പെണ്ണിന് മാത്രമായി എന്താണുള്ളത്?
രചന : റിഷു ✍ പതിവ് പോലെ മോളെയും കൂട്ടിവൈകുന്നേരത്തെ നടപ്പിനുഇറങ്ങിയതാണ് ദേവി..എങ്ങോട്ട് ആണെന്ന്ദേവിക്കു അറിയില്ല..!മോള്‍ പറയും പോലെ..അല്ലെങ്കില്‍ ഭര്‍ത്താവു പറയും പോലെ..ആഗ്രഹങ്ങളും ലക്ഷ്യങ്ങളുംഎന്നോ നഷ്ടമായതാണ് ദേവിയ്ക്ക്..ചരട് പൊട്ടിയ പട്ടം പോലെകാറ്റിനൊപ്പം പറന്നു പറന്നു..പുതിയ ഫ്ലാറ്റിന്റെ പണി നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയാകെപൊടി…