കെവിൻ ജോസഫ് ഫൊക്കാന ട്രസ്റ്റീബോർഡിലേക്ക് മത്സരിക്കുന്നു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാന നാഷണൽ കമ്മിറ്റിമെമ്പർ കെവിൻ ജോസഫ് ട്രസ്റ്റീബോർഡിലേക്ക് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ , മത-സാംസ്‌കാരിക പ്രവർത്തകൻ ,സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് കണറ്റികട്ട്…
വേദനയുടെ ലോകത്ത്
രചന : ജോർജ് കക്കാട്ട് ✍️ വേദനയുടെ ലോകത്ത്,ഹൃദയങ്ങൾ വേദനിക്കുന്നിടത്ത്,ഏകാന്തതയെ പണയപ്പെടുത്തിസ്നേഹത്തോടെ ഒരു സ്ത്രീ,അവൾ ഭൂമിയിൽ ചുറ്റിനടക്കുന്നു,ഒരു സൗമ്യമായ ചുവടുവയ്പ്പോടെ,മുറിവുകൾ സുഖപ്പെടുത്തിക്കൊണ്ട്,സ്നേഹനിർഭരമായ അഭിമാനത്തോടെ.സ്നേഹം നിറഞ്ഞ ഹൃദയത്തോടെ,അവൾ എപ്പോഴും പ്രകാശമുള്ളവളാണ്,രാത്രിയുടെ ഇരുട്ടിലൂടെ,ആവശ്യക്കാരായവരെ സഹായിക്കുന്നു,അവളുടെ സ്പർശനം ഒരിക്കലും മങ്ങാത്തഒരു ജ്വാലയെ ജ്വലിപ്പിക്കുന്നു,ഏകാന്തമായ ഹൃദയത്തെ,ഒരു തിളക്കമുള്ള…
ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്.
രചന : ബിബിത് കോഴിക്കളത്തിൽ ✍️ ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്. ഇറാൻ തുറന്നിരിക്കുന്ന പുതിയ യുദ്ധമുഖം ലോക രാഷ്ട്രങ്ങളെ പ്രത്യേകിച്ചും അമേരിക്കയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.തൻറെ രണ്ടാമൂഴം എന്ന ക്ലാസിക് നോവലിൽ എം ടി, ഹസ്തിനപുരിയിൽപ്പോയി തിരിച്ചുവന്ന…
മുലകൾ
രചന : പ്രസീദ ദേവു ✍️ ഉടലിൽ നിന്ന് ഉത്ഭവിക്കുന്നമധുരനദികളാണ് മുലകൾ ,തടയിണകളില്ലാതെ,വിശപ്പിന്റെ വേരിനാഴങ്ങൾഅവ കൃത്യമായികണ്ടു പിടിക്കുക തന്നെ ചെയ്യും ,അവയുടെ തുറിപ്പുകൾക്ക്വാത്സല്യ പൊക്കത്തിന്റെവല്ലാത്ത ഭാഷയും ,അവയുടെ തുടിപ്പുകൾക്ക്കാമ കെടുതിയുടെ ,അടക്ക സഞ്ചാരവുമുണ്ട് ,പാവാട പ്രായത്തിനൊപ്പംകൂടെ കളിച്ചു നടക്കുന്നരണ്ടു രഹസ്യ കൂട്ടുകാരികളാണവർ…
ചോരയുടെ ഉടമ്പടികൾ
രചന : റഹീസ് മുണ്ടക്കര ✍️ കണക്കുപുസ്തകം തുറന്നു വെച്ച്സാത്താൻ പോലും വിയർക്കുന്നുണ്ട്,അവനിലും വലിയൊരു ‘സാത്താൻ’മണ്ണിൽ അവതരിച്ചതറിഞ്ഞ്!പണ്ട്, കുരുതികൊടുത്തത്‌കറുത്ത ആടിനെയായിരുന്നുവെങ്കിൽഇന്ന്, നിങ്ങൾ അറുത്തതത്രയുംവെളിച്ചത്തെയായിരുന്നു.നേര് ഒരു മൂലയിൽ ചുരുണ്ടുകൂടുന്നുചോരയുടെ മണം സഹിക്കാനാവാതെ;നേരറിയുന്നവൻ നാവു മുറിച്ചു മാറ്റിഇരുളിൽ അഭയം തേടുന്നു.സാത്താൻ പ്രഭയാൽ കണ്ണഞ്ചിയവർപിച്ചിച്ചീന്തുന്നത് ഉടലുകളല്ല,നാളെയുടെ…
ചെറു ലേഖനം. ചില ഓർമക്കുറിപ്പുകളും
രചന : പത്മിനി അരിങ്ങോട്ടിൽ ✍️ വ്രതശുദ്ധിയുടെ പുണ്യമാസം.കഴിഞ്ഞ് ഇന്ന് ചെറിയ പെരുന്നാൾ.പഴമയിൽ നിന്ന് വ്യത്യസ്തമായി,, ജാതി മത വേർതിരിവില്ലാതെ,,,സന്ധ്യാനേരം നോമ്പുതുറയും വിരുന്നു കൂടലും ഒക്കെ കൂടി,,കഴിഞ്ഞ ദിവസം,, ഒരുകൂട്ടുകാരൻ,തന്റെ സഹപാഠികൾക്കായി ഒരുക്കിയ ഇഫ്താൽ വിരുന്ന്., പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും കൂട്ടുകാർ പങ്കുവച്ച…
നിറങ്ങളുടെ മറവിൽ
രചന : യൂനസ് മണത്തല ✍️ നിറങ്ങൾ ചാർത്തിയ വാക്കുകൾനേർസ്വര മാധുര്യം പകരുമ്പോൾകേൾക്കുന്ന ഹൃദയങ്ങളിൽവിശ്വാസത്തിന്റെ പൂക്കൾ വിരിയുന്നുഎന്നാൽആ നിറച്ചുരുളുകൾക്കുള്ളിൽശബ്ദമില്ലാത്ത ശൂന്യതനിശ്ശബ്ദമായി കഥപറയുംമുഖങ്ങൾ പോലെ തന്നെവാക്കുകളും ഇന്ന് മുഖാവരണങ്ങൾചിരിയുടെ മറവിൽവേദനകൾ ഒളിച്ചിരിക്കുംകാണുന്നതെല്ലാം സത്യമല്ലകേൾക്കുന്നതെല്ലാം ഹൃദയമല്ലനിറങ്ങളുടെ പകിട്ടിനപ്പുറംഅർത്ഥം തേടുന്ന കണ്ണുകൾ വേണംപൊള്ളയായ ഭംഗിക്ക് പകരംസത്യത്തിന്റെ…
പാലപൂ ത്ത നിലാവ്
രചന : ദിവാകരൻ പികെ പൊന്മേരി ✍️ രാത്രിയുടെ നിശബ്ദതയിൽ പാലപ്പൂക്കളുടെ ഗന്ധം പടരുമ്പോൾ, നിലാവിനുപോലും പറയാൻ ചില കഥകളുണ്ടാകും. മനോഹരമായ ഒരു വായനാനുഭവം ആഗ്രഹിക്കുന്നവർക്കായി ഇതാ എന്റെ പുതിയ കഥ…” നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ണൂർ സെൻട്രൽ ജയിലിന്റെ…
ദേവാസുരം
രചന : കെ.ആർ.സുരേന്ദ്രൻ ✍️ പ്രണയത്തിൻപനിനീർപ്പൂവായണയുംനീ ചില നേരങ്ങളിൽ.അതേ നീ ഹിംസയുടെറിവോൾവർ ചൂണ്ടിപാഞ്ഞടുക്കുംമറ്റു ചില നേരങ്ങളിൽ.പെരുമഴയായ്,കൊടുങ്കാറ്റായിആർത്തലച്ചെത്തുംഎന്നിൽ നീചില നേരങ്ങളിൽ.അതേ നീ ഏഴഴകിന്റെമഴവില്ലായെത്തിമോഹിപ്പിക്കുംചില നേരങ്ങളിൽ.സമാധാനത്തിന്റെഒലീവിൻ ചില്ലകൾകൊക്കിൽത്തിരുകിപ്രാവായി എന്നിൽ പറന്നെത്തും നീ,ചില നേരങ്ങളിൽ.അതേ നീഅശാന്തിയുടെ,ഹിംസയുടെ പരുന്തായ്പറന്നടുത്ത് ഭയപ്പെടുത്തുംചില നേരങ്ങളിൽ.ഗ്രീഷ്മ സൂര്യന്റെതീക്ഷ്ണ പ്രണയമായെത്തിഎന്നിൽ ചുംബനങ്ങൾചാർത്തി പൊള്ളിക്കുംനീ…
തെറ്റാണെങ്കിൽ വന്നു പറയു… 🙏
രചന : വനജസുനിൽ ✍️ ഒരു മനുഷ്യനെ ചൂണ്ടി.അവൻ മനുഷ്യൻ ആണോ.?സർവേ നടത്തുന്നു..അവന് നിറമില്ല..ജാതിയിൽ താഴ്ന്നവനാണ്..പണമില്ലാത്തവനാണ്.. ഉടുത്തുണിക്ക് മറുതുണിയില്ലാത്തവൻ..യാചകൻ..ഭൂരിഭാഗം പേരും അവൻ മനുഷ്യൻ അല്ല എന്ന് സ്ഥിതീകരിക്കുന്നു..അവൻ മനുഷ്യനാണ് എന്ന് പറഞ്ഞ ന്യൂനപക്ഷത്തിന്റെ അഭിപ്രായം കാറ്റിൽ പറത്തുന്നു.. ചുറ്റുപാടും നിന്ന് കൊണ്ട്…
