ഗൗരീശങ്കരം.
രചന : മേരി കുഞ്ഞു ✍️ അന്നൊരിക്കൽഅല്പം മാറിയേകാന്തത്തിൽറെയിൽവേസ്റ്റേഷനിൽഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,അമ്പരന്നുപോയ് …ഇതസംഭവ്യമായ കാഴ്ച്ച;സാഗര ഗർജ്ജനങ്ങൾക്കായ് –കാതു കൂർപ്പിച്ചിരിക്കും ജനസഹസ്രത്തിൻ നടുവിലേ –അഴീക്കോട് മാഷിൻ നേർത്തഗംഭീരാകാരം പതിവായ്കാണപ്പെടാറുള്ളൂയാത്രയെങ്ങോട്ടാണു മാഷേ ….എന്നെന്റെ ചോദ്യം കേട്ട്ചിന്താകാശത്തു നിന്നിറങ്ങിവന്ന മാഷ് കൈചൂണ്ടി…ഇതാ ….. ഇന്നിടംവരെ …നിങ്ങളോ…
തേരോട്ടം എന്ന വിശ്വാസത്തെ കുറിച്ചറിയുമോ….?
രചന : എമിലി ജാനേ ✍️ പണ്ട് കാലത്ത് പ്രായമായവർ പറയുന്ന തേരോട്ടം എന്ന വിശ്വാസത്തെ കുറിച്ചറിയുമോ….?പഴമക്കാർ പറയുന്നത്, അർദ്ധരാത്രിയിൽ അമ്പലത്തിലെ നടയടച്ചുകഴിഞ്ഞാൽ ചില പ്രത്യേക ദിവസങ്ങളിൽ ദേവി തന്റെ ഭൂതഗണങ്ങളോടും യക്ഷികളോടും ഒപ്പം കാവിലേക്ക് എഴുന്നള്ളാറുണ്ട്. ആ സമയത്ത് ദേവിയുടെ…
കെണിയിലകപ്പെട്ട മീനുകൾ
രചന : ബാബു തില്ലങ്കേരി ✍️ മരിച്ച് വിറങ്ങലിച്ച്കിടക്കുന്ന മീനുകളെ കാണുമ്പോൾസ്വപ്നങ്ങൾ തകർന്ന,സ്വർഗ്ഗകവാടത്തിലിരുന്ന്ശോകഗാനം പാടുന്നധാർമ്മികതയുടെ കൃഷ്ണമണിസ്പന്ദിക്കുന്ന തുടിപ്പുകൾ കേൾക്കാം.വലയിലകപ്പെട്ട് മരണത്തോട്മല്ലടിക്കുന്ന മീനുകളുടെ കണ്ണിൽനോക്കിയിരിക്കുമ്പോൾദാരിദ്ര്യത്തിലമർന്ന സംസ്കാരത്തിന്റെപടവുകളിൽ സാമൂഹ്യനിരക്ഷരതയുടെനെടുവീർപ്പുകൾ ചൂളമടിക്കുന്നത് കേൾക്കാം.മരവിച്ചുപോയമീനുകളുടെ ചിറകുകളിൽഊഞ്ഞാലാടുന്ന തിരമാലകളിൽകണ്ണുനട്ടിരിക്കുമ്പോൾഹൃദയ,യകത്തളങ്ങളിൽസംഗീതംനിലച്ച ശൂന്യതയിൽമങ്ങിയനക്ഷത്രങ്ങൾ വരിയുടഞ്ഞരാത്രിയെ പിച്ചിച്ചീന്തിയകാല്പനികതയുടെ കാവ്യം കേൾക്കാം.കൊലചെയ്യപ്പെട്ട മീനുകളുടെവാലുകളിലാണ്വാതായനം തുറക്കേണ്ടത്വാലിൽനിന്നും…
ഒരു ഖമറൂഷ്വസന്തം
രചന : ജയനൻ ✍ ( 1996 – Gen Z-വരവറിയിച്ച കാലം….വിപ്ലവകാരികൾക്ക് കൂട്ടക്കൊല പ്രതീക്ഷയുടെ വസന്ത കാലം… മാവോയിസത്തിന്റെ കമ്പോഡിയൻ കിരാത കാലം…) സർക്കാർ തന്ന വായ്പയാൽഞാനെടുത്ത കമ്പ്യൂട്ടറിൽമകൻ ഹരികൃഷ്ണൻഹരിശ്രീ കുറിച്ചതിങ്ങനെ:ലോകമഹായുദ്ധങ്ങൾയൂറോപ്പിൽവസന്തത്തിന്റെ വർഷകാലംക്രിസ്തുവും കൽക്കുരിശുംഹിംസ്രജന്തുക്കളുംതൃഷ്ണകൾ പൂക്കുന്നവാഗ്ദത്തഭൂമിക്കായ്വാതിൽ തുറക്കുന്നു…ലങ്കയിൽ വംശീയകലാപം;നിലയ്ക്കാത്ത തിരമാലകൾ..തിരക്കൊഴിഞ്ഞ…
വീണ്ടുമൊരു പ്രണയം
രചന : ശ്രീക്കുട്ടൻ ✍ ഞാനൊന്നു കണ്ടൊരു നേരംമെല്ലെ തഴുകിയ കാറ്റ്നിന്നെ തഴുകിയ നേരംതാളത്തിൽ ആടണ കണ്ടോ.തൂമഞ്ഞിൻ തുള്ളി കണക്കെഉള്ളിൽ പകർന്ന കുളിരിൽമെല്ലെ വിരിഞ്ഞൊരു മോഹംമെല്ലെ പറന്ന് നടന്നേ.ഇന്ന് ഞാൻ കണ്ടൊരു പെണ്ണ്അവൾ ആയിരം പൂന്തേൻ കനവ്ഇതുവരെ കാണാഞ്ഞതെന്തേഇനി കാണാൻ മറന്നതോ…
ചിരിക്കുന്ന മുഖങ്ങൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ചാരേ ചാരുഗാത്രങ്ങളേറെ ചിരിക്കുന്നുചാരിതാർത്ഥ്യമോടധികമുഴറുമ്പോഴുംചേലുള്ള ചരിവിൽ പിടിച്ച തലയിലായിചിരസ്ഥായിയായുയ്യോ ചതിവ് മാത്രം. ചൂട്ടു പിടിക്കുന്നോരു സേവനത്താൽചൂണ്ടയിൽ കോർക്കുന്നിതായിരകളെചെണ്ടകൊട്ടിച്ചുല്ലസിച്ചുരസിച്ചടിമകളെചാറു പിഴിഞ്ഞു ചിരട്ടയെടുപ്പിക്കുന്നന്ത്യം. ചെറിയ കാര്യങ്ങൾക്കു ശണ്ഠയാലെചൊറിഞ്ഞാ ചൊറി പുണ്ണാക്കാനായിചെറ്റത്തരമാണു ഇമ്പമെന്നാലാർത്തുചിരിച്ചതു പൊതിഞ്ഞിടുന്ന നന്മയും. ചന്ദനം തൈലം…
“വയസ്സാവുക എന്നാൽ തളരുകയല്ല,അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ…”
രചന : ജീ ആർ കവിയൂർ ✍ “വയസ്സാവുക എന്നാൽ തളരുകയല്ല,അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ…”മുടിയിഴകളിലെ വെള്ളി വെളിച്ചവും മുഖത്തെ ചുളിവുകളും തളർച്ചയല്ല, മറിച്ച് നാം ജീവിച്ചു തീർത്ത മനോഹരമായ അനുഭവങ്ങളുടെ അടയാളങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ലളിതമായ കവിതാവിഷ്കാരം – “ജീവിത സത്യം”.നാട്ടിൻപുറത്തിന്റെ…
കൊടുങ്ങല്ലൂരമ്മെ ദേവി (ഭക്തി കാവ്യം)
രചന: എം.പി. ശ്രീകുമാർ ✍ കോടിലിംഗപുരത്തമ്മെകൊടുങ്ങല്ലൂരമ്മെ ദേവികോടിക്കോടി പ്രണാമങ്ങൾതൃപ്പാദങ്ങളിൽ.അംബികെ നമിയ്ക്കുന്നുപൊൻപ്രഭ ചൊരിഞ്ഞീടുന്നഅവിടുത്തെ ചരണങ്ങൾ.ജഗദീശ്വരീആദിയുഷസ്സിലുമമ്മെഅന്ത്യസായംസന്ധ്യയിലുംപൊൻദീപമായ് വിളങ്ങുന്നസത്ചിദാനന്ദെഓടിയോടിത്തളരുമ്പോൾവാടിടാതെയിരിയ്ക്കണപേടികൂടാതെ പോകാൻകാലടികൾക്കാകണെആടി ഞങ്ങൾ വരുന്നമ്മെപാടി ഞങ്ങൾ വരുന്നമ്മെആയിരം കണ്ഠത്തിൽ നിന്നു –മപദാനങ്ങൾജ്ഞാനസ്വരൂപിണി ദേവിശക്തിസ്വരൂപിണി ദേവിദുർഗ്ഗാരൂപിണി ദേവിശരണമമ്മെകോടിലിംഗപുരത്തമ്മെകൊടുങ്ങല്ലൂരമ്മെ ദേവികോടിക്കോടി പ്രണാമങ്ങൾതൃപ്പാദങ്ങളിൽ
ശൈശവ വിവാഹം
രചന : റെജി ശങ്കർ ✍ തിരുവിതാംകൂർ ഭരിച്ച റാണി സേതുലക്ഷ്മി ഭായിയുടെ വിവാഹ ഫോട്ടോയാണ് താഴെ കാണുന്നത്. മുഹമ്മദ് നബിയുടെ ആയിഷ വിവാഹത്തെക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായി വരാറുണ്ട്. എന്നാൽ പഴയകാലത്ത് ഇതൊരു സാധാരണ സംഭവമായിരുന്നു. എല്ലാ മതക്കാര്‍ക്കിടയിലും…
പ്രേമത്തിന്റെ പുഴ
രചന : യൂനസ് മണത്തല ✍ മൺപാതയുടെ മഴവാസനയിൽനിന്റെ പേരിൻ പൊടി പറന്നുപാദസ്പർശം തൊട്ട വഴികൾഇന്നും നിന്നെ തേടി നടന്നുപുഴയോരം ചായുന്ന നേരംപനയോലകൾ രഹസ്യം ചൊല്ലിമറന്നുപോയ എൻ മൗനങ്ങൾനിൻ കണ്ണുകളിൽ വീണ്ടുമുണർന്നുനിൻ ചിരിയിൽ എൻ സ്വപ്നങ്ങൾ ഉണർന്നുഇരുണ്ട രാവുകൾ പോലും നിലാവായി…
