ഒരു ദിവസം പോലും ലീവ് ഇല്ലാത്ത ഒത്തിരി പേർ പ്രവാസലോകത്തുണ്ട്.
രചന : അഫ്ളർ കോട്ടക്കൽ✍️ ഒരു ദിവസം പോലും ലീവ് ഇല്ലാത്ത ഒത്തിരി പേർ പ്രവാസലോകത്തുണ്ട്. ഒരു കളർ ഡ്രസ്സ് പോലും ഇടാൻ സമയം കിട്ടാത്തവർ. നാട്ടിലേക്ക് പോവുന്ന ദിവസം വരെ നൽകിയ യൂണിഫോമിട്ട് ജോലിയിൽ ഇരിക്കുന്നവർ, 12 മണിക്കൂർ ജോലി…
