Category: പ്രവാസി

മാനവികതയുടെ മായജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും ഫൊക്കാന കൺവെൻഷനിൽ.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരനന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. കാസര്‍കോഡ് അദ്ദേഹത്തിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്റെ…

കറുത്തസൂര്യൻ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കരിപുരണ്ടൊരു സൂര്യനുദിക്കുന്നുകബന്ധങ്ങൾ നൃത്തമാടും തെരുവോരത്ത്.നീതിതൻ നാവരിഞ്ഞൊരു കാലംനരഭോജികളായ് വാഴുന്ന ലോകം! വാഗ്ദാനപ്പൊതിയിൽ വഞ്ചനയൊളിപ്പിച്ചുവിശ്വാസം വിൽക്കുന്നു കപടവേഷക്കാർ.കൊള്ളിവെപ്പിൻ ചൂടിൽ വെന്തെരിയുന്നുസാധുക്കളിൻ സ്വപ്നക്കൂട്ടുകൾ! ചേരിക്കു മുകളിൽ രാഷ്ട്രീയപ്പിശാചുക്കൾചതുരംഗപ്പലകയായ് മാറ്റുന്നു ജനത്തെ.ജാതിക്കോമരങ്ങൾ തുള്ളിയുറയുമ്പോൾമതഭ്രാന്തിൻ്റെ കനലുകൾ ആളുന്നു! അറകളിലും വീഥിയിലും പേടിപെണ്ണുടൽ…

ഫൊക്കാന കൺവെൻഷൻ ചരിത്രം കുറിച്ച് മുന്നോട്ട്:   രെജിസ്ട്രേഷൻ പുനരാരംഭിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്, എന്നാൽ വളരെ അധികം ആളുകൾ രെജിസ്റ്റർ ചെയ്യുവാൻ…

ഡീൽ

രചന : താഹാ ജമാൽ ✍️ ഞാനുംപെണ്ണുംപിളളയും തമ്മിൽകാമുകിയുംകാമുകനും തമ്മിൽചക്കരയുംഅടയും തമ്മിൽകാടിയുംപശുവും തമ്മിൽഒരു ഡിലുണ്ട്പാലക്കാട്ടോനേമത്തോവട്ടിയൂർക്കാവിലോഒക്കെഈ ഡീല് കാണാംജീവിതംഡിലീറ്റാകുന്നതുവരെഡീലുണ്ടാകുതിനാലാണ്ജീവിതം മുന്നോട്ട് പായുന്നത്.ഡീലില്ലാത്തിടത്തൊക്കെബന്ധങ്ങൾവളരെ വേഗം തകരുന്നു.എനിക്കിഷ്ടമില്ലാത്തത്നീ ചെയ്യുമ്പോളാണ്ഡീൽകാര്യകാരണസഹിതമായവാഗ്വാദമാകുന്നത്.ഇനി പറയൂനീയും ഞാനും തമ്മിൽഒരു ഡീലുണ്ടെന്ന്.

കെവിൻ ജോസഫ് ഫൊക്കാന ട്രസ്റ്റീബോർഡിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാന നാഷണൽ കമ്മിറ്റിമെമ്പർ കെവിൻ ജോസഫ് ട്രസ്റ്റീബോർഡിലേക്ക് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ , മത-സാംസ്‌കാരിക പ്രവർത്തകൻ ,സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് കണറ്റികട്ട്…

പറയാമായിരുന്നില്ലേ

രചന : ഷിൽജി സാമുവേൽ ✍️ ഇനി ഒരിക്കലും നിന്നിലേക്ക് അടുക്കാൻ ആവാത്ത വിധംഎന്റെ ചിറകുകൾ നീ അരിഞ്ഞു കളഞ്ഞതെന്തേ .നിന്റെ സാമിപ്യം കൊതിച്ച ഞാൻനിന്റെ ഉള്ളിലെ വേടനെ കണ്ടില്ല..നിന്റെ കൈകളിൽ ഒളിപ്പിച്ച കത്തി മുനകൾഎന്റെ ഹൃദയം തുളച്ചു കയറുമെന്നറിഞ്ഞില്ല…എന്തിനായിരുന്നു..പറയാമായിരുന്നില്ലേ…നിനക്ക് രക്ഷപെടാൻ…

ഓൾ കേരളാ ടെന്നീസ് ഗ്രാൻഡ് സ്ലാം മത്സരത്തിന് കൊച്ചി ടെന്നീസ് പ്ലയെർസ് അസോസിയേഷനും ഫൊക്കാനയും കൈ കോർക്കുന്നു.

ജോർജി വർഗീസ് ✍️ ഫ്ലോറിഡ : വെറ്ററൻ സർക്യൂട് വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർണമെന്റായ RSC കൊച്ചി ഗ്രാൻഡ് സ്ലാം 2026, മാർച്ച് 21-22 തീയതികളിൽ എറണാകുളം റീജിയണൽ സ്പോർട്സ് സെന്റർ (RSC)-ലെ ജസ്റ്റിസ് പി ഗോവിന്ദൻ നായർ ഇൻഡോർ…

എക്യുമെനിസം: ഓസ്ട്രിയയിലെ എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് (ÖRKÖ) സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ചു വിയന്ന (മലയാളി ) സഭയെ അംഗീകരിക്കുന്നു

എഡിറ്റോറിയൽ ✍️ ഓസ്ട്രിയ/ചർച്ച്/എക്യുമെനിസം/ÖRKÖ/ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്ഓസ്ട്രിയയിലെ എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്ലീനറി അസംബ്ലിയിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയെ 18-ാമത്തെ അംഗമായി അംഗീകരിച്ചു വിയന്ന, മാർച്ച് 19, 2026 (KAP) ഓസ്ട്രിയയിലെ എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസിൽ (ÖRKÖ) ഒരു പുതിയ…

ലോക വനിതാദിനം,ഫൊക്കാന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2026 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 മണിക്ക്.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2026 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും.വിശിഷ്‌ട അധിതികൾ ആയി ഡോ…

സ്വയം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിറഞ്ഞൊഴുകണം.കവിയരുത്.വറ്റരുത്.കണ്ടൽക്കാടുകൾഅരഞ്ഞാണം തീർക്കണം.മലരികളും,ചുഴികളും വേണം.കയങ്ങൾ വേണം.മത്സ്യങ്ങൾ നീന്തിത്തുടിക്കണം.പുറം സ്വച്ഛശാന്തമാകണം.അകം അടിയൊഴുക്കുകളുടെചതികളാകണം.ജലസമാധികളൊരുക്കണം.കടവുകളുണ്ടാകണം.മനുഷ്യർ നീന്തിത്തിമർക്കണം.ഒരായിരം കഥകൾപറയാനുണ്ടാകണം.ഒരായിരം രഹസ്യങ്ങൾ സൂക്ഷിക്കണം.സമാഗമങ്ങളുടെ, വിരഹങ്ങളുടെ,ആഹ്ളാദങ്ങളുടെസൂക്ഷിപ്പുകാരിയാകണം.നീലാകാശം കണ്ണാടിയാവരുത്.രാവുകളിൽ മൺചെരാതുകളിൽപ്രായശ്ചിത്തത്തിൻ്റെദീപങ്ങൾ ഒഴുകണം.വള്ളങ്ങൾ വേണം.വള്ളക്കാർ വേണം.യാത്രകൾ വേണം.മുക്കുവർ വേണം,അവരുടെ കൂക്കുവിളികൾ വേണം.അപ്പോൾ മാത്രംനീയൊരു പുഴയാകും.ഒടുവിൽ സമുദ്രകവാടത്തിലെത്തിസ്വയം നഷ്ടപ്പെടണം….