ശബ്ബത്ത് മെഴുക്തിരികൾ

രചന : അനിൽ ശിവശക്തി✍ ജോർദാൻ നദിയുടെമിഴിയരികിൽജൻമാന്തരങ്ങളായ്പ്രണയംമൊഴിഞ്ഞുംപ്രണയത്തിൻ ദനഹാ *തേടിയുംദിവ്യമായ് ഹൃത്തിൽപ്രപഞ്ച സാക്ഷ്യംപറഞ്ഞു നാംഒന്നല്ലോ.ഗോലാൻകുന്നിൻതാഴ്‌വരയിൽആത്മ രാഗങ്ങളായ്അംശം തേടിയലഞ്ഞുംതളർന്നും പുണർന്നും നാംഎന്നോ ഒന്നായ് രണ്ടല്ലഎന്നു പറഞ്ഞവർ നാം.നിൻ നയനങ്ങൾ പെയ്തആത്മ കാമ്യംനുകർന്നു ഞാൻ.നവ്യ മോഹങ്ങൾ ഉതിർക്കുംഅധരാരുണിമമൊഴിയും മണിനാദംഎൻ കർണ്ണയുഗ്മംശ്രവിച്ചുംമനമുതിർക്കുംവസന്ത ചാരുതയായ്ഞാനൊരു ഭ്രമരമായ്നീ ഞാനാണ്നീയും…

തെമ്മാടി രാഷ്ട്രവും ‘ തെമ്മാടിക്കൂട്ടങ്ങളും

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ പാവമാം പൈതങ്ങൾക്കന്നം വിളമ്പിട്ട്വെടിവെച്ചു കൊല്ലുന്ന തെമ്മാടിക്കൂട്ടമെക്രൂരരാം രാക്ഷസ ക്കൂട്ടമെ നിങ്ങൾക്ക്തെല്ലുമെ മാപ്പില്ല നീചരാം വർഗ്ഗമെപട്ടിണിയാലെ മരിച്ചതാ വീഴുന്നുപൈതങ്ങളൊക്കെയും അമ്മ തൻ മുന്നിലായ്നെഞ്ചകം പൊട്ടിപ്പിളർന്നവർ തേങ്ങുന്നുകൈകൾ ഉയർത്തുന്നു പശിയൊന്നടക്കുവാൻപട്ടിണിക്കിട്ട് അറുംകൊല ചെയ്യുമീ .തെമ്മാടിക്കൂട്ടത്തിനോശാന പാടുന്നോർമാനുഷരല്ലിവർ…

വിഷലോകം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വിഷയാസക്തികളേറുമ്പോളായിവിഷയങ്ങളേറെയീയകതളിരിൽവിഷയേന്ദ്രിയത്തിന്നടിമകളായിവിഷമതയേറിയാപത്തായുലകം. വകതിരിവില്ലാത്തൊരുലാക്കുകളിൽവക്കത്തെത്തിയസമയത്തതിധൃതംവിരളിപ്പിടിച്ചൊരു പാച്ചിലിലായന്ത്യംവെള്ളം കുടിച്ചൊരു ഗതികേടിൽ . വാശിയേറിയ യഹങ്കാരത്താലെവിഷമേറെയുള്ളിലുരിത്തിരിയേവേഗമെങ്ങനെയാളാകാമെന്നായിവേഗതയേറിയ ചിന്തയിലെല്ലാം. വേദമോതിയവരുടെ പുറകേവിലയില്ലാതെയണിയാകുമ്പോൾവലയിൽ വീണു കുടുങ്ങും നേരംവീണിടമൊന്നുരുളാനെന്ത് വഴി? വന്യതയേറിയ ആദ്യയുഗം മുതൽവീണു തളർന്നോരിവിടെ വരെയുംവികാരമേറിയ സമഷ്ടികളിലായിവിവേകമെല്ലാം മറന്നൊരു ലോകം. വാഴുന്നോരുടെ…

ഒഴിഞ്ഞ ഭരണി💐

രചന : സജീവൻ. പി.തട്ടയക്കാട്ട് ✍ ഒരുന്നാളിലെൻഭരണിഒരിയ്ക്കലുംകാലിയാവാത്തഒരുകരുതലും,കരുണയുംഒടുങ്ങാത്ത തൃഷ്ണയുംഒരുമയുടെമധുരങ്ങളുംഒരുനിറമല്ലേലുംപലനിറത്തിലായ്ഒരുപുതിയവർണ്ണങ്ങളായിരുന്നു!ഉദാത്തസ്നേഹത്തിന്റെ,ഒരിക്കലുംഅലിഞ്ഞ്തീരാത്തമധുരമിഠായികൾ,ഇന്ന് വെറുപ്പിന്റെ ഈറനേറ്റ്അലിഞ്ഞ് പോകയോ..നിറഞ്ഞിരുന്നാഭരണിയിൽശൂന്യതയുടെഇരുട്ടുകൾമാത്രമെന്നറിയുമ്പോൾനൈരാശ്യത്തിന്റെനോവ്ഉണങ്ങാത്തമുറിവുകളായ്..ഇനിഭരണിയിൽനിറക്കുവാൻനാളെയുടെപുതുതൃഷ്ണയിൽഒരുശുഭദാർശനികതയുടെവർണ്ണാഭവമാകുമീമധുരങ്ങളാകട്ടെ!🙏❤️💐

പുരുഷന്റെ ലൈംഗിക ബീജാണുക്കളെ അരിച്ച് ആൺ പെൺ ലിംഗ നിർണ്ണയം നടത്താം?

രചന : വലിയശാല രാജു ✍ ആധുനിക വൈദ്യശാസ്ത്രം ഓരോ ദിവസവും പുതിയ കണ്ടുപിടിത്തങ്ങളുമായി മുന്നേറുകയാണ്. ഒരു കാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അത്തരത്തിലൊന്നാണ്, പുരുഷബീജത്തിൽ ലിംഗനിർണ്ണയം നടത്തി, ഇഷ്ടമുള്ള ലിംഗത്തിലുള്ള കുഞ്ഞിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത. ഇത്…

ഹരേ രാമ

രചന : എം പി ശ്രീകുമാർ ✍ രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെതിളങ്ങി നിന്നു !ക്ഷിപ്രകോപത്തിൽജ്വലിക്കുന്ന ലക്ഷ്മണ-ചിത്തം പ്രശാന്തപ്രസന്നമായിനിവരാൻ വയ്യാത്തകൂനുള്ള മന്ഥരതികവാർന്ന മനസ്സി-നുടമയായി‘പുത്രദു:ഖത്താൽ‘നീറുന്ന ദശരഥൻദു:ഖങ്ങൾ പിന്നാർക്കുംനൽകിയില്ലമൃഗയാവിനോദങ്ങ-ളൊക്കെയും തന്നിലെമൃഗത്തിനു നേരെതിരിഞ്ഞുനിന്നു.രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെ ‘തെളിഞ്ഞു നിന്നു.

ഓർത്തഡോക്സ് ബൈബിൾ കൺവെൻഷൻ 2025; ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.

ഫാ. ജോൺസൺ പുഞ്ചക്കോണം ✍ പ്രധാന അതിഥി: റെവ. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം ഹ്യൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായർ)…

ചെറായി കടപ്പുറം

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️. പഞ്ചാരമണലിൽതട്ടിത്തൂവി കിടക്കുന്നകക്കകൾ കണ്ടില്ലേകാലപ്പഴക്കം കൊണ്ട്വെളുത്ത നിറമായവയാണ്കറുപ്പിന് നിറദ്രംശം സംഭവിച്ചതാണ്അകലെ ദൃഷ്ടിപഥത്തിന്നറ്റത്ത്കടലിൽ മുങ്ങാനൊരുതുന്നഅസ്തമയ സൂര്യൻതണുത്തിട്ടോ എന്തോകടലിൽ മുങ്ങാതെ മടിച്ചു നിൽപ്പാണ്താളം തുള്ളി വന്നകരിമേഘക്കാറായിരിക്കാംസൂര്യനെ തള്ളി കടലിലിട്ടത്ചുവന്ന സൂര്യൻ കടലിൽ വീണപ്പോൾചിതറിപ്പരന്നത് ഇരുട്ട്……കനക്കുന്ന ഇരുട്ടിനെചുരുട്ടിപ്പിടിച്ച്സന്ധ്യാരാഗംവിടവാങ്ങാനൊരുങ്ങുന്നുപഞ്ഞിക്കെട്ടുകൾതെറുത്തു കൂട്ടിആയത്തിൽ കരയിലേക്കെറിഞ്ഞത്ഏതു വികൃതിപ്ലയ്യനാകും?കടലിൻ…

കരുണാകരപിള്ളയും പ്രസാദ ഊട്ടും.

രചന : ഗിരീഷ്‌ പെരുവയൽ ✍️. കരുണാകരപിള്ള കരുണാനിധിയാണ്…ആർക്കെങ്കിലും വല്ലതും കൊടുക്കുന്നതിൽ അയാൾക്കൊട്ടും താല്പര്യക്കുറവോ വിരോധമോ ഇല്ല.അത് നാലാളറിയണം, അത്രയേ ഉള്ളൂ.ഫ്ലക്സ് ബോർഡും പടവുമുണ്ടെങ്കിൽ പിള്ള ഒന്നുകൂടി ഉഷാറാകും.അത് കൃത്യമായി അറിയുന്നവരാണ് അമ്പലക്കമ്മറ്റിക്കാർ. വലിയ പ്രതീക്ഷയോടെയാണവർ അതിരാവിലെ പിള്ളയുടെപടിപ്പുര താണ്ടിയത്.ബൗ.. ബൗ..ബൗബൗ……

ഓർമ്മിക്കുമെങ്കിൽ..

രചന : ദീപക് രാമൻ ശൂരനാട്.✍️. നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,എന്നെയോർത്താമിഴി നനയുമെങ്കിൽ…ഉരുകുന്ന വേനലിൽ, കുളിരുന്നരാത്രിയിൽ,പ്രണയാക്ഷരങ്ങളിൽ നിറയുമെങ്കിൽ;ചൊടികൾ തുടുത്തു നിൻ മിഴി പാതികൂമ്പികവിളിണ അരുണാഭമാകുമെങ്കിൽ,കരവിരൽ തുമ്പിൻ്റെ മാന്ത്രിക സ്പർശമേറ്റൊടുവിൽ നിൻതംമ്പുരു മീട്ടുമെങ്കിൽ,ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ് ഞാനാക്കവിത ചൊല്ലാം…ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ്…