” ലോകാവസാനം “

രചന : മേരി കുഞ്ഞു ✍️ കുഞ്ഞൂരിൽ വേനലുസ്കൂൾ പൂട്ടലായി, ഇനിവേഗ –മെത്തേണ്ടൊരിടമുണ്ട്കുന്നംകുളത്തമ്മ വീട്.പതിവുപോലപ്പാപ്പൻവൈകാതെ വന്നെത്തി.നാഴിക നാലും താണ്ടിനാറേരിമനപ്പടി –യ്ക്കപ്പുറത്തെ ഇടവഴികേറിയാലോ ബസ്സ് പോണകറുത്ത ടാർ റോഡിലെത്താംബസ്സിൻ്റെ സീറ്റിലൊ-ന്നിരുന്നു കാറ്റേറ്റാലോനടന്നവയ്യായ്കയൊക്കെമാറിയിട്ടുഷാറാവുംപട്ടു ശീല ചോട്ടിൽ വച്ച്രാഘവേട്ടൻ തുന്നിത്തന്നചുമലിന്മേൽചിറകുള്ളറോസാപ്പൂനിറമുള്ളപുത്തൻനൈലോൺ ഉടുപ്പ്,ചുമലൊപ്പം നീണ്ടെത്തുംചുരുൾ മുടി, പറത്തിയി-ട്ടെത്തുമ്പോഴമ്മാമവേവലാതിയ്ക്കടിപ്പെടും”…

🌴 കേരളപ്പിറവിദിനാശംസകൾ 🌴 ഒഴുകൂ..മലയാളമേ..🌴

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ കുളിരരുവിപോലൊഴുകിവന്നെന്റെയുള്ളിലായ്ഒരു ഗ്രാമ്യകാവ്യം രചിക്ക മലയാളമേ,ചിരരുചിര ചിന്താമലരുകൾക്കുള്ളിൽ നിൻസ്മരണാമരന്ദം നിറയ്ക്കുകെൻ പുണ്യമേ.. നവ മകൾമുകുളങ്ങൾക്കെങ്കിലും നുകരുവാൻകനിവോടെ കാത്തിടുന്നെൻ മാതൃഭാഷയെ,പടികടന്നരികെ യിന്നണയുമീ പുലരിപോൽനവജാതർ നുകരട്ടെ സുരസൗമ്യ നന്മയെ. തെളിവാർന്ന തലമുറകൾവന്നു മുറിയാതെ-യാലപിച്ചഴകേറ്റിടട്ടെയെൻ ഭാഷയെ.പുലരൊളിക്കിടയിലൂടൊഴുകുമീ വരികളിൽതിരുരവ സാന്നിദ്ധ്യമറിയുന്നപാരതേ. പതിവുപോൽ…

കേരളം

രചന : ബിന്ദു അരുവിപ്പുറം✍️ മഴവിൽ ചാരുതയോടെ തെളിയുംനയനമനോഹരമെൻ നാട്!സുന്ദരസുരഭിലകാഴ്ച്ചകൾ വിടരുംമധുരശ്രുതിയുടെ മലനാട്!മഞ്ഞുപുതച്ചു കിടക്കും മലകൾ,പാൽച്ചിരി തൂകും അരുവികളുംകതിരുകൾ ചൂടിയ വയലും പിന്നെപീലി വിടർത്തും മയിലുകളും.കേരമരങ്ങൾ നിരയായ് തിങ്ങുംഓലത്തുമ്പിൽ കുയിലുകളുംസുന്ദരിയവളൊരു നിറവായെന്നുംപൊന്നൊളി തൂകി വിളങ്ങീടും.നാനാജാതിമതസ്ഥർ വസിയ്ക്കുംനന്മനിറഞ്ഞൊരു മലനാട്.കലകൾക്കെല്ലാം വിളനിലമാകുംപ്രൗഢമനോഹരമിത്തീരം.മലയാളത്തിൻ മഹിമകളോതുംആഘോഷങ്ങൾ പലതുണ്ടാം.ഉയിരായ്…

കേരളനാട്..

രചന : സുരേഷ് S ബാബു✍. കടലും കോട്ടയും കെട്ടി പുണർന്നുകഥ പറയും നാട്,..കളരിത്തറകൾതിരി നീട്ടും നാട്,തിറയാടും നാട്,ചന്ദ്ര ഗിരിയുടെ ചന്ദ്ര താരങ്ങൾ ചന്ദനംചാർത്തിയ നാട്,കോസർകോടെന്ന നാട്.കണ്ണെന്റെ ഊരെന്ന് പെരുമയാർന്ന നാട്തെയ്യങ്ങൾ തുള്ളി തുളുമ്പുന്ന നാട്കളിയാട്ടം കളിയാടിയ മുത്തപ്പനാട്കയ്യൂരും കരിള്ളൂരും കരൾ…

മഴത്തുള്ളി

രചന : സതി സുധാകരൻ ✍. ബാല്യകാലത്തിലെ മധുരമുള്ളോർമ്മകൾഎൻമനതാരിലൂടൊഴുകിയെത്തിചിതറിത്തെറിക്കുന്ന ചേമ്പിലത്താളിലെമഴത്തുള്ളി കണ്ടു ഞാൻ നോക്കി നിന്നുവെട്ടിത്തിളങ്ങുന്ന മുത്തുമണികളെചേമ്പിലക്കുമ്പിലാക്കി ഞാനുംഓരോ മഴത്തുള്ളി വന്നുവീഴുമ്പോഴുംഎൻ മനമാകെ കുളിരണിഞ്ഞുമുറ്റത്തെ ചെമ്പകച്ചോട്ടിലെ മുല്ലയിൽകോരിയൊഴിച്ചു ഞാൻ നീർമണികൾമുല്ലയും പൂത്തു വസന്തം വിരിയിച്ചുകണ്ണിനു കൗതുകമായി പിന്നെചന്തം തികഞ്ഞൊരു പെണ്ണിനെ കണ്ടിട്ട്കാമുകനായൊരു…

എൻ്റെ കേരളംഎനിക്കഭിമാനം

രചന : മംഗളൻ കുണ്ടറ ✍. ഇത്ര പുണ്യം ഞാനെന്തു ചെയ്തിട്ടഹോഇത്ര സുന്ദരീ നിന്നിൽ ജനിക്കുവാൻ!എത്ര ജന്മമെനിക്കിനിയുണ്ടേലുംഅത്രയും ജന്മം നിന്നിൽപ്പിറക്കണം ഹരിത വർണ്ണ മനോജ്ഞം നിന്നുടെഅരിയ മോഹന ശാലീന രൂപംഹൃത്തിലിത്രയിടം നേടാൻ മറ്റൊരുവൃത്തിയേറും സ്വർഗ്ഗീയ തലമുണ്ടോ? പച്ചപ്പട്ടുടയാടപോൽ നിന്നുടെമെച്ച വിളയേകും നെൽപ്പാടമൊക്കെഉച്ചഭക്ഷണമേകുവാൻ…

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ഉയർത്തിയ നിമിഷം

രചന : സെറ എലിസബത്ത് ✍. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ഉയർത്തിയ ആ നിമിഷം — അവരുടെ കൈകളിൽ ആ സ്വർണ്ണ കിരീടം മിന്നിമറഞ്ഞപ്പോൾ — സ്റ്റേഡിയത്തിലെ വെളിച്ചം പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾക്കിടയിൽ, ഒരു രാജ്യം മുഴുവനും ഒരുമിച്ച് ശ്വാസം…

കേരളം മനോഹരം

രചന : തോമസ് കാവാലം.✍. വസന്തംവന്നുഷസ്സാകെ വിരവോടു വർണ്ണമിട്ടുസുഗന്ധത്താൽ നിറയുന്നു കേരളക്കര.മലകളിൽ മലരുകൾ മരന്ദകമൊഴുക്കുമ്പോൾമലയാളം മൊഴിയട്ടെ കവിത പോലെ.കൈരളിതൻ കരസ്പർശം കരളതിൽ കരുതീടുംതുരുതരാ മുത്തമിടും തിരകൾ പോലെഒരുമയിൽ ചേതോഹരമൊഴുകിടും പുഴകളുംകരുതലായി നിന്നീടുന്നു സഹ്യശൃംഗവും.കുയിൽപ്പാട്ടിൽ കുളിർകോരും കോടമഞ്ഞിൻ ഗ്രാമങ്ങളുംമയിലാടും മലയിലെ മാന്തോപ്പുകളുംമരതകപ്പട്ടുപോലെ മലകളും…

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം ഫാമിലി നെറ്റും വാർഷിക ഡിന്നറും നവം. 23 ഞായറാഴ്ച്ച 5:30-ന്; പ്രവാസി ചാനൽ സാരഥി സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥി

മാത്യുക്കുട്ടി ഈശോ✍. ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വർഷം വിജയകരമായി പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി 2025-ലെ വാർഷിക ഡിന്നറും ഫാമിലി നെറ്റും നവംബർ 23 ഞായറാഴ്ച വിപുലമായി സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ…