വസന്തശേഷിപ്പുകൾ
രചന : ജയന്തി വി ✍️ ഇന്നലെയെന്നോ കൊഴിഞ്ഞൊരാ കനവിന്റെ-കണ്ണീരുറഞ്ഞൊരീ മൺവീഥികളിൽ…അറിയാതെ പോയൊരു ഗന്ധമായ് നിൽപ്പുണ്ടീ-അരികിലായ് ഇന്നും വസന്തകാലം…(ഇന്നലെയെന്നോ…) കൈയെത്തിപ്പിടിക്കുവാൻ വെമ്പുന്ന ദൂരത്തെ-കാലം കപടമായ് വിഭജിക്കവേ…ഉള്ളിലുണരുന്ന മോഹങ്ങൾക്കെല്ലാം-വിളിപ്പാടകലെയൊരു സാക്ഷിയുണ്ടാവാം…(ഇന്നലെയെന്നോ…) മൗനത്തിൻ കടലിൽ തുഴയാതെ നിൽക്കുന്ന-വാക്കിൻ തരികൾ തപസ്സു ചെയ്യെ…ഹൃദയത്തിൻ തുടിപ്പിലൊരു താളമായ്…
ഋതുചക്രം
രചന : അഡ്വക്കേറ്റ്.അർച്ചന മുതുകുളം ✍️ തെളിർ വാനമേ കതിർമേഘമേ,എരിവേനലിൽ നീ പൂത്തു നിന്നു.കാറ്റിലാടും നിൻ ചില്ലകളിൽഒരു ശിശിരകാലം വിടർന്നുനിന്നു.മുകിൽ മാനമേ കാർമേഘമേ,നനമഴയിൽ നീ നനഞ്ഞു നിന്നു.മഴയിലാടും നിൻ പൂക്കളിൽഒരു വർഷകാലം നിറഞ്ഞു നിന്നു.നനചില്ലതൻ കുട ചൂടി നീനനമണ്ണിൽ അലിഞ്ഞു നിന്നു.മഴത്തുള്ളികൾ…
മരുഭൂമിയിൽ വീണ വിയർപ്പുതുള്ളികൾ
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ ജീവിതത്തിലെ ചില യാത്രകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള ദൂരമളക്കുന്നതല്ല. അവ മനുഷ്യനെ മാറ്റിമറിക്കുന്ന അനുഭവങ്ങളുടെ യാത്രകളാണ്. എന്റെ ഗൾഫ് ജീവിതവും അത്തരമൊരു യാത്രയായിരുന്നു. ഇരുപത്തിയാറ് വർഷങ്ങൾ നീണ്ട ആ പ്രവാസജീവിതം ഇന്ന്…
വായനാദിനത്തിൽ വായിക്കാൻ മറക്കുന്നവർക്കായി
രചന : ജോർജ് കക്കാട്ട് ✍️ ഒരു ശാന്തമായ ദിവസം, ഒരു സൗമ്യമായ അപേക്ഷ,വാക്കുകൾ എന്നെ ക്ഷണിക്കുന്നിടത്ത്,പക്ഷേ എന്നെ ഓടിപ്പോകാൻ പ്രേരിപ്പിക്കുന്നു.“വായിക്കരുത്,” സന്ദേശം പാടുന്നു,മൗനം കൊണ്ടുവരുന്ന ഒരു കൗതുകകരമായ വിളി.വായനാ ദിനത്തിന്, ഒരു കൗതുകകരമായ വഴിത്തിരിവ്,എഴുതിയതും എന്നാൽ മൃദുവായി നഷ്ടപ്പെട്ടതുമായ ഒരു…
ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്
ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക 2026’ സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് 7ന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. കേരളീയ പാരമ്പര്യവും വ്യക്തിത്വവും…
ഫൊക്കാന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 7-ന്; ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക വേദി.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവാനിയ: ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 7-ന് കൽഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ യൂത്ത്…
ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്‌നിക് ഏയ്‌സൻ ഹോവർ പാർക്കിൽ ജൂൺ 20 ശനി രാവിലെ 10 മുതൽ
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: അമേരിക്കയിൽ വേനൽക്കാലം ആരംഭിച്ചതോടെ വിവിധ സംഘടനകളും, ഫാമിലി കൂട്ടായ്മകളും, സൗഹൃദ ഗ്രൂപ്പുകളും വാരാന്ത്യ ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കുമായി വിവിധ പാർക്കുകളിലായി പിക്‌നിക്ക് സംഘടിപ്പിക്കുന്ന പതിവുണ്ട്. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ കഴിഞ്ഞ 54 വർഷമായി പ്രവർത്തിക്കുന്ന മലയാളികളുടെ അമേരിക്കയിലെ…
ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘മിസ്റ്റർ ഫൊക്കാന’ മത്സരം; യുവതലമുറയ്ക്ക് വ്യക്തിത്വവും നേതൃത്വവും തെളിയിക്കാനുള്ള വേദി.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ (FOKANA) 2026-ലെ ഇന്റർനാഷണൽ കൺവൻഷനോടനുബന്ധിച്ച് യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ‘മിസ്റ്റർ ഫൊക്കാന’ (Mr. FOKANA) മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരം ഓഗസ്റ്റ്…
നിങ്ങളെൻ്റെമരണം വായിക്കുമ്പോൾ
രചന : പ്രസീദ ദേവു ✍️ നിങ്ങളെൻ്റെമരണം വായിക്കുമ്പോൾകവിതയെഴുതിമതിയാവാത്തവളുടെവിരലുകൾ വിറച്ചുകിടക്കുന്നുണ്ടതിൽ,പ്രണയിച്ചുതോറ്റു പോയവളുടെഹൃദയം മുറിഞ്ഞുവീണീട്ടുണ്ടതിൽ,നിസ്സഹയായപെണ്ണിന്റെ കരച്ചിൽതോർന്നുപെയ്തിട്ടുണ്ടതിൽ ,ഒരു കവിയെസ്നേഹിച്ച കുറ്റം കൊണ്ട്നിങ്ങളെന്നെ ഓർത്തു പോയാൽഎൻ്റെ വരികൾനിങ്ങളോട് അടക്കം പറയും ,ആദരാഞ്ജലികളുടെഅന്തിമോപചാരങ്ങളുടെനിലക്കാത്ത പ്രവാഹംകൊണ്ട് നാളെഞാനിവിടെ നിങ്ങളുടേതെന്നഓർമ്മയിൽ നിറയും.പെയ്തു പോവാത്തഒരാൺമഴമൗനത്തിൻ്റെ കടിഞ്ഞാൽപൊട്ടിച്ച്പെണ്ണേയെന്ന് ആർത്തിരമ്പും,കുട്ടി ഉറങ്ങിക്കോളു എന്ന്എന്നത്തെയും…
ഒരു വിവാഹപാർട്ടിയിൽ വെച്ച്
രചന : നുസൈബ ✍️ ഈയിടെ ഒരു വിവാഹപാർട്ടിയിൽ വെച്ച് വർഷങ്ങൾക്കിപ്പുറമാണ് ഞങ്ങൾ പരസ്പരം കാണുന്നത്…ഒന്നിച്ചു ഒരേസ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ പഠിച്ചവരായിരുന്നു ഞങ്ങൾ…എന്നെ കണ്ടപാടെ സംശയത്തോടെ അടുത്തു വരികയും, തിരിച്ചറിഞ്ഞതും അവളാണ്…ശേഷം ഞാനും….കുടുംബവിശേഷങ്ങളൊക്കെ തമ്മിൽ പറഞ്ഞു….സംസാരത്തിനിടയിൽ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു…കണ്ണുകൾ വരണ്ട…
