ഈസ്റ്റർ ഉണർത്തുന്നത്.. 💖

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍ മഹനീയ സഹനപര്യായമായ് പുലരിതൻവെളിച്ചമായുയിർത്തെഴുന്നേറ്റതാം താരമേ,തിരികെവന്നെത്തുവാൻ പ്രാർത്ഥനാകരളുകൾകാത്തിരുന്നിരുളിലാ,യാ ദിനങ്ങൾ.അന്നുദയാർദ്രമായ് വെണ്മതൻ നന്മുഖം,മിന്നിത്തിളങ്ങിച്ചു പൊൻവെളിച്ചംപാരിന്റെയുന്മേഷ സുദിനമായ് തൽക്ഷണംതിരികെനൽകിച്ചു നീർമിഴികൾ രണ്ടും.അഴകാർന്ന പുലരികളുണരുവാൻപ്രാർത്ഥനാ- മനസ്സുമായ്കാത്തിരുപ്പുലകിൽ നമ്മൾനിത്യമെന്നൂർജ്ജമായ് നിറയുന്നുണർവ്വി-ന്നുയിർത്തെഴുന്നേൽപ്പുമായ് സഹനഹൃത്തും.ധരണിയിലുണരാത്ത മനസ്സുകൾക്കുദയമൊ-ന്നേകാൻ പ്രതീക്ഷിപ്പൂ നിന്റെ രാജ്യം;സ്നേഹാർദ്രമായെഴുതട്ടെ തിരുമഹിതമാംനന്മോദയത്തിൻ മഹിതകാവ്യം.പ്രാർത്ഥനാഹൃദയമോ-ടൊരുമയോടാർദ്രമായ്ചേർത്തണയ്പ്പൂ…

‘നല്ല വെള്ളിയാഴ്ച’ എങ്ങനെ ‘ദുഃഖവെള്ളിയാഴ്ച’യായി? വിവർത്തനത്തിലെ കേരളീയ ബോധം.

രചന : വലിയശാല രാജു✍ ലോകമെമ്പാടുമുള്ള ക്രൈസ്തവർ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെയും മരണത്തെയും അനുസ്മരിക്കുന്ന ദിവസമാണല്ലോ ഇത്. ഇംഗ്ലീഷ് സംസാരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസം ‘ഗുഡ് ഫ്രൈഡേ’ (Good Friday) അഥവാ ‘നല്ല വെള്ളിയാഴ്ച’ എന്ന് വിളിക്കപ്പെടുമ്പോൾ, മലയാളിക്ക് ഇത് എന്നും…

ഡോപമിൻ ലൂപിൽഞാനും നീയും

രചന : കെ എം മുസ്‌തഫ ✍ ആകാശങ്ങളാണ്ആദ്യം തുറന്നുതന്നത് –അകലങ്ങളിലെ മനുഷ്യരുടെഅതിരുകളില്ലാത്ത ആത്മാനുഭവങ്ങൾ,ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞചിന്തയുടെ സമത്വസ്വപ്നങ്ങൾ,കാറ്റും വെളിച്ചവും കടന്നുപോകുന്നവിശാലമായ സ്വകാര്യ മുറികൾ.സമയമാപിനികൾക്കപ്പുറംരാവും പകലുമില്ലാതെഉണർന്നിരിക്കുന്ന ഭൂമണ്ഡലങ്ങൾ.ഏത് ഉറക്കത്തിനിടയിലുംവിരുന്നുവന്നൊരു സ്വപ്‌നത്തെവിസ്മൃതിയിലേക്ക് ചിറകുവിരിക്കും മുമ്പ്സ്വയം കുറിച്ചിടാൻആകാശച്ചുവരുകൾ.ആരെയും കാത്തുനിൽക്കാതെസ്വയം തെളിയുന്നവഴിവിളക്കുകൾ.ചന്ദ്രനെ മറന്ന്സൂര്യനാവാൻ ക്ഷണിക്കുന്നഅൽഗോരിതങ്ങൾ.പുണർന്നൊടുങ്ങിയകിതപ്പിന്റെ ശൂന്യക്കിടക്കയിലേക്ക്ചിലിയിലെ വരണ്ട…

തെരഞ്ഞെടുപ്പുത്സവം

രചന : മേരിക്കുഞ്ഞ് ✍ വെളിപാടില്ലാത്തനെറികേടു തുള്ളുന്നതെരഞ്ഞെടുപ്പ്…..വടക്കു വെയിലത്ത്അനീതി പൊള്ളിയൊരുകറുത്ത കുഞ്ഞീഷ്ണൻനടന്നു തളരുന്നുചീഞ്ഞുനാറുന്നആധിപത്യത്തി-ലീച്ചയാർക്കുന്നു.വെറുതെനീതികൾകണ്ണുവാർക്കുന്നുകുരിശു വേണ്ടാത്തപിശാചു പുത്രൻഇരിമ്പു ബോർഡായിരാജ പാതയിൽമിന്നു മശ്ലീലകിരീടവും ധരി –ച്ചിളിച്ചു വാഴുന്നുനുണക ളലകളായ്ഇരച്ചു പൊന്തുന്നു.വീണ്ടെടുപ്പിന്റെതുളകളില്ലാത്തഇരുണ്ട പാണികൾനിയമ നിർമ്മാണശാലയിൽ അയാൾവിരിച്ചു കാട്ടുന്നു” ഈ കൈകൾഇന്നും ഇന്നലേയുംഎന്നുംശുദ്ധമാണ് “.അറപ്പാണയാൾക്കുനിസ്വരെ….ചുരുളുന്നനുയായിമാനസം ഭീതിയാൽ.ഒന്നുമില്ലാത്തോന്റെഉള്ളതും കൊള്ളയടിച്ചു…

മനസ്സിൽ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഒരു രൂപമുണ്ട്

രചന : ഐഷ ജനാഹ് ✍ കാലങ്ങളായി മലയാളികളുടെ മനസ്സിൽ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഒരു രൂപമുണ്ട് ആ രൂപത്തിൽ നിന്ന് ഒരപ്പുറം അങ്ങോട്ടും ഇങ്ങോട്ടും മാറാൻ പാടില്ല. മാറിയാൽ പിന്നെ ആ സ്ത്രീയെ സമൂഹത്തിലെ ഒരു കൂട്ടമാളുകൾ വെറുക്കും വിമർശിക്കും..ഒരു…

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ് വിതരണ ഉൽഘാടനം ന്യൂ യോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. അമേരിക്കയില്‍…

ദുഃഖ വെള്ളി- ഗോഗുൽത്താ കേഴുന്നു.

രചന : ജോർജ് കക്കാട്ട് ✍️ കർത്താവേ, എന്നെ കൊണ്ടുപോകൂ,അന്തിമ അനുഗ്രഹം എനിക്ക് ലഭിക്കട്ടെ,കഷ്ടപ്പാടിലും, രക്തസ്രാവത്തിലും,വാടിപ്പോകലിലും ലോകത്തിന്നീ നൽകിയ അനുഗ്രഹം.സീയോണിന്റെ പുത്രിമാരോടൊപ്പംഞാൻ നിനക്കുവേണ്ടി വിലപിക്കാൻ ആഗ്രഹിക്കുന്നു,സൈമണിനോടൊപ്പം ഞാൻ നിനക്കുവേണ്ടി കുരിശ് വഹിക്കും,യോഹന്നാനോടൊപ്പം, കഠിനമായ വേദനയിൽ,കുരിശിൽ നിൽക്കുക.തളരാത്ത ചുവടുകളോടെ ആ കാലുകൾജനങ്ങൾക്കിടയിൽ സൌമ്യമായി…

അടുക്കളയിൽ നിന്ന് ഫോൺ ശബ്ദിക്കുന്നത്.

രചന : ശ്രീജിത്ത് ഇരവിൽ ✍️ അലക്കാൻ പോകുമ്പോഴാണ് അടുക്കളയിൽ നിന്ന് ഫോൺ ശബ്ദിക്കുന്നത്. ആരാണെന്ന ചിന്തയിൽ ബക്കറ്റ് താഴെ അങ്ങോട്ടേക്ക് നടന്നു.‘നിന്റെ ഭർത്താവിനെ സൂക്ഷിച്ചൊ… ഓന് വേറെ ഭാര്യയും പിള്ളേരുമുണ്ടെന്നാണ് കേൾക്കുന്നെ…’അമ്മയുടെ ശബ്ദം. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ച് ഉത്തരത്തിനായി…

തുരങ്കപാതയും വയനാട്ടുകാരും

രചന : ജോയ് പാലക്കാമൂല ✍️ വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല യാത്രാക്ലേശം പരിഹരിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണല്ലോ, ശ്രീ ബാദുഷയുടെ നേതൃത്വത്തിലുള്ള വയനാട് പ്രകൃതിസംരക്ഷണ സമിതി ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അതിനെതിരെ കേസുമായി…

ഞാൻ നടന്നെത്തുമ്പോൾ

രചന : റുക്‌സാന ഷമീർ ✍️ കാലത്തിൻ്റെ കൈപിടിച്ചുഞാൻ നടന്നെത്തുമ്പോൾ ……ഭൂമി ചമഞ്ഞൊരുങ്ങിയിരുന്നുമാറുന്ന കാലത്തോടൊപ്പംമാറിക്കൊണ്ടേയിരിക്കേണ്ടിവന്നമണ്ണിന് തലകറങ്ങുന്നുണ്ടാവാംമണ്ണ് പലപ്പോഴും തളർന്നു കിതച്ചു ….!വാക്കുകളെ വിഴുങ്ങി മൗനത്തെചുരുട്ടി പുകവലിക്കുന്ന മനുഷ്യർക്കും ……ചുണ്ടിലെ ചിരിമായ്ച്ച്ഗർവ്വിനെ ഒട്ടിച്ചു വെക്കുന്ന മനുഷ്യർക്കുമിടയിലൂടെഞാൻ നടന്നു…..!ആർക്കുമൊന്നും പറയാനുണ്ടായിരുന്നില്ല….!മൗനത്തിൻ്റെ പുകമറക്കുള്ളിൽഒന്നുമിണ്ടാൻ കൊതിക്കുമ്പോൾ …..അളന്നുമുറിച്ച…