ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്‌സി ഓഫീസ് ഉൽഘാടനം ചെയ്‌തു.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്‌സി ഓഫീസിന്റെ ഉൽഘാടനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ന്യൂ ജേഴ്‌സി ഓഫീസ് ഇൻചാര്ജും ന്യൂ ജേഴ്സിയിലെ പ്രമുഖ ഡോക്ടറായ…
