അദൃശ്യ സ്നേഹം
രചന : ശിഹാബുദീൻ കേരളപുരം✍️ എന്റെ മനസ്സിൽഒരു ദൈവം “അമ്മ” .മറ്റൊരു ദൈവവുമില്ല.എനിക്ക് ആ സ്നേഹം നഷ്ടപ്പെട്ടുഎല്ലാ സമുദ്രങ്ങളേക്കാളുംവലിയ ചിറക് .മറ്റ് ദൈവങ്ങൾ മുത്തുകളാണ്എന്റെ അമ്മമാരുടെ സൃഷ്ടികളാണ്അമ്മ പറഞ്ഞു അതാണ് ദൈവംഞാൻ അത് സ്വർണ്ണം കൊണ്ട് നിരത്തിഅവിശ്വസനീയമായ അദൃശ്യ ശക്തി .എവിടെയുംഏത്…
ദേശീയ ശാസ്ത്ര ദിനം..
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ ഡോ.സി.വീ. രാമന്, 1928 ഫെബ്രുവരി 28 നു രാമൻ പ്രഭാവം (രാമൻ എഫെക്റ്റ്) കണ്ടെത്തിയതിന്റെ ഓര്മ്മയ്ക്കാണ് 1986ല് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി 1987…
ലോകത്തെ ഞെട്ടിച്ച വിധിബ്രഡ് മോഷ്ടിച്ച 15 വയസ്സുകാരൻ
രചന : ലീന പ്രവീൺ ✍️ ലോകത്തെ ഞെട്ടിച്ച വിധിബ്രഡ് മോഷ്ടിച്ച 15 വയസ്സുകാരൻകോടതിയിൽ ഉള്ളവരെല്ലാം ഞെട്ടി. വെറും 15 വയസുള്ള ഒരു പയ്യൻ കൈവിലങ്ങുകളുമായി കോടതിയിലേക്ക് ആനയിക്കപ്പെട്ടു.അവൻ വിറക്കുന്നുണ്ടായിരുന്നു. അവൻ ലജ്ജ കാരണം തലകുനിഞ്ഞാണ് നിന്നത്.സൂപ്പർ മാർക്കെറ്റിൽ നിന്ന് ഒരു…
നീ പറഞ്ഞ മഴ
രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍️ നീ പറഞ്ഞ മഴഇതുവരെ എന്നിൽപെയ്തിറങ്ങിയതില്ലനീ പറഞ്ഞ ചൂട്ഇതുവരെ എന്റെനെഞ്ചു പൊള്ളിച്ചിട്ടില്ലനീ പറഞ്ഞ തണുഇതുവരെയെന്നെകുളിർത്തിട്ടില്ല.നീ പറഞ്ഞ രോമഹർഷങ്ങൾ ഇതുവരെഎന്നിലലിഞ്ഞട്ടില്ലനിന്നെ കുറിച്ചെഴുതിയഒരു വരിപോലും ഞാൻആർക്കും വായിക്കാൻനൽകിട്ടില്ല.നീ പിരിഞ്ഞകന്നപ്പോൾഎന്നിൽ പടർന്ന കനൽഞാനാർക്കും പകുത്ത്നൽകിയതില്ലപരിഭവം…
ഫാസിസ്റ്റുകളോടാണ്
രചന : സിന്ധു എം ജി ✍️ ഞങ്ങളെന്ന രാഷ്ട്രത്തെമതം, ഭാഷ, വേഷ, ഭക്ഷണത്താൽവിഭജിക്കപ്പെടുമ്പോൾനെഞ്ച് ചൂള പോലെകത്തുന്നത് നിങ്ങൾ നിർവ്വചിക്കുന്നദേശസ്നേഹത്താലല്ല..ഞങ്ങളുടെ രാജ്യസ്നേഹംനിന്റെ വ്യാഖ്യാനങ്ങൾക്കപ്പുറമാണ്നിനക്കറിഞ്ഞുകൂടാത്തസ്നേഹത്തിന്റെ അർത്ഥാ –ന്തരന്യാസങ്ങൾബഹുസ്വരതയുടെലയതാളങ്ങളാൽനിഹിതമാണ്ദേശത്തിന്റെ മൂവർണ്ണപതാകചെറുകാറ്റിലുലയുമ്പോൾതോക്കുകളുന്നം പിടിയ്ക്കുന്നകരങ്ങൾ വിറയ്ക്കുന്നതുംകണ്ണുകളിൽ ഭയം നിറയുന്നതുംഞങ്ങളറിയുന്നുണ്ട്അതുപോലെ തന്നെയാണ് രാജ്യത്തിനകത്തെമതവർഗീയവാദികളുടെദേശവിരുദ്ധവിചാരങ്ങളെഞങ്ങൾ നോക്കി കാണുന്നതുംഅപരങ്ങളാൽ നിബിഡമായആഗോളമാനവരുടെസ്വാതന്ത്യ സ്വപ്നങ്ങളെനീയൊക്കെ…
ഇന്ത്യയിലെ ഏറ്റവും മികച്ച എംപി
എഡിറ്റോറിയൽ ✍️ നമ്മുടെ പാർലമെന്റിൽ രാഹുൽ ഗാന്ധിയടക്കമുള്ള പല പ്രമുഖരും പലപ്പോഴും ഭരണപക്ഷത്തെ വിമർശിക്കുന്നതിനും രാഷ്ട്രീയ പോരുകൾക്കും മാത്രം സമയം കണ്ടെത്തുമ്പോൾ, അവിടെയൊരാൾ സാധാരണക്കാരന്റെ ശബ്ദമായി മാറുന്നത് കാണാതെ പോകരുത്! അത് രാഘവ് ചദ്ദയാണ്. 💎 ഒരു വിമാനം വൈകിയാൽ മണിക്കൂറുകളോളം…
ഏഴുവർണ്ണമായ് മായുമ്പോൾ..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏറെയില്ലാ, തിരശ്ശീല താഴ്ന്നീടുവാൻഏവമുണർത്തുന്നു കനലുപോൽ സാന്ധ്യകം;ഏകാംഗ നാടകമാം മർത്യജീവിതംഏകതാളത്തിലുണർത്തുന്നു ഹൃദ്സ്വരം. ഏതു നിമിഷത്തിലായീടിലും കാലമേ,ഏഴു വർണ്ണത്തിൽത്തെളിക്കയെൻ സൃതിപഥം;ഏറെത്തിളക്ക മോടാകട്ടെയനുപമം;ഏതു ഹൃദയത്തിനുമേകുമൊരു ഗീതകം. ഏറാതിരിക്കട്ടെയവസാന ചുംബനം;ഏകേണ്ടതാണുദയ,കാലമന്നാദരംഏതിരുളിലും തിളങ്ങീടുമീ കവിമനം;ഏറ്റെടുത്തണിയുമൊരു സാന്ദ്ര മലർ സ്മിതം. ഏതഭയ…
കാണാകാഴ്ചകൾ.
രചന : ഷാനവാസ് അമ്പാട്ട് ✍️ കടലുകൾ താണ്ടികടന്നു പോകുന്നിതാകാലം വിതച്ച കടം കഥകൾ.കരളുകൾ താണ്ടികടന്നു പോകുന്നിതാകാണാ സ്വപ്നത്തിനീരടികൾ.കടവുകൾ താണ്ടിനടന്നു പോകുന്നിതാകാലം കുറിച്ചിട്ട നൊമ്പരങ്ങൾ.കനലുകൾ നീറ്റികടന്നു പോകുന്നിതാഅറിയാശാപമാം പൊയ്മുഖങ്ങൾ.ചിരിക്കാൻ വൈകിയ താരകമേചിരി തൂകി നിൽക്കുന്ന പൂമരമേചിതറിതെറിച്ചൊരെൻ മോഹങ്ങളേചിതലുകൾ തിന്നൊരു ഭാണ്ഡങ്ങളെനിഴലുകൾ വീണുടഞ്ഞ…
ഹൃദയ പ്രണാമം.
രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ ✍️ 1.രാവിൽ പടർന്നൊരിരുൾ നീക്കുവതിന്നുമന്നുംദ്യോവും തെളിച്ചുടനുദിച്ചൊരു തിങ്കൾ പോലെതാവും യശസ്സൊടിഹ കൈരളി തൻ നഭസ്സിൽശീവൊള്ളിയാകിയ മഹാകവിയുല്ലസിച്ചു. 2.മാനം വരെയ്ക്കുയരുവാനൊരു പാത തീർത്തു –മാനം പെടും മഹിതയാം മലയാളഭാഷേ!ജ്ഞാനം പകർന്ന തവ ഭക്തരിലഗ്രഗണ്യ-സ്ഥാനത്തെഴും രജകതാരകമീക്കവീന്ദ്രൻ. 3.തുഞ്ചത്തെഴും…
