ഞാനെഴുതും, നീ വായിക്കും.
രചന : ദീപ്നാദാസ് അണ്ടലൂർ✍️ നിന്നെ കെട്ടിപ്പിടിച്ച്ഉമ്മ വെച്ച എല്ലാ രാത്രിയുംനിഷ്കരുണംഞാനുപേക്ഷിച്ചു.ഉറക്കം വരും വരെയോർക്കും…വരാതിരിക്കുമ്പോൾകണ്ണിലെ ഭാരമുള്ള കല്ലുകൾവല്ലാതെ വേദനിപ്പിക്കും.ഒട്ടും കരുണയില്ലാതെഞാനെന്റെ കണ്ണുകളെ നോവിക്കും.അർദ്ധരാത്രി കഴിഞ്ഞാൽഎഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കും….നിലാവ് ഒറ്റയിരുപ്പാണ്.സുന്ദരിപ്പെണ്ണ്കാണാനെന്ത് ചന്തം.ഞാനിറങ്ങി നടന്നു.ആകാശം വെറുതെ പുഞ്ചിരിക്കുന്നു.നിലാവ് അടുത്തു വന്നെന്നെ കെട്ടിപ്പുണർന്നു പറയ്യാണ്നീയെനിക്കുൻമാദമാണ്.നിന്റെയുടലിൽ…
