മഴപ്പാട്ട്✍️🌧️💦
രചന : ആർച്ച ആശ ✍ പ്രപഞ്ചത്തിൻ്റെ ഉടയോൻഭൂമിയിൽ വർഷം ചൊരിഞ്ഞു;ചെടിയും മരവും പൂവും കായുംആ മഴയിൽ മുഴുവനായി നനഞ്ഞു.പകലോൻ മറഞ്ഞ മേഘക്കൂട്ടംവിങ്ങിപ്പൊട്ടാൻ വെമ്പലോടെ,അക്ഷമയായി നേരം നോക്കികാറ്റിനൊപ്പം കാവലിരുന്നു.അതിരുകളും അരികുകളുംകടപുഴകുന്ന നേരത്ത്,മണ്ണിൻ മാറിൽ അമൃതമായിമഴത്തുള്ളികൾ ഒഴുകിയിറങ്ങി.കാടും മേടും കുന്നും മലയുംആ മേഘച്ചുഴിയിൽ…
