ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടി.
പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. എന്നാൽ ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പായി സമീപ വാസികളെ ഒഴിപ്പിച്ചിരുന്നു.1945ലാണ് നാസി യുദ്ധക്കപ്പൽ ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും…
