സ്ത്രീകൾ സോഷ്യൽ മീഡിയയിൽ പണം ഉണ്ടാക്കുന്നത്.

രചന : കമറുന്നിസ ✍ നഗ്നത പ്രദർശിപ്പിച്ചാണ് സ്ത്രീകൾ സോഷ്യൽ മീഡിയയിൽ പണം ഉണ്ടാക്കുന്നത് എന്നും സ്ത്രീകൾക്ക് പണത്തിൽ മാത്രമാണ് കണ്ണെന്നും അതിനു വേണ്ടി അവർ എന്തും ചെയ്യുമെന്നും പുരുഷന്മാർക്കിടയിൽ പൊതുധാരണയുണ്ട്. കുറച്ചൊക്കെ ശരിയാണ്.ഇനി നഗ്നത പ്രദർശിപ്പിക്കുന്ന പെണ്ണുങ്ങളോടാണ്. ബുദ്ധി ഉണ്ടെങ്കിൽ…

കുറിപ്പുകടലാസ്

രചന : യൂനസ് മണത്തല ✍ സ്വയധനയന്ത്രത്തിന്റെ വായിൽ നിന്ന്ഒരു വെളുത്ത കടലാസ് പുറത്തുവന്നുമഴ നനഞ്ഞ പ്രാവുപോലെഅതിൽ എഴുതിയിരുന്നത്ഒരു മനുഷ്യന്റെ ശേഷിച്ച രൂപകൾ മാത്രം അല്ലഅവന്റെ ദിവസങ്ങളുടെ ക്ഷീണവും ആയിരുന്നുവീഥിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽഅവൻ അതൊന്നു മടക്കിഅപ്പോൾരാത്രി പോലുംഅവന്റെ കൈകളിൽ ചുരുണ്ടുപോയികാറ്റ് എന്നെ…

പുലരി വിരിയുന്നത് കാണാൻഒരു പ്രത്യേക ഭംഗിയുണ്ട്…

രചന : സുജിമോൾ മാരാരി ✍ പുലരി വിരിയുന്നത് കാണാൻഒരു പ്രത്യേക ഭംഗിയുണ്ട്…രാത്രിയുടെ അവസാന നക്ഷത്രംമങ്ങിപ്പോകുന്നതും…ആകാശം പതിയെ വെളുത്തുതുടങ്ങുന്നതും…കാറ്റിൽ തണുപ്പ് അലിഞ്ഞുപുതിയ ദിവസത്തിന്റെ മണം നിറയുന്നതും…അതൊക്കെ എന്തോമനസ്സിനെ സമാധാനിപ്പിക്കുന്ന കാഴ്ചകളാണ്…!പണ്ടൊക്കെ ഞാൻഇരുട്ടിനെ ഒരുപാട് ഭയപ്പെട്ടിരുന്നു…പുറത്തുള്ള ഇരുട്ടിനെയല്ല…മനസ്സിലേക്കിറങ്ങി വന്നിരുന്നആ ഭാരമുള്ള നിശ്ശബ്ദതയെ…അന്നൊരിക്കൽമഴ പെയ്തുകൊണ്ടിരുന്നൊരു…

ജീവിതം മടുത്തു…”

രചന : ശ്രുതി ശരത് ✍ ജീവിതം മടുത്തു…”ഫോണിന്റെ അപ്പുറത്ത് നിന്ന് കരഞ്ഞുകൊണ്ട് ഒരു കുട്ടി പറഞ്ഞ ആ വാക്ക് കേട്ടപ്പോൾ, ഉണ്ടായിരുന്ന എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാൻ അവളെ കാണാൻ പോയി…ആദ്യം ഒന്നും സംസാരിച്ചില്ല.“എനിക്ക് ഒന്നുമില്ല…” എന്ന് മാത്രം പറഞ്ഞു.പക്ഷേ…

യാത്രക്കിടയിൽ

രചന : കെ.ആർ.സുരേന്ദ്രൻ ✍ ദീർഘദൂര ട്രെയിനാണ്.ട്രെയിൻ കൂകിപ്പറക്കുന്നു.കമ്പാർട്ട്മെന്റിൽഅവരിരുവരും മാത്രം.കാമുകനും കാമുകിയും.ഇരുവരും പരസ്പരംഒട്ടിയിരിക്കുന്നു.അയാളുടെ കൈഅവളുടെ കൈകളിൽചിത്രം വരക്കുന്നു.ഇടക്കിടെ പരസ്പരം ചുംബിക്കുന്നു.കമ്പാർട്ട്മെന്റിൽഅവരിരുവരും മാത്രം.കാമുകനും,കാമുകിയും.ട്രെയിൻ ഓരോസ്റ്റേഷനിലും നിർത്തി കടന്നു പോകുന്നു.അവരിരുവരും ജാലകത്തിലൂടെപുറത്തേക്ക് നോക്കിയിരിക്കുന്നു.വശങ്ങളിൽ സൂര്യകാന്തിപ്പാടങ്ങൾ.സൂരൃകാന്തിപ്പൂക്കൾ.പീലി വിടർത്തിയാടുന്ന മയൂരങ്ങൾ.ദൂരങ്ങളിൽ പച്ചക്കുന്നുകൾ.പച്ചക്കാർപ്പറ്റണിഞ്ഞ താഴ്വാരങ്ങൾ.വയലുകളുടെ അപാരത.കത്തുന്ന സൂര്യന് താഴെകാലികളെ…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന് എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ നടത്തപ്പെടുന്നു. സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ…

മോഹിനിയാട്ടത്തിൽ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിതം നമുക്കുവേണ്ടി വഴിമാറട്ടെ ……

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് എന്നത്‌ നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ ? അതെ ആ സ്വപ്ന സാക്ഷൽകരത്തിനു മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ്…

“പരസ്ത്രീയെപ്രാപിക്കുന്നത്പാരദാരികം.”

രചന : കെ ആർ ഗീത ✍️ “പരസ്ത്രീയെപ്രാപിക്കുന്നത്പാരദാരികം.”ഞാൻ ചോദിക്കുന്നു:പരസ്ത്രീ എന്നാൽആരാണ്?മറ്റൊരാളുടെഭാര്യയോ?അതോമറ്റൊരാളുടെസ്വപ്നമോ?ആർക്കാണ്ആരെസ്വന്തം എന്ന്പറയാൻഅധികാരം?ഒന്ന്: ‘വേലി’ –അവൾക്ക്വേലിയുണ്ട്.താലിയുടെ വേലി.സിന്ദൂരത്തിന്റെ വേലി.നാട്ടുകാരുടെകണ്ണിന്റെ വേലി.വേലിക്കപ്പുറംനിൽക്കുമ്പോൾഅവൾ സുരക്ഷിതയാണ്.‘കുലസ്ത്രീ’ എന്ന്പേര് കിട്ടും.പക്ഷേ രാത്രിആ വേലിക്കുള്ളിൽഅവൾ ഒറ്റയ്ക്കാണ്.ഭർത്താവ്കൂർക്കം വലിച്ച്ഉറങ്ങും.അവളുടെഉറക്കംനഷ്ടപ്പെടും.അവൾ ജനൽതുറക്കും.പുറത്തേക്ക് നോക്കും.വേലിക്കപ്പുറത്ത്ഒരാൾ നിൽക്കുന്നുണ്ട്.പേര് വിളിക്കാതെവിളിക്കുന്നവൻ.അവൾക്ക് അറിയാം:വേലി ചാടിയാൽകല്ലെറിയും.പക്ഷേ ഉള്ളിൽആരോ പറയും:“ഈ…

മായാവലയങ്ങളിലെ കപടസാന്ത്വനവും പണയപ്പെടുന്ന ജീവിതങ്ങളും.

രചന : റഹീസ് മുണ്ടക്കര ✍️ ​അകംപൊള്ളയായ ആധുനികതയുടെ ആൾക്കൂട്ടത്തിനിടയിൽ, മനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഏകാന്തതയാണ്. സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്ന്, ചോരബന്ധങ്ങളിൽ നിന്ന്, ജീവന്റെ പകുതിയാകേണ്ട പങ്കാളിയിൽ നിന്ന് ഒരിറ്റ് സ്നേഹമോ പരിഗണനയോ കിട്ടാതെ ഉരുകിത്തീരുന്ന മനുഷ്യജന്മങ്ങൾ.…

സോഷ്യൽ മീഡിയയിൽ ഇന്ന്

രചന : സെറ എലിസബത് ✍️ സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ കാണുന്ന രണ്ടു തരം മനുഷ്യരുണ്ട്. ഒരുകൂട്ടർ ഏത് ബന്ധത്തിന്റെ തകർച്ചയെയും, ഏത് അതിരുവിട്ട അടുപ്പങ്ങളെയും പോലും “freedom”, “individual choice”, “modern love” എന്ന പേരിൽ അതിരുകടന്ന്…