കാന്തം
രചന : കെ.ആർ.സുരേന്ദ്രൻ ✍️ അല്ലയോ മധ്യാഹ്ന സൂര്യാ,ഹൃസ്വവേളയിലേക്ക്,കാർമുകിലുകൾക്ക് വേണ്ടിഒരവധിയെടുത്താലും.താഴെ,ഭൂമി ഒരു വേഴാമ്പലായി,ഒരിറ്റ് ദാഹജലത്തിനായ്,കൊക്കുപിളർത്തി,മാനം നോക്കി നിൽക്കുന്നത്നീ കാണുന്നില്ലയോ?നിന്റെ സ്പർശത്തിന്റെഉടയാടയണിയാൻ,ഒന്ന് നനയാൻ,പുതുമണ്ണിന്റെ മദഗന്ധം പരത്താൻ,രോമാഞ്ചമണിയാൻഅവൾ കൊതിക്കുന്നത്നീയറിയുന്നില്ലയോ?അല്ലയോ നിലാവേ,താഴെ,ഭൂമിയിൽ,പരന്നൊഴുകിയാലും.ജലാശയങ്ങളിൽ കൂമ്പി നിൽക്കുന്നആമ്പൽ മൊട്ടുകൾഇതളുകൾ വിടർത്തികോൾമയിർ കൊള്ളട്ടെ.അല്ലയോ വിദൂര നക്ഷത്രമേ,താഴെ,ഭൂമിയിൽ ആരാധകനായ് ഞാൻ,പ്രണയിയായ് ഞാൻ,നിന്റെ…
മറിച്ച പേജുകളിൽ
രചന : ജോർജ് കക്കാട്ട് ✍️ സൗമ്യവും സ്നേഹനിർഭരവുമായ കരുതലോടെ മറിച്ച പേജുകളിൽ,ദൈനംദിന കെണികൾക്കപ്പുറത്തുള്ള ഒരു ലോകം നാം കണ്ടെത്തുന്നു,സ്വപ്നങ്ങളുടെ ഒരു മേഖല, വേർപിരിയുന്ന ഒരു ലോകം,കഥകൾ ശ്വസിക്കുന്നിടത്ത്, ഭാവന ആരംഭിക്കുന്നു.പേജിലെ വാക്കുകൾ, ഒരു മന്ത്രിച്ച മന്ത്രവാദം,നമ്മൾ അത്ര നന്നായി അറിയാത്ത…
പാത്രഭാഷണം
രചന : സതീഷ്‌ഗോപി ✍️ അടുക്കളയാണ്ഏറ്റവും മികച്ച നൃത്തശാലനീ അവിടുത്തെഅനാഡംബരരാജ്‌ഞി.ഗന്ധങ്ങളുടെ അച്ചാർഭരണി പോലെഅതിന്റെ ഉള്ളടക്കങ്ങൾ.നീ പ്രവേശിക്കുമ്പോൾ മാത്രംനൃത്തമണ്ഡപം ചിലമ്പിടും.കടുംകഥ നിർത്തിയ പാത്രങ്ങൾപൊടുന്നനെ പിന്നണിക്കാരാകും.മൺകലത്തിന്റെ സ്‌നേഹോഷ്‌മളതയിൽഅരിമണികളുടെ ശീതങ്കൻതുള്ളൽ.മുരിങ്ങനാരിൽ പാലക്കാടൻ രാമർകത്തിഗിറ്റാർ മീട്ടിത്തുടങ്ങും.നാളികേരത്തിന്റെ ഗർഭാശയത്തിൽചിരവനാക്കിന്റെ ആഭേരി.അരങ്ങേറ്റത്തിന് നാണിക്കുന്നഅങ്കണവാടിക്കിടാങ്ങളാണ്‌ചീരയും അമരയും.നഖം മിനുക്കി മതിയായിട്ടില്ല,ആനക്കൊമ്പൻ വെണ്ടയ്‌ക്ക്.ഇടംവലം നോക്കാതെയാണ്‌പടവലത്തിന്റെ…
ജോർജി വർഗ്ഗീസ് ഫൊക്കാന ഇലക്ഷൻ കമ്മീഷണർ ; ജോൺ പി ജോൺ , ബിജു കൊട്ടാരക്കര എന്നിവർ കമ്മീഷൻ അംഗങ്ങൾ.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി ഫൊക്കാന മുൻ പ്രസിഡൻ്റും , സാംസ്കാരിക , മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗ്ഗീസിനെ ( ഫ്ലോറിഡ ) തെരഞ്ഞെടുത്തു. കമ്മീഷൻ അംഗങ്ങൾ ആയി മുൻ…
സമയം കാത്തുനിൽക്കില്ല ..
രചന : ജോർജ് കക്കാട്ട് ✍️ അമ്മേ, എനിക്ക് നിന്നെ പരിപാലിക്കാൻ കഴിയില്ല!എനിക്ക് എന്റേതായ ഒരു ജീവിതമുണ്ട്!എന്റെ ദൈനംദിന ജീവിതം ഒരു നിരന്തര ഓട്ടമാണ്. രാവിലെ പുറത്തിറങ്ങുക, കുട്ടികളെ പരിപാലിക്കുക, ജോലിക്ക് പോകുക, വൈകുന്നേരം വീട്ടിലേക്ക് വരിക, വൃത്തിയാക്കുക, പാചകം ചെയ്യുക,…
🌹🌹🌹 കവിത🌹🌹🌹
രചന : തെന്നൂർ രാമചന്ദ്രൻ ✍️ ഇതിലും ലളിതമായികവിത ചൊല്ലുക കവേഹൃദയ ഭാഷ തൻ മഷിപ്പാത്രത്തിൽ തൂവൽ നനയ്ക്കുനിനവുകൾക്കു നനവേ –കുക നീ ശ്രദ്ധയോടെന്നുംപ്രഭരദീപമാകണംമാനവ ഭാവുകാകാശംപെരുവഴികളിലല –യുന്ന പാന്ഥന്റെ വേദനാ –സരണികളിലാകവേനീയനുഗാമിയാകണംഅറിവു തേടുന്നവന്റെകണ്ണിൽ വെളിച്ചമാകണംഅവികല ചിന്തകളെ –യനല്പം നീ ചൊരിയേണംതണൽ വിരിക്കുക…
ഡിജിറ്റൽടെക്നോളജി ആധുനിക ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം.
രചന : ജോസഫ് കണിയാംകുടി ✍️ ഇന്നത്തെ ലോകത്ത് ഡിജിറ്റൽ ടെക്നോളജി ഇല്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്. കൈയിലെ സ്മാർട്ട്‌ഫോൺ മുതൽ കൃത്രിമ ബുദ്ധിവരെ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഡിജിറ്റൽ സാങ്കേതികവിദ്യ…
സൊഹബത്ത് ആണ്,സൊഹബത്ത്.
രചന : വി സി അഷ്‌റഫ് ✍️ സൊഹബത്ത് ആണ്,സൊഹബത്ത്.റൂഹുകൾ തമ്മിലുള്ള ഇണചേരലാണ് !അതിനൊരു കിതാബുണ്ട്.അവയിൽ ഇഷ്ഖിൻ്റെ സൂറത്തുകളുണ്ട്.ആയത്തുകളിൽ ഖൽബിൻ്റെസിഫാത്തുകൾ വിശദീകരിക്കുന്നുണ്ട്.മഹബ്ബത്ത് ആണ്,മഹബ്ബത്ത്.സ്വലാത്തും സലാമും സകീനത്തുംമഹബ്ബത്തിൻ്റെ മാർഗത്തിലുള്ള അസറുകളാണ് !ഇഷ്ഖിൻ്റെ അർകാനുകളാണ്.വസായിഫുകൾ ആണ്,വസായിഫുകൾ.വസായിഫുകൾ ദഅവത്ത് ആണ്.ഇഷ്ടം വിളിച്ചോതുന്ന ദിക്റുകളാണ്.കത്തുകളിൽ പ്രേമം എഴുതാനാവില്ലല്ലോ…
നീലാകാശത്തിലെ കുഞ്ഞി നക്ഷത്രം
രചന : ദീപ ആർ അടൂർ ✍️ മണ്ണിന്റെ മടിയിൽലയിച്ചു പോയി എന്ന്മനസ്സു വിങ്ങിയ നിമിഷം,ആകാശം നീല നിശ്ശബ്ദത്തിൽ ചിരിച്ചു –കാരണം അസ്തമനം നിന്നിലില്ലായിരുന്നു,പ്രഭയായി നീ ദിക്കുകളൊക്കെയും വിതറിയിരുന്നു.നിന്റെ ഹൃദയംഅപരിചിതരുടെപ്രഭാതങ്ങളിൽ താളമായി,നിന്റെ കണ്ണുകൾഅന്യരിലെ സ്വപ്നങ്ങൾക്ക്ജാലകം തുറന്നു,നിന്റെ ശ്വാസംവ്യത്യസ്ത ജീവിതങ്ങളിൽവസന്തമായി —ഒരു ചെറു…
പ്രതി ഛായ
രചന : ഡോ: സാജുതുരുത്തിൽ ✍️ വീണ്ടും കണ്ടുമുട്ടാൻസാധിക്കുമെങ്കിൽഏതു വേർപിരിയലുകളുംസന്തോഷം തരുന്നുവീണ്ടും കാണും എന്നോർത്ത്യാത്ര പറഞ്ഞിട്ട്ഒരിക്കലും കാണാതെ പോകുന്നവേർപിരിയലിന്റെ നോവ്അത് ….എല്ലിൻ മേൽ സൂചികൊണ്ട്കോറി പോകുന്നത് പോലൊരുനീറ്റൽ ആണ് ….പ്രതീക്ഷകൾ കടലറ്റം വരെനീങ്ങി പോകുന്നുഅസ്തമിക്കാത്തവരുടെഇടയിൽ നിന്നു നോക്കിക്കാണാൻഇടയിൽ കേറികാഴ്ചകളെ ചേർത്തുപിടിച്ചപ്പോഴുംതാൻ ഒന്നും…
