അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി നടത്തപ്പെട്ടു
വാർത്ത : ബാബു പൂപ്പള്ളി✍️ വെസ്റ്റ്ചെസ്റ്റർ: അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വർണാഭമായി നടത്തപ്പെട്ടു. അമേരിക്കൻ ദേശീയ ഗാനത്തോടും തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടും കൂടിയാണ്…
