വയലാർ പുരസ്കാര ജേതാവ് കെ.വി. മോഹൻകുമാർ ഫൊക്കാന കൽഹാരി കൺവെൻഷനിൽ എത്തുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക് : മലയാള സാഹിത്യലോകത്തെ ശ്രദ്ധേയനായ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് ഡയറക്ടറുമായിരുന്ന കെ.വി. മോഹൻകുമാർ(Ret .ഐ എ എസ്) ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ പങ്കെടുക്കും. സാഹിത്യം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ…
