-ആത്മാവിൻ്റെ രോദനം –
രചന : മഞ്ജുഷ മുരളി ✍️ തെക്കേതൊടിയിലെ കത്തിയമർന്ന ചിതയിലെ പുകച്ചുരുളുകളിലേക്കു നോക്കി നിർന്നിമേഷയായി അവളിരുന്നു.തൻ്റെ പ്രാണനാണവിടെ കത്തിയമർന്നത് !!ശ്മശാനമൂകത തളംകെട്ടി നിൽക്കുന്ന ഈ വീട് നാലഞ്ചു ദിവസം മുമ്പ് വരെ ഉത്സവത്തിമിർപ്പിലായിരുന്നു. കുട്ടികൾ രണ്ടാളും അവരുടെഅച്ഛന് ലീവ് കിട്ടിയ വിവരമറിഞ്ഞ…
