ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ഏപ്രിൽ , മെയ് മാസങ്ങളിൽ അമേരിക്കയിൽ .

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ അരങ്ങേറുന്നു. വരുന്ന ഏപ്രില്‍ 31 മുതല്‍…

യുദ്ധപശ്ചാത്തലത്തില്‍ സഹായത്തിന് വിളിക്കാന്‍ഹെല്‍പ്പ് ലൈന്‍ ✍️

പശ്ചിമേഷ്യയെ നടുക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നോർക്കയുടെ നേതൃത്വത്തിൽ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം.ദുബായ്: +971543090571അബുദാബി: +971543090571ബഹ്‌റിന്‍: 0097339418071കുവൈറ്റ്: +96565809348,+96565501946ഖത്തര്‍: 00974-55647502ഇസ്രായേല്‍: +972-54-7520711ജോര്‍ദ്ദാന്‍: 00962-770422276ഇറാന്‍: 00962-770422276റാമെല്ല: +970592916418നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക്:…

മതം മാറിയവരിലെ പ്രമുഖർ

രചന : പ്രസീദ ദേവു ✍️ മനുഷ്യര് മാറുന്നത് കണ്ട്മൈലാഞ്ചി ചെടിയ്ക്കൊരു പൂതിഒന്ന് പൊന്നാനീല്പോയ് വരാൻ ,ഞാനൊരു മുസ്ലീമെന്നുപതക്കം വരുത്താൻ .എങ്കിൽ ഞാനൊന്നുനാലമ്പല ദർശനംനടത്തട്ടെയെന്ന്പ്രാവുകളാകെമാനം കുറുകി,നേരിയ ചരടുമെടുത്തവൾനാമജപം തുടങ്ങി ,ആനയുണ്ടോ ഒതുങ്ങി നിൽക്കണുഞാനൊരു ഹിന്ദുവെന്ന്അത് ചിന്നം വിളിച്ചു ,പോത്തുകൾ തോറ്റു കൊടുത്തില്ലഞങ്ങൾ…

പെരുന്നാൾ ഓർമ്മകൾ….

രചന : പി എൻ നാസ്സർ ✍️ ഓരോരോ ഋതുക്കൾ കടന്നു വരുമ്പോഴും അവ നമ്മളെ പഴയ കാലത്തേക്ക് കൈ പിടിച്ച് കൊണ്ടു പോവുക സ്വാഭാവികമാണല്ലോ.പണ്ടൊക്കെ മലപ്പുറം ജില്ലയിൽ റംസാൻ നോമ്പു തുടങ്ങിയാൽ പിന്നെ ഞങ്ങൾ സിനിമാ ടാക്കീസുകാർക്ക് കഷ്ടകാലമാണ്. നോമ്പിന്…

മകൻ രാജ്യം വിട്ട് പോയ നാളിൽ

രചന : ശ്രീജിത്ത് ഇരവിൽ ✍️ പഠിക്കാനാണെന്നും പറഞ്ഞ് മകൻ രാജ്യം വിട്ട് പോയ നാളിൽ തന്നെ താമസം മാറി. ഭർത്താവ് തനിച്ചാണെന്നൊന്നും ചിന്തിച്ചില്ല. തലയിൽ മുഴുവൻ അയാൾ എന്നോട് പറഞ്ഞ ആ വാചകമായിരുന്നു.‘ഇത്തിരി സമാധാനം തരുമോയെനിക്ക്….?’ആ ശബ്ദവും പേറിക്കൊണ്ടാണ് കഴിഞ്ഞ…

യുദ്ധത്തിൽ ആദ്യം സത്യം മരിക്കുംപിന്നെ മനുഷ്യരും

രചന : സിന്ധു എം ജി ✍️ എല്ലാ യുദ്ധങ്ങളിലും കുട്ടികൾ കൊല്ലപ്പെടുന്നുഎന്ന വാർത്ത കേൾക്കുമ്പോൾ ഹൃദയം തകർന്നുപോകും. 😔കുട്ടികൾക്ക് യുദ്ധം, രാഷ്ട്രീയം, വൈരം — ഇതൊന്നും മനസ്സിലാകില്ല. അവർക്ക് വേണ്ടത് സുരക്ഷ, സ്നേഹം, കളി, പഠനം മാത്രമാണ്. അതിനാൽ അവരുടെ…

യുദ്ധം ഒരു കവിതയിൽ വരുമോ ?

രചന : വി.സി.അഷ്‌റഫ് ✍️ യുദ്ധം ഒരു കവിതയിൽ വരുമോ ?ഒരു കാവ്യമായാലോ ?വേണ്ട, കഥയോ നോവലോ ആവട്ടെ !മഹാഭാരതം പോലെ..യുദ്ധവും സമാധാനവും (War & Peace) പോലെ..The Things They Carried..അങ്ങനെ അങ്ങനെ ..ഇല്ല,മഷി പുരണ്ട കടലാസുകളിൽചോര മണക്കുന്ന യുദ്ധംഎൻ്റെ…

വികൃതി

രചന : ജോയി പാലക്കമൂല ✍️ “വികൃതി കാട്ടല്ലേ മോനേ…”കുട്ടിക്കാലത്തിന്റെ ചുവടുകളിൽകുഞ്ഞു വടിയുമായിഅപ്പന്റെ ശബ്ദംപിറകെ ഓടി നടന്നു.മുറ്റത്തെ മണ്ണിൽഅപ്പം ചുട്ടു കളിച്ചപ്പോൾ,മഴപെയ്തൊഴുകിയ ചാലുകളിൽകടലാസ് തോണിയൊഴുക്കിയപ്പോൾ,ഇളയ്ത്തുകളുടെ കവിളിൽപിച്ചിപ്പൂ പോലെ വിരൽ പതിഞ്ഞപ്പോൾഅപ്പൻ ചിരിച്ചും ശാസിച്ചുംഒരു വാക്ക് പുനരാവർത്തിച്ചു:“വികൃതി കാട്ടല്ലേ മോനേ…”മുതിർന്ന ബാലനായി,സ്കൂൾ മതിൽ…

ഇന്ന് ഭരണരംഗത്തോ വീടുകളിലോ മതസ്ഥാപനങ്ങളിലോ ഇതര സ്ഥാപനങ്ങളിലോ നടക്കുന്ന മീറ്റിങ്ങുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?

രചന : കവിത രാമൻ ✍️ കൂടിയാലോചിച്ച് ആകെ 5 മിനിറ്റിൽ തീരുമാനിക്കാവുന്ന കാര്യങ്ങൾക്കാവും മീറ്റിങ്ങുകൾ നടക്കുക.എന്നാൽ എന്തു കാര്യത്തിനാണോ കൂടിയത് അതൊഴിച്ചുള്ള കാര്യങ്ങൾ പരത്തി പറഞ്ഞ് ചുരുങ്ങിയത് 3 മണിക്കൂർ ചിലവഴിച്ച് മനുഷ്യൻ്റെ സർവ്വ ക്രിയാശേഷിയേയും ഇച്ഛാശക്തിയേയു തകർത്തിട്ടായിരിക്കും കൂടിയാലോചന…

യുദ്ധം

രചന : ജോളി ഷാജി. ✍️ വെടിക്കോപ്പുകളുടെമുഴക്കത്തിൽപിടയുന്നത്മനസ്സാണ്….രക്തസാക്ഷിയുടെചോരയിൽസൂക്ഷിച്ചുനോക്കിയാൽഒലിച്ചിറങ്ങുന്നത്അമ്മതൻ മിഴിയിലെചുടുകണ്ണുനീരാണ്.,.,.,രാജ്യം ചാരമായിമാറുമ്പോൾനിരപരാധിയെങ്ങോതോറ്റു പിന്മാറുന്നു…വിജയക്കൊടിപാറിക്കാൻഎത്ര എത്ര ശവങ്ങൾചവിട്ടി കടക്കുന്നു.,.വെടിക്കോപ്പുകൾദ്വേഷം വിതക്കുമ്പോൾആകാശത്തുനക്ഷത്രം പോലുംപേടിച്ചൊളിക്കുന്നു…യുദ്ധം ഒന്നിനുംപരിഹാരമല്ലസമാധാനത്തിനായിമനുഷ്യന്റെ മനസ്സാണ്വെടിപ്പാക്കേണ്ടത്….!!