സഡാക്കോ കൊക്കുകൾ
രചന : ലാൽച്ചന്ദ് മക്രേരി ✍️ ആയുധമില്ലാതെ തുറന്നൊരു നെഞ്ചുമായ്അല്പമാം വസ്ത്രം ധരിച്ചുകൊണ്ടായിസൂര്യനസ്തമിക്കാത്തോരു രാഷ്ട്രത്തിൽ നിന്നുംസഹനസമരത്തിലൂടായീരാജ്യത്തിൻ,സ്വാതന്ത്ര്യം നേടിയ രാജ്യമീരാജ്യം ……ആയുധമേന്തിയ യുദ്ധങ്ങളെന്നുംചുടുരക്തം ചീന്തിയ ചരിതമാണല്ലോ –നിണമണിഞ്ഞുള്ളോരോർമ്മയായെന്നും,ഹൃദയവേദനയാലെ സ്മരിക്കപ്പെടുന്നത്.ഓർക്കുക നമ്മളീ ആഗസ്ത് മാസം,ആഗസ്ത് ആറുമാ ആഗസ്ത് ഒമ്പതും …ചെറിയോരു രാജ്യമാം ജപ്പാനിലേയാ –ഹിരോഷിമയിലും…
ഗദ്യ കവിതവിഷ സർപ്പങ്ങൾ
രചന : റഹീം പുഴയോരത്ത് ✍️ എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.മലയുടെ ഗർഭപാത്രത്തിൽ നിന്നും പുറന്തള്ളിയകൂർത്ത കല്ലുകൾ എൻ്റെ വരികളിലേക്ക്തെറിച്ചു വീഴുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.കുത്തിപ്പായുന്ന മഴവെള്ള പാച്ചലിൽ നിന്നുംനാഭിമുറിഞ്ഞൊരു പെണ്ണ്എൻ്റെ വരികളിലേക്ക്അഭയം തേടുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.വിരിപ്പുകൾക്ക് കാലപ്പഴക്കം ചെല്ലുമ്പോൾപീഢനത്തിന്…
വെറുപ്പ് വിൽക്കുംകടകൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ പൂർവികർ ജീവൻ കൊടുത്ത് നേടിയ സ്വാതന്ത്ര്യത്തിൻ്റെ അടിക്കല്ലുകൾ തന്നെ ഇളക്കി എടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ. ഭരണഘടന വിഭാവനം ചെയ്ത സ്വാതന്ത്ര്യം സോഷ്യലിസം സമത്വം…
🎻 വരികളെത്തുന്ന വഴിയിലൂടെ🎻
രചന : കൃഷ്ണമോഹൻ കെ പി ✍️ എന്തിനീ സ്വരങ്ങളെൻസങ്കല്പ സീമ തന്നിൽ,പദ നിർഝരിയായി വിരുന്നു വന്നൂ ……എന്തിനാ പദങ്ങളെൻഉള്ളത്തിനുള്ളിലുള്ള,ചേതന,വരികളായ് പകർത്തിവയ്പൂ ……ഞാനെന്നും തേടിടുന്ന രാഗപരാഗങ്ങൾ, തൻ ,സംഗീതമവരെന്തേ, ഉണർത്തിടുന്നുഅറിയില്ലയെനിയ്ക്കൊന്നുംഅജ്ഞാത ശക്തി മെല്ലെവിരലിന്മേലേറി വന്നു കുറിക്കുന്നുവോ………എൻ മനോവ്യാപാരങ്ങൾഅക്ഷരനക്ഷത്രമായ്, …..ഇങ്ങനെ താളിതിന്മേൽ,വിരിഞ്ഞിടുമ്പോൾ …..ഞാനെന്ന…
കാക്ക, കറുത്ത പക്ഷി
രചന : സുരേഷ് പൊൻകുന്നം ✍️ കാക്ക….നിന്റെ പിന്നാമ്പുറങ്ങളിൽ വന്ന്നിന്റെ,എച്ചിൽ തിന്നുന്ന കാക്കയ്ക്കുംഉണ്ടടോ…..ഒരു കഥ…അഥവാ കവിതഎത്ര വേഷങ്ങളാടിയഭിനയിച്ച്എത്ര മാലിന്യക്കൂനകളിലഭിരമിച്ച്എത്ര ബലികളിൽനിന്റെ, അച്ഛനായും,മുത്തച്ഛനായുംഅമ്മൂമ്മയായും അമ്മാവനായുംപേരക്കിടാവായുംപേറാൽ മരിച്ച മകളായുംകള്ളിയായും കാരുണ്യമില്ലാത്തവളായുംപുലഭ്യത്തെരുവിലെ തെമ്മാടിയായുംആട്ടിയോടിക്കുമ്പോഴും…ആത്മാഭിമാനത്തിന്- മുറിവേൽക്കുമ്പോഴുംകള്ള നോട്ടമെറിഞ്ഞ്ക്രാ… ക്രാ…പിന്നെയും പിന്നെയും നിന്റെപിന്നമ്പുറങ്ങളിൽ.. ക്രാ.. ക്രാ..എന്റെ സഹോയുടെ ചിരകരിഞ്ഞ്എന്റെ…
പാളവണ്ടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ പാളവണ്ടിയിലേറിനടന്നൊരുകാലം,മൂടുപിഞ്ചിയനിക്കർ മണ്ണിലുരഞ്ഞുകീറുംനേരം;ആർത്തുചിരിച്ചൊരാക്കൂട്ടാളികളും,അമ്പേനാണംക്കൊണ്ടുമറച്ചതുമോർമ്മ. കല്ലും കുഴിയും ചരിവുംനോക്കാതങ്ങനെ,കിച്ചീവലിച്ചുനടന്നൊരുബാല്യം.ചെറുകല്ലുകളിലേറിവണ്ടിപോകുംനേരം,പിന്നിലതിൻത്തള്ളലുകൊണ്ടുപുളയും. ഇല്ലാവഴികൾ തീർത്തുമങ്ങനെ,കാണും കാടും മേടും കയറിയിറങ്ങി.പുളിയൻ മാങ്ങപറിച്ചതിലോ,ഉപ്പുകൂട്ടിത്തിന്നതുമോർമ്മ. ചേറും ചെളിയും വെള്ളവുമങ്ങനെ,ചാടിമറിഞ്ഞുതിമർത്തൊരുകാലം.കൊത്തം കല്ലുകളിച്ചുരസിച്ചും,കൊള്ളുംത്തല്ലിനേങ്ങിക്കരയുംബാല്യം. എല്ലാംമധുരം ഓർമ്മകൾ,ഓടിയൊളിക്കില്ലൊട്ടുമതങ്ങനെ.ചേരുംചേർന്നുപോകുമതന്ത്യം വരെയ്ക്കും,നന്മകളേറെവിളഞ്ഞൊരാസുന്ദരബാല്യം.
”ജനാധിപത്യം റെഡ്അലർട്ടിൽ”
രചന : രവീന്ദ്ര മേനോൻ ✍️ ”ജനാധിപത്യം റെഡ്അലർട്ടിൽ” എന്ന ഗ്രന്ഥത്തിലെ അഞ്ചാം അധ്യായം ആരംഭിക്കുന്നത്, ‘ദൈവത്തിൻറെ സ്വന്തം നാട്’ എന്നു നമ്മൾ സ്വയം വിളിക്കുന്ന സമ്പൂർണ്ണ സാക്ഷരതാ കേരളം ഒട്ടേറെ വിചിത്രതകൾ ഉള്ള ഒരു നാട് തന്നെയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.…
ഗ്രാമവും ബാല്യവും
രചന : മംഗളൻ. എസ്✍️ മുണ്ടകം പാടത്തെ പച്ചവയലിൻ്റെമറുകരയോരം പച്ചക്കൈതത്തോപ്പുംപാടവരമ്പിൻ നടുവിലെവൃക്ഷത്തിൽപൈയിനെക്കെട്ടി മേയാൻ വിട്ടതാരാവാംഞാറ്റുവേലക്കിളിപ്പാട്ടിന്നു താളമായ്ഞാറില്ലാക്കണ്ടത്തിലുണ്ടൊര് വിളയാട്ടംമഴനനഞ്ഞുല്ലാസമായീ ബാലകർമതിമറന്നുന്മത്തരായ് വിളയാട്ടംതാളമേളത്തിൽ ചുവടുവെച്ചങ്ങനെതാരിളം തളിരുകതൻ താളമേളം!മനുഷ്യജന്മത്തിലുൽകൃഷ്ടമാം കാലംമതിമറന്നാടും ബാല്യകാലം മാത്രം
വളർത്ത് മൃഗം₹₹
രചന : സജീവൻ. പി തട്ടയ്ക്കാട്ട് ✍️ ഹോ എത്രനേരമായിഞാനാഡോക്ടറെ വിളിച്ചിട്ട്അനുപമയുടെക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞിട്ടും അക്ഷമയായിനെടു വീർപ്പിടുന്നശബദംഅന്തരീക്ഷത്തിൽഅഴിഞ്ഞാടി.ഇന്നലെ വരെഅവൾക്ക്ഒരു കുഴപ്പവുമില്ലായിരുന്നു, അവൾ രാത്രിയിൽ എന്റെ കട്ടിലിൽഎന്നോടപ്പംമുട്ടിച്ചേർന്ന് കിടക്കുകയായിരുന്നു, അവളുടെപുറത്തെ രോമങ്ങൾഎന്നെഎത്രകണ്ട് സുഖശീതളമാക്കി,അല്ലെങ്കിലും അവളോടുള്ളസ്നേഹവും കരുതലും എന്റെത്രയും ഈവീട്ടിൽ ആർക്കുമില്ല,ഗോപുവേട്ടൻ എപ്പോൾ വിളിച്ചാലുംകിളവന്റെയും…
ചുമട്
രചന : സ്റ്റെല്ല മാത്യു ✍️ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…
