പുനർജന്മം

രചന : പത്മിനി കോടോളിപ്രം ✍️ പുനർജന്മം,, അങ്ങനെയൊരു കാര്യം മനുഷ്യരിൽ കുറെപേർക്കുള്ള ഒരു വിശ്വാസം. എന്നാൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് തീർത്തു പറയുന്നവരും ഉണ്ട്‌വായിച്ചും കേട്ടറിഞ്ഞും പലപ്പോഴായി അറിഞ്ഞചില കാര്യങ്ങൾ.ഏഴ് ജന്മങ്ങൾ ഉണ്ടെന്ന്. ഏഴാമത്തെ ജന്മമാണത്രെമനുഷ്യ ജന്മം. മനുഷ്യജന്മമാണത്രെ…

സരയൂ

രചന : ഹരീഷ് തമ്പി ✍️ മൗനംകണ്ണീരിന്റെ രൂപം പൂണ്ടപ്പോൾ,ഭൂമിയൊരു നദിയെ പ്രസവിച്ചു.ആദ്യത്തെ ആ ശബ്ദംമേഘങ്ങളുടെ കാതിൽചെന്നെത്തിയിരിക്കണം;മേഘങ്ങൾ മുലപ്പാലായിഎന്നിലേക്കിറങ്ങി.കാറ്റ്എന്റെ ചെറുവിരലിൽആദ്യദിശ കാണിച്ചു.പാറകളിൽ തട്ടിവേദനിപ്പിച്ചിരുന്ന എന്റെ തിരകൾ,പിന്നീട് അതേ പാറകളെ നോക്കിചിരിക്കാൻ പഠിച്ചു.ചിലമ്പണിഞ്ഞിരുന്നുഎന്റെ തിരകൾ;ഇലകൾ പോലുംഎന്റെ ചിരിയുടെ താളത്തിൽഇളകുമായിരുന്നു.എന്റെ ചിരികാടുകളിൽ നിറഞ്ഞുനിന്നഒരു പ്രഭാതത്തിൽ—വാല്മീകിഎന്റെ…

ബീയർ പ്രളയം

ജോർജ് കക്കാട്ട് ✍️ ടൺ കണക്കിന് ഭാരമുള്ള ഒരു വലിയ ബിയറിന്റെ തിരമാല ലണ്ടനിലെ തെരുവുകളിലൂടെ ഒഴുകി, ഒരു മഹാപ്രളയം പോലെ വീടുകൾ നശിപ്പിച്ചു.📍 ലണ്ടൻ, 1814 ഒക്ടോബർ 17. നഗരത്തിലെ മുഴുവൻ ബ്ലോക്കുകളും വിതരണം ചെയ്യാൻ കഴിയുന്നത്ര വലിയ പോർട്ടറുടെ…

ഫൊക്കാന കൺവൻഷന് കലാപ്രൗഢി പകരാനും ചരിത്രത്തിന്റെ ഭാഗമാകാനും പ്രിയതാരം നവ്യ നായർ എത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമായ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് മാറ്റുകൂട്ടി മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. മൂന്നാം ദിവസം (ഓഗസ്റ്റ് 8) ഗ്രാൻഡ്…

നിങ്ങളുടെ സുഹൃത്തിനെ പങ്കാളിക്ക് ധൈര്യത്തോടെ പരിചയപ്പെടുത്താൻ കഴിയുന്ന എത്രപേരുണ്ട്?

രചന : സഫി അലി താഹ ✍️ നിങ്ങളുടെ സുഹൃത്തിനെ പങ്കാളിക്ക് ധൈര്യത്തോടെ പരിചയപ്പെടുത്താൻ കഴിയുന്ന എത്രപേരുണ്ട്?ഈ കാലത്ത് അങ്ങനെയുണ്ടോ? കഴിയാത്ത എത്രപേരുണ്ട് എന്നല്ലേ ചോദിക്കേണ്ടത് എന്നായിരിക്കും ചിലർക്ക് തോന്നുക. എന്നാൽ നമ്മിൽ ബഹുഭൂരിപക്ഷവും പൊസ്സസ്സീവ്നെസ് കൂടിയ അളവിൽ വിളമ്പി ടോക്സിക്…

വെയിൽ

രചന : സുരേഷ് S ബാബു ✍️ വെയിൽ കൊള്ളാൻ എന്താ സുഖംഇളം വെയിൽ കൊള്ളിച്ചുഅതിരാവിലെ മഞ്ഞമാറ്റിയത്,കണ്ണിലെ കരളിലെ കലർപ്പ് മാറ്റിയത്ജനനത്തിന്റെ ഉദയ വെയിൽകൊള്ളിച്ചു ജീവിതത്തിന്റെകനത്ത ചൂടിൽ വെന്തുരുകിയഎത്ര പകലുകൾ പോയ്‌ മറഞ്ഞു.വെയിലിന്റെ നാളം മിഴികൾകൊണ്ട് കവന്നെടുത്തത്വെയിലത്ത് കളിച്ചതിന്അമ്മതൻ ശകാരങ്ങളെത്ര കേട്ടുവെയില്…

ദൈവം സംസാരിക്കുമ്പോൾ

രചന : സി. മുരളീധരൻ ✍️ നിങ്ങൾ നൽകും നാണയങ്ങൾവെള്ളി സ്വർണ്ണം നോട്ടുകെട്ട്എങ്ങുമെങ്ങും ഭണ്ഡാരങ്ങൾതന്നിലെ പണവും,എന്തിനാണെനിക്ക്, ദൈവംഅല്ലയോ ഞാൻ ഈ പ്രപഞ്ചംഎൻ്റെയല്ലേ എന്തും ഏതും എനിക്കധീനംസത്യമായ സനാതനത്വസ്നേഹസാഗരമാണ് ലോകംവ്യക്തിവൈഭവമൊത്തുകിട്ടാൻഐക്യമാർജ്ജിക്കൂസ്വർഗ്ഗനരക സ്ഥിതി വിശേഷംസ്വന്ത ധർമ്മ കർമ്മ മേകുംസർഗ്ഗഭാവന മാത്രമായിവന്നു മായുന്നു!വെറുതെ എൻ്റെ നിൻ്റെ…

മുഖങ്ങൾ പുഴ- അന്ന്

രചന : നീലകണ്ഠൻ ✍️ മലമുകളിലെ തടാകത്തിൽ പിറന്ന്കാടകങ്ങളിലെ ചരിവുകളിലൂടെ വാർന്ന് ‘താഴ്വരകളിൽ പതഞ്ഞമർന്ന്അഴിമുഖത്ത് അലസമായ്കാലിന്റെ നീട്ടിയ കൈകളിലമർന്ന്അവൾ വരുമ്പോൾ പാദസരം കിലുങ്ങുന്നുകാടുലയുന്നു മരമിളകി പൂക്കൾ പൊഴിച്ച് മണ്ണു കുളിർന്ന് തടമുണർന്ന്ആറ്റുവഞ്ഞി കാവുകളിൽ വണ്ടാരം കോഴികൾ പറന്ന്പതയുടെ പാവാട ഞ്ഞൊറിഞ്ഞ് അവൾതെച്ചിക്കാടുകൾ…

2026 ജൂലൈ 28:ലോക ഹെപ്പറ്റൈറ്റിസ് ദിനം

രചന : സജീവ് ഓയൂർ ✍️ ​ഹെപ്പറ്റൈറ്റിസ് രോഗനിർണ്ണയവും ചികിത്സയും വൈകിക്കരുത് എന്ന ബോധവൽക്കരണ സന്ദേശവുമായി ജൂലൈ 28 ലോകമെമ്പാടും ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിനെതിരെ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നതാണ് ഈ…

പ്രണയബന്ധിതരായി,

രചന : സലൂജ ✍️ കൈകാലുകളാൽ പ്രണയബന്ധിതരായി,വിരലുകൾ വിരലുകളിൽ ചിത്രം വരച്ച്,അരക്കെട്ട് അരക്കെട്ടോട് ചേർന്നണഞ്ഞ്,ഉദരങ്ങൾ ചേർത്തുരസി,ഗാഢാലിംഗനത്തിൽ പുളകിതരായി,നെഞ്ചിൻകൂട്ടിൽ ചുറ്റിപ്പിണഞ്ഞ്,അധരങ്ങൾ അധരങ്ങളോട് മന്ത്രിച്ചു,സദാ പ്രണയവീണ മീട്ടി,ഒരിക്കലും കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ,തിരിഞ്ഞും മറിഞ്ഞും അവനിലേക്കു പടർന്നു കയറി,അവന്റെ ശിരസ്സിനു മുകളിൽലജ്ജാവതിയായിശിരസ്സ് കുനിച്ചു നിൽക്കുകയാണവൾ.പുതുമഴയിൽ അവൾ പുഷ്പിണിയാകുമ്പോൾ,ആഹ്ലാദത്തിമിർപ്പിൽഅടിയുലയുകയാണവൻ.പേമാരിയിലുംമിന്നലിലുംതാനും…