പറന്നുപറന്ന്
രചന : എം പി ശ്രീകുമാർ ✍️ തിരയടിച്ചു തിരയടിച്ചുപതഞ്ഞുയർന്നു മോഹംമനമുണർന്നു മതിയുണർന്നുനിരത്തിലൂടെ നമ്മൾ .ചിറകടിച്ചു ചിറകടിച്ചുപറന്നുയർന്നു കിളികൾപലവഴിയ്ക്കു കതിരു തേടികനകശോഭയോടെതരളഗീതതരംഗമോടെപറന്നിടുന്നു വിണ്ണിൽതരുശിഖര നിറവല്ലരീകുളിർ തടിനീതടങ്ങൾനിറമലരുകൾ നൃത്തമാടുംനറുപരിമളതോട്ടംനിറഞ്ഞ ഹർഷം വിടർന്ന പോലെതെളിഞ്ഞു നില്ക്കും വാനംപലയിടവുമങ്ങനെനിത്യവൃത്തി തിരഞ്ഞുപകലകന്നു തിരയടങ്ങെചിറകൊതുക്കിവരുംകൂടണഞ്ഞവർ വീടണഞ്ഞവർക്ഷീണമാറ്റിയുറങ്ങിപുതുമയോടെ പുളകമോടെപുലരിയിലുണർന്നുപുതിയ കർമ്മപഥത്തിലൂടെരഥമുരുളും…
കാലവും കഥയും –
രചന : നീലകണ്ഠൻ ✍️ ചിലർകാലക്കേടിന്റെ കഥ പറഞ്ഞുചിലർകഥ കേടിന്റെ തോറ്റം പാടികാലം കഴിച്ചുകഥ പറഞ്ഞവർവേലയും പൂരവും കൊണ്ടാടിവാരവും ഉത്സവവും നടത്തിതേവാരവും ഓത്തൂട്ടുംഘോഷമാക്കിമുറജപവും വേദ ഘോഷങ്ങളുംപടിപ്പുരയും കടന്നുപോയിഎഴുത്തോല വിട്ട്താളിയോലയിൽ തേടി ,നവഗ്രഹങ്ങളും കർമ്മദോഷങ്ങളുംമുജ്ജന്മ പാപങ്ങളും തറവാട്ടു മഹിമ കളുംപകലുണ്ട്റാന്തലും ഓലച്ചൂട്ടും തെളിച്ച്കോലകങളിലും…
അമ്മമലയാളം
രചന : കൃഷ്ണമോഹൻ കെ പി ✍️ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ നീഎൻ കരതാരിൽ ഞാൻ…
ഇന്നു ലോകമാതൃഭാഷാ ദിനത്തിൽ കവിത: എന്റെ മലയാളം
രചന : കള്ളിക്കാടു മോഹൻജി ✍️ നമിച്ചിടാം നന്മ വാക്കോതി നിത്യംനമ്മൾ തൻ നാടിന്റെ മാതൃഭാഷമറന്നു മാനവരിന്നു ഭാഷമലയാള മണ്ണിന്റെ മാതൃഭാഷനിറഞ്ഞ ദ്വീപമായ് തെളിഞ്ഞതെന്നോകഴിഞ്ഞു വീഴുന്നു പാരിലിന്നോതെളിമയായ് തേച്ചുമിനുക്കിയ ന്നുതെളിവോടെ നൽകിയതെന്റെ ഭാഷതെരുവിലെ തേങ്ങലായ് പുണ്യഭാഷതിരിയാതെയോതുന്നദേശഭാഷമതിയാൽ മറക്കുന്നിതിന്നു ഭാഷമതി കൊണ്ടു മംഗ്ലീഷു…
അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം..
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഭാഷകളുടെ ചരിത്ര ശേഷിപ്പുകൾ ഇന്നുമുണ്ട് .ഹിന്ദിയും ജർമ്മനും സ്പാനിഷുംപേർഷ്യനുമുൾപ്പടെയുള്ള ഭാഷകൾ ഉടലെടുത്തത് പ്രോട്ടോ ഇൻഡോ യുറോപിയൻ എന്ന 3400 ബി .സി .യിൽ മൺമറഞ്ഞുപോയ ഭാഷാ കുടുംബത്തിൽ നിന്നുമാണെന്നു ഒരു പക്ഷമുണ്ട് .…
ആഗോള സാമൂഹിക നീതിദിനം
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ 2007 നവംബര്‍ 26 നു 62-ാമത് സെഷനില്‍ ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി പ്രഖ്യാപിച്ചു. 2009 മുതൽ ഈ ദിനം ആചരിച്ചു തുടങ്ങി. ഇന്റര്‍നാഷണല്‍ ലേബര്‍…
മകം പിറന്ന മങ്ക
രചന : ദിവാകരൻ പി കെ. ✍️ ആമുഖം: ചില മുഖങ്ങൾ വെറുമൊരു കാഴ്ചയല്ല, അതൊരു ചരിത്രമാണ്. മകം പിറന്ന പെണ്ണിന് ഐശ്വര്യമുണ്ടാകുമെന്ന് പഴമക്കാർ പറയും. എന്നാൽ ചിങ്ങപുരത്തെ ആ തറവാട്ടിൽ മകം നക്ഷത്രത്തിൽ പിറന്ന സവിത യുടെ ജീവിതം, ചതിയുടെയും…
ഭദ്ര..
രചന : വനജസൂനിൽ ✍️ മുറ്റം നിറയെ കരിയിലകൾ..കരിഞ്ഞുണങ്ങിയ ചെടികൾ.അവൾ മുറ്റത്തേക്ക് കാലെടുത്തു വെച്ചതേയുള്ളൂ.കരിയിലകൾക്കിടയിലൂടെ ഒരു പാമ്പ് ഇഴഞ്ഞു പോയി..ഭദ്ര കാലുകൾ പിന്നിലേക്ക് വെച്ചു..ഒറ്റ നിലയുള്ളൊരു വാർപ്പ് വീട്..നിറം മങ്ങിയ ചുമരുകൾ….ഇടക്ക് സിമന്റ് പൊട്ടിയടർന്നിരിക്കുന്നു..വൃത്തിയാക്കാൻ ആള് ഇപ്പോൾ വരും..പെട്ടന്ന് പിന്നിൽ നിന്നാ…
കേരളമുസ്ലീം
രചന : പ്രസീദ ദേവു ✍️ വ്യാപാരങ്ങൾക്ക്വേണ്ടി കപ്പൽ കയറി വന്നമുസ്ലീമുകൾ കൊടുങ്ങലൂര്പള്ളിയുണ്ടാക്കിഅടുത്തിരിക്കുന്നദേവി ക്ഷേത്രംപൊളിക്കാതെ തന്നെ,കച്ചവടത്തിനു വേണ്ടിഇവിടുത്തെ ഹിന്ദുരാജാക്കൻമാർസാമൂഹികപരമായും , മതപരമായുംജീവിക്കാൻ അവർക്ക് അവസരം നൽകി,അറബികളുടെ കച്ചവടത്തിൽരാജാക്കൻമാർ സന്തുഷ്ടരായിരുന്നു,പോർച്ചുഗീസുകാരുടെ വരവോടെഅക്രമങ്ങളിലൂടെ നമ്മുടെ നാടിനെപിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾമുസ്ലീമുകൾ നമ്മുടെ കൂടെ നിന്നു,വൈദേശിക അക്രമണങ്ങളെഎല്ലാം തന്ത്രപരമായുംസമരപരമായും…
മഴയിൽ കുതിർന്ന പെണ്ണ്
രചന : സുരേഷ് പൊൻകുന്നം ✍️ മഴയിൽ കുതിർന്ന പെണ്ണൊരുകവിതയാണ്..അവളുടെ തണുത്ത നനുത്തമേനിയിലൊളിച്ചിരിക്കാൻ,നനഞ്ഞ ചുണ്ടുകളിൽ മുഖമുരസ്സാൻആ അതിതീവ്രരസത്തിലൊന്നുമുങ്ങാം കുഴിയിടാൻ,അവൾ കുടഞ്ഞെറിഞ്ഞകുളിരിലൊന്നു തണുക്കാൻ ത്രസിക്കാൻ,അവൾ…രതിയും ലഹരിയും ചേർന്നൊരുകോപ്പവീഞ്ഞ്പുലർ വെട്ടമവളെ മെല്ലെതഴുകുമ്പോളൊരുവെണ്ണക്കൽപ്രതിമ പോലവൾ,അവളെ വായിക്കുമ്പോൾപുതിയ അദ്ധ്യായങ്ങൾ.വീണ്ടും വീണ്ടും..അവളെ പ്രണയിച്ചോളൂഅതിന് മുൻപ്,മഴയോടനുവാദം ചോദിക്കുക,മഴ, അവളുമായി പണ്ടേ…
