ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.
ജിൻസ്മോൻ സഖറിയാ ✍️ ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ്(1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത്യ ക്രിസ്ത്യന്‍…
ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന
രചന : സെറ എലിസബത് ✍️ ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന ഒരു ദീർഘമായ യാത്രയാണ്.വിജയമെന്ന വാക്ക് അവരുടെ ചെവിയിൽഒരു ആശ്വാസകഥപോലെ മാത്രം വീഴും,അവരുടെ ദിവസങ്ങളിലേക്ക്അത് ഒരിക്കലും ഇറങ്ങിവരികയില്ല.For them, hope feels like something that comes late—or…
പുഴമണം.
രചന : മധു മാവില ✍️ കാലങ്ങളോളം അലഞ്ഞ് നടന്ന്തളർന്നപ്പോളിത്തിരിനേരമീ-പൂമരത്തണലത്തിരുന്ന കാറ്റിന്എന്റെയതേ മണമെന്ന് നീയും.ജരാനരയിലും ജനിസ്മൃതിയുടെതപംപേറുന്ന പുഴപോലെയാണ്മെലിഞ്ഞലഞ്ഞ് നടക്കുന്ന കാറ്റ്.തണൽ തേടിയിതുവഴിവന്നുപോകുന്നവർ തിരികെകൊണ്ടുപോകുന്നോർമകൾക്ക്കയ്പാട്ടിലെ കാരക്ക മണമാണ്.ഇരുകരയുടെ തുടിതാളത്തിലുംനിലാവ് കാത്തിരിക്കുന്നവൻപുഴയുടെമാത്രം രമണനാണ്.കയ്പാട്ടിലെ മഞ്ചയിൽകരിമീനിനായി മുങ്ങിനിവർന്നവർചളിമണ്ണിന്റെ ജാതിയും മതവുംനോക്കാത്തവരായിരുന്നു.സുബഹ് വിളിക്കൊപ്പംഅമ്പലത്തിലെ പാട്ടുകേട്ടവരുംപോട്ടയരിഞ്ഞെടുത്ത്ലോറിയിൽ കേറ്റികൊണ്ടുപോയി.ഒരേമണമുള്ള മുണ്ടോൻ…
ലോകസാഹിത്യത്തിന്റെ ജാലകം തുറക്കുന്ന കെ.എൽ.എഫ്.
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ കോഴിക്കോട് കടപ്പുറത്തെ ഈ അക്ഷരക്കൂട്ടം വെറുമൊരു പുസ്തകമേളയല്ല; മറിച്ച് ലോകസാഹിത്യത്തിലെ പുതിയ ചലനങ്ങളെ കേരളീയ ചിന്താധാരയുമായി വിളക്കിച്ചേർക്കുന്ന ഒരു സാംസ്കാരിക പരീക്ഷണശാലയാണ്. ലാറ്റിൻ അമേരിക്കൻ എഴുത്തുകാരും യൂറോപ്യൻ ചിന്തകരും ആഫ്രിക്കൻ കഥാകാരന്മാരും ഒരേ…
മാതൃഭാരതം
രചന : എം പി ശ്രീകുമാർ ✍️ എവിടെയാദ്യം വസന്തം വിടർന്നതുംഎവിടെ സംസ്കൃതി മുളച്ചുയർന്നതുംഎവിടെ ശാന്തിമന്ത്രമുയർന്നതുംഎവിടെയാർക്കും ശരണമായതുംഎവിടെ ഭൂമിതൊട്ടു വണങ്ങുന്നുഎവിടെ ഭൂമിപൂജിതയാകുന്നുഎവിടെ വിദ്യയെ പൂജിച്ചീടുന്നുഅവിടമാകുന്നെൻ മാതൃഭാരതം .എവിടെ നൻമകൾ പൂത്തു വിടർന്നതുംഎവിടെ ജ്ഞാനം തെളിഞ്ഞു ജ്വലിച്ചതുംദർശനത്തിൻ വസന്തം വിടർന്നതുംആശയങ്ങൾ പാശം മുറുകാതെആകാശത്തോളം…
വെളിച്ചത്തിന്റെ തുടക്കം
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ അടഞ്ഞ മുറിയിലെ നിശ്ശബ്ദതയിൽശ്വാസങ്ങൾ താളമൊഴുകുന്നു, മഞ്ഞുപോലെ;കാലത്തിന്റെ ചൂട് ചുണ്ടുകളിൽ നിന്നും ഒഴുകി പോയി,വാക്കുകൾ പറന്നുയർന്നുമറവിയുടെ നീണ്ട മൂടലിൽ.പുറത്ത് സൂര്യൻ ഉദിച്ചാലുംമഴയുടെ ഓർമ്മ പോലെ ഉള്ളിൽ പെയ്യുന്നു;ജീവിതത്തിന്റെ അർത്ഥം അറിയാതെഒറ്റപ്പെട്ട ഒരു കോണിൽ തെളിഞ്ഞു.നിശ്ശബ്ദതയുടെ…
രാമേട്ടന്റെ പൂരക്കളി…
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ രാമേട്ടൻ പാട്ടുപാടിക്കളിക്കും………രാമേട്ടൻ സ്വയം മനസ്സിൽ രചിക്കുന്നനാടൻ പാട്ട്….“മുക്കിലും മൂലക്കും ക്ലബുകളായീ…മുക്കാലും ജീവിതം കൊള്ളികൊണ്ടായീ…..കുട്ട്യോളേം മക്കളേം രക്ഷിക്കും കൊള്ളീ….ഗോതമ്പു ദോശയെ…… വെട്ടിയ്ക്കും പുള്ളീ…”പാടിത്തീർക്കുമ്പോൾ….രാമേട്ടൻ കിതക്കുന്നുണ്ടാവും……കറുത്തുമെലിഞ്ഞ് അൽപ്പം വളഞ്ഞ മനുഷ്യൻ…..നാട്ടിലെ പൂരക്കാലത്താണ്രാമേട്ടൻ പാട്ടും താളവുമായി വീടുകളിൽ വരാറ്……അന്നേ…. അറുപത്തഞ്ചു…
കെട്ടാമറിയകൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ കൂന്തലഴിച്ചവൾ ആലയത്തിൽകൊഴിയുന്നോരോയാശയുമായികല്യാണത്തിനൊരുങ്ങിയെന്നുംകാന്തനേത്തേടി കണ്ണു കഴച്ചു. കരിതേയ്ക്കാനായൊരു ചൊവ്വകണ്ണിലെ കരടായി രാശിയിലുണ്ടേകരയുന്നുണ്ട് മാതാപിതാക്കൾകഷണിക്കുന്നവൾ ഭാരമായി. കാണാനഴകാണവളെന്നാൽകാടുകയറുംജ്യോതിഷവിചാരംകാതുകൊടുത്തകുടുംബങ്ങൾക്ക്കിട്ടിയ ശിക്ഷ ചെറുതല്ലായതം. കണ്ടും കേട്ടതും ഗണിച്ച് വച്ച്കണിയാന്മാരെല്ലാം കുളമാക്കികാനനം പുഷ്പമായ പെണ്ണോകുഴിയിൽ ചാടി വാടിയ മലരായി. കുരങ്ങുക്കളിച്ചു…
മണ്ണിന്റെ വിലാപം
രചന : ദിവാകരൻ പികെ പൊന്മേരി. ✍️ പ്രകൃതിയെ സ്നേഹിക്കുന്നവർക്കും ആദർശങ്ങളിൽ വിശ്വസിക്കുന്നവർക്കും മുന്നിലേക്ക് ഒരു കൊച്ചു കഥ. വികസനത്തിന്റെ പേരിൽ നാം നടത്തുന്ന ചൂഷണങ്ങളും, പ്രതികരിക്കേണ്ടവർ ലാഭത്തിന് പിന്നാലെ പോകുന്നതും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. തെക്ക് നിന്നും തഴുകി…
മറഞ്ഞവർ
രചന : ഷാനവാസ് അമ്പാട്ട് ✍️ പുറകെ വന്നവരാരാണ്മുന്നെ പോയവരാരാണ്ഒന്നോരണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾകയ്യ് പിടിച്ച് നടത്തിയവർകണ്ണിൽ വെളിച്ചം തൂകിയവർകഥകൾ പറഞ്ഞും വ്യഥകൾ മറന്നുംരുചികൾ പകർന്നു നൽകിയവർഒന്നോ രണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾ.തോളത്തേറ്റി നടന്നവര്കാണും കളികൾ രസിച്ചവര്തോരാമഴയത്തോടി ഇറങ്ങിതോരണമായി…
