പുതുമഴ

രചന : സാബി തെക്കേപ്പുറം ✍️ 💧💧💧💧💧ഭൂമിക്കായ് മേഘങ്ങളെഴുതുന്ന പ്രണയത്തിൻനനവുള്ള വരികളായ് പെയ്യുമീ പുതുമഴ…മനസിൻ വരണ്ട നിലങ്ങളിൽ ചാർത്തുന്നസ്നേഹത്തണുപ്പുള്ള ചുംബനമീ മഴ…മണ്ണിന്റെ മാദക ഗന്ധമുണർത്തുവാൻവിണ്ണിൽ നിന്നെത്തിയ ഗന്ധർവനീ മഴ…വെയിൽ തിന്ന വേനലിൻ നോവുകൾ മായ്ക്കുവാൻഇലകളിൽ അമൃതം പുരട്ടുന്ന കുളിർമഴ…പാഴ്ശ്രുതി പാടുന്ന പുഴയുടെ…

നിനക്കൊരു മാറ്റവുമില്ലപെണ്ണേ…

രചന : റുക്‌സാന ഷമീർ ✍️ നിനക്കൊരു മാറ്റവുമില്ലപെണ്ണേ…പഴയ ചിരിയുംഓട്ടവും ചാട്ടവും ആ കുട്ടിത്തവുമെല്ലാംഉടയാതെ ഇന്നോളംഎങ്ങനെ സൂക്ഷിച്ചുവെന്ന്നീ ചോദ്യമെറിയുമ്പോൾ ….എൻ്റെ ചങ്കിലൊരു പിടപ്പായിരുന്നു….!മറുചിരിയിൽ മറുപടിയൊതുക്കിഒരാലിംഗനത്തോടെനമ്മൾ പിരിയുമ്പോൾനിൻ്റെ വാക്കുകളിൽകുടുംബഭാരം ചുമക്കുന്നആവലാതികളുടെ കൊടുങ്കാറ്റായിരുന്നു …!നിൻ്റെ മുഖത്ത് വിഷാദഛായയായിരുന്നുനീ സന്തോഷവതിയാണെന്നും നിനക്കു സുഖമാണെന്നുംനിൻ്റെ മുഖത്തു നിന്നും…

ലോഥൽ: ലോകത്തിലെ ആദ്യത്തെ കൃത്രിമ തുറമുഖം

രചന : ശ്രീകല പ്രസാദ് ✍️ ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന ലോഥൽ (Lothal), ഭാരതീയ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിൽ ഒന്നാണ്. സിന്ധു നദീതട സംസ്കാരത്തിലെ (Indus Valley Civilization) ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്ന ലോഥൽ, ലോകത്തിലെ തന്നെ…

കറുത്തസൂര്യൻ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കരിപുരണ്ടൊരു സൂര്യനുദിക്കുന്നുകബന്ധങ്ങൾ നൃത്തമാടും തെരുവോരത്ത്.നീതിതൻ നാവരിഞ്ഞൊരു കാലംനരഭോജികളായ് വാഴുന്ന ലോകം! വാഗ്ദാനപ്പൊതിയിൽ വഞ്ചനയൊളിപ്പിച്ചുവിശ്വാസം വിൽക്കുന്നു കപടവേഷക്കാർ.കൊള്ളിവെപ്പിൻ ചൂടിൽ വെന്തെരിയുന്നുസാധുക്കളിൻ സ്വപ്നക്കൂട്ടുകൾ! ചേരിക്കു മുകളിൽ രാഷ്ട്രീയപ്പിശാചുക്കൾചതുരംഗപ്പലകയായ് മാറ്റുന്നു ജനത്തെ.ജാതിക്കോമരങ്ങൾ തുള്ളിയുറയുമ്പോൾമതഭ്രാന്തിൻ്റെ കനലുകൾ ആളുന്നു! അറകളിലും വീഥിയിലും പേടിപെണ്ണുടൽ…

ഓശാന ഞായർ

രചന : ജോർജ് കക്കാട്ട് ✍️ പാം ഞായറാഴ്ചയിൽ നമ്മൾ എന്താണ് ആഘോഷിക്കുന്നത്? ആചാരങ്ങൾ, ചരിത്രം, അർത്ഥം പാം ഞായറാഴ്ചയിൽ എന്താണ് ആഘോഷിക്കുന്നത് – അതിന് വിശുദ്ധ വാരവുമായി എന്ത് ബന്ധമുണ്ട്? പള്ളിയിലും മതത്തിലും കലയിലും പാം ഞായറാഴ്ചയുടെ ആചാരങ്ങൾ, ചരിത്രം,…

സ്ത്രീജന്മം

രചന : തോമസ് കാവാലം ✍️ ജീവിതച്ചന്തയിൽ വിൽപ്പനയ്ക്കായ് വരുംജീവനോ പാവന സ്ത്രീത്വമിന്ന്?കൂട്ടിലടച്ചു നാം കൂട്ടായ യത്നത്താൽമറ്റാരും കാണാത്ത ലോകത്താക്കി .ജാതിമത ചിന്ത കൊണ്ടുനാം സ്ത്രീകളെജീവച്ഛവങ്ങളായ് മാറ്റിയില്ലേ?കാമത്തിൻ തുമ്പിനാൽ കാഴ്ച വസ്തുക്കളായ്കാരാഗൃഹങ്ങളിലടച്ചില്ലേ?പൂക്കളെപ്പോലെ നാം നട്ടുവളർത്തുന്നുപുഷ്പാർച്ചനക്കുള്ള കാലമാകെപുല്ലരിഞ്ഞീടുന്ന ലാഘവത്തോടെ നാംപിന്നാമ്പുറത്തേക്ക് വലിച്ചെറിയും.യുദ്ധങ്ങൾ ഒന്നല്ലൊരായിരമുണ്ടാകാൻശ്രദ്ധിച്ചാൽ…

ഫൊക്കാന കൺവെൻഷൻ ചരിത്രം കുറിച്ച് മുന്നോട്ട്:   രെജിസ്ട്രേഷൻ പുനരാരംഭിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്, എന്നാൽ വളരെ അധികം ആളുകൾ രെജിസ്റ്റർ ചെയ്യുവാൻ…

ലോക കവിതാദിനം🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ ഏകാന്തവാസത്തിനിടയിൽഎനിക്കും വേണം ഗ്രീഷ്മത്തിൽ വാടിപോകാത്ത നിൻ്റെ ചിരി? എൻ്റെ ഹൃദയത്തിൻ്റെ കോണിൽ ആരും കാണാതെകുറിയ്ക്കപ്പെട്ട സൈപ്രസ് വനങ്ങളുടെനിഴലിലാണ് നിയെന്ന വാക്ക് ഞാൻചേർത്ത് നിർത്തിയത്! കാലവർഷ –ത്തിൽ പുഴ നിറഞ്ഞു : വേരുകൾകൊള്ളിയാനെപ്പോലെ വെള്ളത്തിനിടയിലൂടെ പായുന്നത്…

കാമത്തിന്റെ ഉടലാഴങ്ങൾ

രചന : റഹീം പുഴയോരത്ത് ✍️ അവൾക്കയാളോട് കാമമാണ്,അയാളോട് മാത്രമല്ല-അനേകം പേരിലേക്കു പടരുന്ന കാമം.അവളുടെ പ്രണയവും കാമത്തിന്റേതാണ്,അതിനവളിൽ അനേകം അർത്ഥങ്ങളുണ്ട്.ശലഭം പൂവിനെ പ്രണയിക്കുന്നത്തേൻ നുകരാൻ മാത്രമാണെന്ന്അവൾ ഉറപ്പിച്ചു പറയുന്നു.അവളുടെ ഉള്ളിലെ പ്രണയവുംകാമത്തിന്റെ മറ്റൊരു പേരുമാത്രം.കടലോളം കുടിച്ചാലുംഅടങ്ങാത്ത ദാഹമാണവൾക്ക്.ഒരു മാംസളതയിലുംആ വിശപ്പടങ്ങിയില്ല.ഓരോ രാവിലും…

മനസ്സ് നിറച്ച പെരുന്നാൾ ദിനങ്ങൾ

രചന : ജാബി പത്തൂർ ✍️ ചെറിയ പെരുന്നാൾ കഴിഞ്ഞു എങ്കിലും ഇന്നത്തെപ്പോലെ ട്രെൻഡുകളുടെ പിന്നാലെ പായാത്ത ബ്രാൻഡ് നോക്കി ഉടുപ്പുകൾ തിരഞ്ഞെടുക്കാത്ത ഒരു കാലമുണ്ടായിരുന്നു നമുക്ക്. മണിക്കൂറുകളോളം ഓൺലൈൻ സൈറ്റുകളിൽ സെർച്ച് ചെയ്തും മാളുകൾ തോറും കയറിയിറങ്ങിയും വസ്ത്രം തേടുന്ന…