ഇന്ത്യയിലെ ഏറ്റവും മികച്ച എംപി

എഡിറ്റോറിയൽ ✍️ നമ്മുടെ പാർലമെന്റിൽ രാഹുൽ ഗാന്ധിയടക്കമുള്ള പല പ്രമുഖരും പലപ്പോഴും ഭരണപക്ഷത്തെ വിമർശിക്കുന്നതിനും രാഷ്ട്രീയ പോരുകൾക്കും മാത്രം സമയം കണ്ടെത്തുമ്പോൾ, അവിടെയൊരാൾ സാധാരണക്കാരന്റെ ശബ്ദമായി മാറുന്നത് കാണാതെ പോകരുത്! അത് രാഘവ് ചദ്ദയാണ്. 💎 ഒരു വിമാനം വൈകിയാൽ മണിക്കൂറുകളോളം…

ഏഴുവർണ്ണമായ് മായുമ്പോൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏറെയില്ലാ, തിരശ്ശീല താഴ്ന്നീടുവാൻഏവമുണർത്തുന്നു കനലുപോൽ സാന്ധ്യകം;ഏകാംഗ നാടകമാം മർത്യജീവിതംഏകതാളത്തിലുണർത്തുന്നു ഹൃദ്സ്വരം. ഏതു നിമിഷത്തിലായീടിലും കാലമേ,ഏഴു വർണ്ണത്തിൽത്തെളിക്കയെൻ സൃതിപഥം;ഏറെത്തിളക്ക മോടാകട്ടെയനുപമം;ഏതു ഹൃദയത്തിനുമേകുമൊരു ഗീതകം. ഏറാതിരിക്കട്ടെയവസാന ചുംബനം;ഏകേണ്ടതാണുദയ,കാലമന്നാദരംഏതിരുളിലും തിളങ്ങീടുമീ കവിമനം;ഏറ്റെടുത്തണിയുമൊരു സാന്ദ്ര മലർ സ്മിതം. ഏതഭയ…

കാണാകാഴ്ചകൾ.

രചന : ഷാനവാസ് അമ്പാട്ട് ✍️ കടലുകൾ താണ്ടികടന്നു പോകുന്നിതാകാലം വിതച്ച കടം കഥകൾ.കരളുകൾ താണ്ടികടന്നു പോകുന്നിതാകാണാ സ്വപ്നത്തിനീരടികൾ.കടവുകൾ താണ്ടിനടന്നു പോകുന്നിതാകാലം കുറിച്ചിട്ട നൊമ്പരങ്ങൾ.കനലുകൾ നീറ്റികടന്നു പോകുന്നിതാഅറിയാശാപമാം പൊയ്മുഖങ്ങൾ.ചിരിക്കാൻ വൈകിയ താരകമേചിരി തൂകി നിൽക്കുന്ന പൂമരമേചിതറിതെറിച്ചൊരെൻ മോഹങ്ങളേചിതലുകൾ തിന്നൊരു ഭാണ്ഡങ്ങളെനിഴലുകൾ വീണുടഞ്ഞ…

ഹൃദയ പ്രണാമം.

രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ ✍️ 1.രാവിൽ പടർന്നൊരിരുൾ നീക്കുവതിന്നുമന്നുംദ്യോവും തെളിച്ചുടനുദിച്ചൊരു തിങ്കൾ പോലെതാവും യശസ്സൊടിഹ കൈരളി തൻ നഭസ്സിൽശീവൊള്ളിയാകിയ മഹാകവിയുല്ലസിച്ചു. 2.മാനം വരെയ്ക്കുയരുവാനൊരു പാത തീർത്തു –മാനം പെടും മഹിതയാം മലയാളഭാഷേ!ജ്ഞാനം പകർന്ന തവ ഭക്തരിലഗ്രഗണ്യ-സ്ഥാനത്തെഴും രജകതാരകമീക്കവീന്ദ്രൻ. 3.തുഞ്ചത്തെഴും…

ലോകത്തിന്റെ നൊമ്പരമായ കുട്ടി കുരങ്ങൻ 😢😢😢

രചന : പിങ്ക് ഹെവൻ ✍️ ജീവനില്ലാത്ത ഒരു പാവയിൽ അമ്മയുടെ ചൂട് തേടിയവൻ ; ലോകത്തിന്റെ നൊമ്പരമായ കുട്ടി കുരങ്ങൻ 😢😢😢ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിലെ പിറന്നുവീണ പഞ്ച് എന്ന കുട്ടിക്കുരങ്ങാനാണ് ഇപ്പോൾ ലോകത്തിന്റെ നൊമ്പരമായി മാറുന്നത്. വെറും അഞ്ഞൂറ് ഗ്രാം…

🌸Genz-ഒരു നിശബ്ദ വിപ്ലവം 🌿

രചന : മറിയ തോപ്പിൽ ✍️ “സ്ക്രീനുകളിൽ നിന്നും സ്പർശങ്ങളിലേക്കുള്ള മടങ്ങിവരവ് ” സ്ക്രീൻ വെളിച്ചത്തിൽ മുങ്ങിയിരുന്നഒരു തലമുറ…ഇപ്പോൾ നിശ്ശബ്ദമായി…വെളിച്ചം കുറച്ച്…ജീവിതത്തെ വീണ്ടും സ്പർശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .നോട്ടിഫിക്കേഷനുകളുടെ ശബ്ദത്തിൽഉണർന്നും ഉറങ്ങിയും കഴിഞ്ഞിരുന്ന ദിനങ്ങൾ,സ്ക്രോളുകളിൽ മുഴുകിയിരുന്ന മനസ്സ്,ഇപ്പോൾ ശാന്തമായതീരങ്ങൾ തേടുന്നു.ഡിജിറ്റൽ ലോകത്തിന്റെ തിരക്കിൽ…

ഐഫോണിനെ വെല്ലുന്ന ഫീച്ചേഴ്സ്, വില 15,000 ന് താഴെ; ഞെട്ടിക്കാൻ റിയൽമി!

ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ബ്രാൻഡായ റിയൽമി. തങ്ങളുടെ ജനപ്രിയ സി-സീരീസിലെ ഏറ്റവും പുതിയ മോഡലായ റിയൽമി C83 5G (Realme C83 5G) മാർച്ച് 7-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം…

അടുക്കളകൾ

രചന : പ്രസീദ ദേവു ✍️ ആയിരം കൈയ്യുള്ളപെണ്ണുങ്ങളെ പോലെയാടികളിക്കുന്നടുക്കളകൾ,രാവിലത്തെ ചായഊതി കുടിക്കാതെപാറിപ്പറക്കുന്നടുക്കളകൾ,പ്രാതലിമിനൊപ്പമരച്ചിട്ടചമ്മന്തി പോലെയരയുന്നടുക്കളകൾ,ഉച്ചത്തെയൂണിനു നന്നായിവേകുവാൻ നീറിപ്പുകയുന്നടുക്കളകൾ,ഉണ്ണുന്ന നേരത്തുമോന്തകൾ വീർക്കാതെരുചിയൊന്നുകൂട്ടുന്നടുക്കളകൾ,പൊട്ടിത്തെറിക്കാതെഞെട്ടിവിറക്കാതെപൊള്ളിക്കിടപ്പുണ്ടടുക്കളകൾ,പാത്രങ്ങളെറേ കല പില കൂട്ടുമ്പോൾപാഠം പകരാറുണ്ടടുക്കളകൾ,പാലൊന്നു കാച്ചികുറുക്കുന്ന പോലെപാതിയും വറ്റാറുണ്ടടുക്കളകൾ,പഞ്ചാരപാത്രത്തിൽകേറാത്തൊറുമ്പു പോൽപമ്മി കളിയാണാടുക്കളകൾ,പട്ടിണിയില്ലാത്തകടലുകൾ തേടുവാൻപാടെത്തുഴയാറുണ്ടടുക്കളകൾ,പക്കമേളങ്ങളൊന്നുമില്ലാതെപെറ്റു വീഴാറുണ്ടടുക്കളകൾ,പെൺമണം കേൾക്കുമ്പോൾപൂവെന്നു തോന്നീട്ട്പൂട്ടി കിടപ്പുണ്ടടുക്കളകൾ,ആണൊന്നു കേറിയാൽആദ്യത്തെ…

‘മൈരേ, ഇന്നത്തോടെ ഇവിടുത്തെ കുളി നിർത്തിക്കോണം…!’

രചന : ശ്രീജിത്ത് ഇരവിൽ ✍️ ‘മൈരേ, ഇന്നത്തോടെ ഇവിടുത്തെ കുളി നിർത്തിക്കോണം…!’ഞാനും വിട്ടുകൊടുത്തില്ല. എന്റെ കുളത്തിൽ വന്ന് എന്നോട് നിർത്താൻ പറയാൻ നീയാരാടാ മൈരേയെന്ന് ചോദിച്ച് സുധാകരനോട്‌ ഞാൻ കയർത്തു. താൻ ആരാണെന്ന് വൈകാതെ നീയറിയുമെന്ന് പറഞ്ഞാണ് അവൻ പോയത്.മക്കളായ…

ആത്മാവിന്റെ കടുപ്പം

രചന : യൂനസ് മണത്തല ✍️ സ്വന്തം ആത്മാവിൽനീ അർപ്പിച്ച വിശ്വാസംപ്രാർത്ഥനയല്ല —അത്നീ സ്വയം കെട്ടിയഒരു കഴുത്തുകയറാണ്;വീഴാൻ പാടില്ലെന്ന്നിനക്കുതന്നെഓർമ്മിപ്പിക്കാൻ.ചവിട്ടിക്കയറിയ വഴികൾമണ്ണായിരുന്നില്ല;അവനിന്റെ കാലടിയിൽകുത്തിയിറങ്ങിയമൂർച്ചയുള്ള കല്ലുകളായിരുന്നു.ഓരോ കാൽവെപ്പിലുംചോരിഞ്ഞ രക്തംനിനക്കു പഠിപ്പിച്ചു —നിലനിൽപ്പിന്റെയഥാർത്ഥ വില.വീഴ്ചകൾമുട്ടുകുത്തിയില്ല;അവനിന്റെ മുഖംനിലത്തേക്ക്തള്ളിവീഴ്ത്തി.നീപൊടിയോട്കണ്ണുകണ്ണ്നോക്കേണ്ടി വന്നു.പരാജയങ്ങൾവാക്കുകളായിരുന്നില്ല;അവനിന്റെ നെഞ്ചിൽപൊള്ളിപ്പിടിച്ചമുദ്രകളായിരുന്നു.കണ്ണാടിയിൽ നോക്കുമ്പോൾനിനക്കുതന്നെഭയമുണ്ടാക്കുന്ന.ലോകം ചിരിച്ചപ്പോൾഅത് ശബ്ദമല്ല;ഒരു വേട്ടയുടെആരവമായിരുന്നു.നീ ഇരയായിരുന്നിട്ടുംഓടിയില്ല;മുറിവേറ്റിട്ടുംനിൽക്കാനാണ്നീ…