Month: October 2025

Arattai messenger

Speak Like Nobody’s Listening Arattai is an easy-to-use, instant messaging app that helps you stay connected. It is simple, secure, and Indian-made. https://www.arattai.in https://play.google.com/store/apps/details?id=com.aratai.chat https://apps.apple.com/us/app/arattai-messenger/id1522469944

രൂപാന്തരം

രചന : ദിവാകരൻ പി കെ✍ കറുപ്പിലേക്ക് വെളുപ്പ് പടരുന്നത്അതീശത്വമാണ്,വെളിച്ചത്തിലേക്ക് കറുപ്പ് പടരുന്നത്കീഴടങ്ങ ലാ ണ് വിധേയത്വമാണ്.അ ക്ഞ്ഞ തയിൽ നിന്നറിവിലേക്കുള്ള ലയനമല്ല.കറുപ്പ് മരണമാണ് അക്ഞ്ഞ തയാണ്രാത്രിയാണ്,അന്ധ തയാണ് വെറുക്കപ്പെടേണ്ടതാണ്.വെളുപ്പ് വെളിച്ചമാണ് പ്രകാശമാണ്ശാന്തി യാണ് സമാദാനമാണ്,പഠിപ്പിച്ച പാഠം.തലയിൽ കെട്ടിവച്ച,അടിമത്വ ബോധ ത്തിൻ…

“ഈ മോഹൻ ലാലൊക്കെ ഇന്നത്തെ നിലയിൽ ആയത് എങ്ങനെയാണെന്ന് ഇങ്ങക്ക് അറിയുമോ….??

രചന : പി. സുനിൽ കുമാർ✍ “ഈ മോഹൻ ലാലൊക്കെ ഇന്നത്തെ നിലയിൽ ആയത് എങ്ങനെയാണെന്ന് ഇങ്ങക്ക് അറിയുമോ….??ഈ പപ്പേട്ടൻ ഒറ്റ ആളാണ് കാരണം…””ബാലചന്ദ്രൻ എന്ന പപ്പേട്ടൻ പറഞ്ഞു നിർത്തി… കുറച്ചു നേരം ആരും മിണ്ടിയില്ല..അപ്പൊ ബാക്ക് സീറ്റിൽ ഇരുന്ന മുരളി…

മറിമായം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മായാജാലം മാനവനീമണ്ണിൽജീവിതം മറിമായംതീരാദാഹം പണത്തിനുംപദവിയ്ക്കും .നേടുവാനതിമോഹംഏതോശാപം പിന്തുടരുന്നതുപോലെതിരിമറി നടത്തുന്നുപോരാമോഹം ആകാശമോളം വാരികൂട്ടുന്നു സമ്പാദ്യംനമ്മിൽനിന്നെന്തിനു എന്നിലേക്ക്ചുരുക്കുന്നു അതിമോഹം?പിന്നിൽനിന്നെന്തിനു കുത്തിമലർത്താൻഇരുൾവഴി തിരയുന്നു?വെട്ടപ്പിടിക്കുവാൻ വേടനേപ്പോലെഅലഞ്ഞു നടക്കുന്നുവേട്ടയ്ക്കൊടുവിൽ ഭ്രാന്തനെപ്പോലെപൊട്ടിച്ചിരിക്കുന്നു !കൂടെക്കൂട്ടിയ കൂട്ടാളിയെയൊരുനാൾചവിട്ടിമെതിക്കുന്നുഒപ്പത്തിനൊപ്പം നിന്നവർക്കൊപ്പംനിറം മാറ്റാനറിയുന്നുഞാനെന്ന ഭാവം തീരില്ലഹങ്കാരംതീകൊണ്ടു കളിക്കുന്നുതിരശീല താഴ്ത്താതെ…