യാത്രാനുഭവം: ജീവിതത്തിന്റെ ചില നേർക്കാഴ്ചകൾ.
രചന : പത്മിനി അരിങ്ങോട്ടിൽ ✍️ ആഢംബരവും ആഘോഷവും പരസ്പര ജീവിത മൽസരങ്ങൾ തീർക്കുമ്പോൾ നാം നമുക്കിടയിൽ,, നമ്മെ പോലെ തന്നെ ഈ മണ്ണിൽ ജീവിക്കാൻ അവകാശമുള്ളർ,,, അവർ ഒരു പക്ഷെ,, നമ്മുടെ സഹോദരങ്ങളാകാം,, അല്ലെങ്കിൽ,അകന്ന ഏതോ ബന്ധു,,,സ്വന്തം നാട്ടുകാർ,,, ആരുമല്ലാത്ത,,…
ജീവിതത്തിന്റെ കത്ത്
രചന : ജോർജ് കക്കാട്ട് ✍️ പശകൊണ്ടു ഒട്ടിയ ഒരു പ്രാകൃത കടലാസ്മഷിപുരണ്ട പേന സ്വയം തയ്യാറെടുക്കുന്നുവരണ്ട കാലത്തിന്റെ വികാരങ്ങൾക്കായിഉണർത്തുന്ന ചിന്തകൾ സ്വതന്ത്രമാക്കപ്പെടുന്നുനിറങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെടുന്നുജീവിതത്തിന്റെ ക്യാൻവാസ് ഇവിടെവികാരങ്ങൾ കുറിക്കുന്നഎഴുത്തിന്റെ രൂപമായി മാറുന്നുഅവിടെ മങ്ങിയ കഥകൾ പറയുന്നുഇരുണ്ടതോ സൂക്ഷ്മമോ ആകട്ടെ, എഴുത്തുസങ്കൽപ്പിക്കാവുന്ന…
നീയില്ലായ്മയിൽ ഞാൻ ശൂന്യമാണ്…
രചന : സുജിമോൾ മാരാരി ✍️ നീയില്ലായ്മയിൽ ഞാൻ ശൂന്യമാണ്…നിന്നില്ലാത്ത ഓരോ നിമിഷവുംശ്വാസമുണ്ടെങ്കിലും ജീവൻ നഷ്ടമായൊരു അവസ്ഥയാണ്…എന്നെ ഞാനാക്കിയതും…എന്നിലെ തകർന്നുപോയ എന്നെവീണ്ടും ചേർത്തുപിടിച്ചതും നീയാണ്…കരയാൻ മാത്രം അറിയാമായിരുന്ന എന്നെവീണ്ടും പുഞ്ചിരിക്കാൻ പഠിപ്പിച്ചത് നീ…പ്രതീക്ഷകൾ തകർന്നുപോയ ജീവിതത്തിന്വീണ്ടും സ്വപ്നം കാണാൻ ധൈര്യം നൽകിയതു…
കാലാപാനിയിലേക്ക്
രചന : ശാന്തി സുന്ദർ ✍️ കാത്തിരിപ്പിന് കണ്ണീർ മുഖമാണെന്ന്നിന്നോട്,എന്നെ വലംവച്ചു തോറ്റുപോയൊരു കാറ്റ്കിതച്ചോടിയ്യെത്തി കുശുമ്പ് പറഞ്ഞാൽനീ വിശ്വസിക്കരുത്.നിന്നെ കാത്തിരിക്കുന്ന നേരങ്ങളിലൊന്നുംഎന്നുള്ളിലൊരുവിരഹിണി പിറന്നിട്ടേയില്ല..നിന്നെ ഞാൻകണ്ണ് തുറന്ന് ഓർത്തിരിക്കുമ്പോൾഇരുമിഴികളുംഞാനും നീയുമാകും.കാഴ്ചകൾ ഭാഷയാകും.നിന്നെയോർത്തണിഞ്ഞ നക്ഷത്രമൂക്കുത്തിനമ്മുടെ കുടിയാകും.ഞാൻ തൊട്ട കറുത്ത വട്ടപ്പൊട്ട്രാത്രിയായി മാറുംനീയാരാത്രിയിലേക്ക് നിലാവായി വന്നിറങ്ങുംവിയർത്തു…
മറക്കാൻ ശ്രമിക്കുന്ന ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും.
രചന : പ്രീത സരോജിനി ✍️ ചില സമയങ്ങളിൽ മറക്കാൻ ശ്രമിക്കുന്ന ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും. തനിച്ചാണെന്ന് തോന്നുന്ന നിമിഷങ്ങളിലൊക്കെ ആ ഓർമ്മകൾ ഇങ്ങനെ തികട്ടിവരും…+2 റിസൾട്ട് കാത്തിരിക്കുന്ന സമയമാണ്…ഒരു ദിവസം അച്ഛന് പനി തുടങ്ങി. അതിന് മുന്നേ…
പുതുമ
രചന : സഫു വയനാട് ✍️ പയ്നെട്ടിന്റെ പാതിക്കൽവച്ചാർന്നു പൊട്ടത്തരംപാടി നടന്ന പാത്തൂ ന്റെപെട്ടന്നുള്ള പെണ്ണ് കാണലും കല്യാണമുറപ്പീരുംപഠിപ്പ് നിർത്തി പെരവിട്ടിറങ്ങാത്തപാത്തൂനെ വിത്തിനു വച്ചതെന്ന്കൂട്ടുകാർ കളിപറഞ്ഞു നടന്നിട്ടുംഅതൊന്നും പെണ്ണിനെതെല്ലും ഉലച്ചില്ലാഅത്തറു മണമുള്ളഖത്തറുകാരൻ പുയ്യാപ്ലചെത്തി മിനുങ്ങി മുന്നിൽവന്ന് നിന്നപ്പോ ഒറ്റ നോട്ടത്തിൽപാത്തുവങ് മതിമറന്ന്നിന്നുവെന്നതാ…
മറവിയുടെ മണ്ണിൽ വേരൂന്നിയവർ…
രചന : എ ആർ ഷാജികുമാർ ✍️ ജീവിതത്തിൽ ചില മനുഷ്യർ കടന്നുവരുന്നത് ഒരു യാദൃച്ഛിക കൂടിക്കാഴ്ചയായല്ല. അവർ നമ്മുടെ ദിവസങ്ങളിലൂടെ കടന്നുപോകുന്ന വഴിയാത്രക്കാരുമല്ല. ഒരു വിത്ത് മണ്ണിന്റെ ആഴങ്ങളിൽ തന്റെ ഭാവിയെ നിശ്ശബ്ദമായി സൂക്ഷിക്കുന്നതുപോലെ.. അവർ നമ്മുടെ ആത്മാവിൽ വേരൂന്നുന്നു.…
🌹ആദരാഞ്ജലി🌹 – പ്രിയ ഗായിക എസ്. ജാനകിയമ്മയ്ക്ക്, കവി ഉമയനല്ലൂരിന്റെ ഹൃദയാഞ്ജലി🙏🌹ഹൃദയകാവ്യാഞ്ജലി🙏
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🙏🌹ആരമ്യ ഹൃദയാർദ്ര സംഗീതയാത്രയില്‍ആറുപതിറ്റാണ്ടുനീണ്ട സപര്യയിൽവൈവിദ്ധ്യമാംഹൃദയഭാഷയിൽ തൻസ്വരംമാധുര്യ മാന്ത്രികാനന്ദമായ്കേൾപ്പിച്ചകോകിലാനന്ദമേ വന്ദിപ്പുകേരളം;ദിവ്യസ്സരസ്വതീസാന്നിധ്യമറിയിച്ച-ഗാനപ്രവാഹമേ, വാഴ്ത്തുന്നു സാദരം.വിഖ്യാതഗാനങ്ങളാലെത്ര കരളു കൾകോരിത്തരിപ്പിച്ചുണർത്തിയാ നന്മയാൽതരളിതമാ,യലിഞ്ഞാർദ്ര ഹൃദയങ്ങളിൽനാമ്പെടുത്തെത്രയോ വാരുറ്റ വൈഭവം.സവിശേഷ സിദ്ധിയാൽ ഹൃദ്യമായനുദിനംഗാനമായന്നുണർന്നോരോ മലർ സ്മിതം“പതിനാറു വയതിനിലേ” യെന്ന,ഹൃദ്സ്വരംസിന്ദൂര മലരായണിയിച്ചു സാദരം.ദേശീയധാരയിൽ നാലു…
ഭവ്യരായ്
രചന : എം പി ശ്രീകുമാർ ✍️ പൂഴിമണ്ണിലാണു നമ്മൾപടർന്നിടുന്ന പുല്ലുകൾഭൂമിമണ്ണിൽ തന്നെ പിന്നെലയിച്ചു ചേർന്നിടേണ്ടവർഉയർന്ന കർമ്മചിന്തയാൽശിരസ്സുയരുമെങ്കിലുംഭവ്യരായിട്ടിരുന്നിടാംധാർഷ്ട്യമകലെ നിർത്തിടാംഇന്നു കാൺമതൊന്നുമല്ലനാളെയെന്നതല്ലയൊഎന്നും നമ്മൾ കണ്ടിടുന്നനിത്യമാമൊരു വസ്തുതഇല്ല മൂല്യം നൻമയ്ക്കെന്നചിന്ത പാടില്ലൊട്ടുമെ.നൻമയല്ലൊ നന്മകളെയുണർത്തിടുന്നതെന്നുമെഇനി മറഞ്ഞുപോകിലുംപതിൻമടങ്ങു ശക്തിയിൽമടങ്ങിവരും വെട്ടമായ്നിലവിലതു നിർണ്ണയംതിരകൾ പോലെ വന്നിടുംപലതും മുന്നിലെങ്കിലുംതരിമ്പും വേണ്ട…
കവിത പഠിച്ചു കവി ആയില്ല ഞാൻ
രചന : മധുസൂദനൻ വാസുദേവൻ പിള്ള ✍️ ‘ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരമത്തിലെ…’ എന്നു തുടങ്ങുന്ന കവിത.കവിത പഠിച്ചു കവി ആയില്ല ഞാൻകവിത ചൊല്ലി ഒരു കിളിയായില്ല ഞാൻ.( ആരു…)ഇന്നിവിടെ ആരുവാങ്ങി ചൂടിയ്ക്കുംഒരു പുഷ്പചക്രം, കണ്ണീർ പുഷ്പചക്രം.എന്റെ സുഹൃത്തായിരുന്നു…
