ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

തളരാത്തൊരമ്മ

രചന : സജീവ് ഓയൂർ ✍ പുലരിതൻ വെട്ടവും കണ്ണുതുറക്കും മുൻപേഅടുക്കളപ്പുകയൂതിയുണർത്തുമീ ജന്മം.തുരുമ്പിച്ച പാത്രത്തിൽ തിളയ്ക്കുന്ന കഞ്ഞിയിൽമക്കളുടെ നാളത്തെ സ്വപ്നം തിരയുന്നു.തുണയാവാൻ നിഴലില്ലാ പാതകളിൽ അവൾഒരു തരി തണൽ പോലും കൊതിക്കാതെ നീങ്ങുന്നു.പകലന്തിയാവോളം വിയർപ്പൊഴുക്കീടുന്നു,വിശപ്പിന്റെ വിളികൾക്ക് അറുതിവരുത്തുവാൻ.മക്കളുടെ പുസ്തകത്താളുകൾ വാങ്ങാൻവിശ്രമമില്ലാതെ വീണ്ടും…

” അവസാനത്തെ ഞായറാഴ്ച “💔🚗…….”

രചന : ലത്തീഫ് പത്തനാപുരം ✍ ​”മൂന്ന് വർഷമായി ഓരോ ഞായറാഴ്ചയും അയാൾ ആ കസേരയിലിരിക്കും… വരാത്ത ആ കാറും കാത്ത്! ഓരോ ഞായറാഴ്ചയും ആ വൃദ്ധസദനത്തിന്റെ ഗേറ്റിനരികിൽ രാഘവൻ നായർ ചാരുകസേരയിട്ടിരിക്കും. വഴിയിലൂടെ കടന്നുപോകുന്ന ഓരോ കാറിലേക്കും പ്രതീക്ഷയോടെ നോക്കും.​”ഈ…

ഓണപ്പൂക്കളങ്ങൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍ 💖🌷🌹🌷💖🌹🌷💖പൊന്നിൻ ചേലയുടുത്തരികത്തൊരുസുസ്മിത സുദിനം നിൽക്കുമ്പോൾവസന്തകൈരളി സുമങ്ങളിൽ നവ-നിറങ്ങൾ ചാലിച്ചെഴുതുന്നു.ശ്രാവണ ചന്ദ്രികപോൽ നവ ചിന്തകൾകനവിൽ നിന്നുതുളുമ്പുന്നുഹരിതമനോഹര നാടേ, നിന്നുടെ,തനിമ നുകർന്നേൻ പാടുന്നു.ശാഖികളിൽ നിന്നുയരുന്നൊരുപോൽകുയിലിണകൾതന്നീണങ്ങൾഓണ സ്‌മൃതികളുണർത്താനെത്തു-ന്നൊത്തിരി ചിത്രപതംഗങ്ങൾ.പുലരികൾ വെൺമുകിലാടകളേകവെ,കൈരളിയാഹ്ലാദിക്കുന്നു;തിലകക്കുറിയായ് ശാലീനതയെൻഗ്രാമത്തിൽ നില നിൽക്കുന്നു.ചെന്തെങ്ങിൻകുലപോൽ നിൻ സദനംമന്ദസ്മേരം…

കാതൽ 💙

രചന : സുമ രാധ ✍ കാതൽ…പറയാതെ പറഞ്ഞൊരു ഭാഷ,തൊടാതെ തൊട്ടൊരു സ്നേഹം,കണ്ണുകൾക്ക് കാണാനാകാതെഹൃദയത്തോട് ചേർന്നൊരു സാന്നിധ്യം…കണ്ണാ…നിന്റെ പേര് കേൾക്കുമ്പോൾഎന്തിനാണ് ഈ ഹൃദയത്തിൽഒളിച്ചുവെച്ചൊരു പുഞ്ചിരി വിടരുന്നത്?നിന്റെ കണ്ണുകളിലെആ കുസൃതിച്ചിരി ഓർക്കുമ്പോൾഎന്തിനാണ് എന്റെ മനസ്സ്അറിയാതെ വൃന്ദാവനത്തിലേക്ക്ഓടിപ്പോകുന്നത്?നിന്നെ കാണാൻഎനിക്ക് എപ്പോഴുംക്ഷേത്രത്തിലേക്ക് വരണമെന്നില്ല…എന്റെ കണ്ണുകൾ അടച്ചാൽനീ…

💧 തൃക്കേട്ടയുടെ തപ്താരവം💧

രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ട ഞാൻ ഭഗവതി, ലക്ഷ്മി തൻ സഹോദരിജ്യേഷ്ഠയാണെന്നാലെന്നെ, തൃക്കേട്ടയെന്നും ചൊല്ലുംകേട്ടാലുമില്ലെങ്കിലും, മാനുഷജന്മത്തിൻ്റെകേടുകളോർമ്മിപ്പിക്കാൻ ഞാനുണ്ടു സദാകാലംകോട്ടമില്ലതുകൊണ്ടു, കേട്ടുതാൻ ജീവിക്കുകിൽകോട്ടങ്ങളൊഴിവാക്കാൻ തൃക്കേട്ടയുണ്ടെപ്പോഴുംകാർത്തിക, തൃക്കാർത്തികയായതുപോലേയെന്നെകേട്ടയെന്നൊഴിവാക്കി, തൃക്കേട്ടയാക്കീ ഭൂതർകാലഘട്ടത്തിന്നൊരു മാറ്റമായെത്തീടുമെൻകാരണ കർത്തവ്യങ്ങൾ അറിയൂ ജീവജാലംകാലനല്ലൊരിയ്ക്കലും, കാലിയുമല്ലായെൻ്റെകർത്തവ്യമനുദിനമനുഷ്ഠിക്കുന്നൂ, ശ്രീമൻകാലഘട്ടങ്ങൾ തൻ…

ഓണക്കാലം

രചന : സി. മുരളീധരൻ ✍ ഓർമ്മയിലില്ലാത്തവരില്ല കേരളമെന്നകർമ്മഭൂവിലെസ്നേഹംതുളുമ്പും ഓണക്കാലം!ഇന്നത് വ്യാപാരിക്കുംഅധികാരത്തിൽ സൗഖ്യം ഊന്നുന്നവർക്കുംലാഭ ലഹരിക്കുതകുമ്പോൾപോയകാലത്തിൻ നന്മയൊക്കെയുമുൾക്കൊള്ളണംഈ യുഗ തലമുറയ്ക്കാ കാലമുണർത്തണംതുമ്പപ്പൂവിശുദ്ധിയിൽപൂക്കൾതൻധാരാളിത്തംഇമ്പത്തിൽ ഓണപ്പാട്ടുംതുഴയും വഞ്ചിപ്പാട്ടുംഭേദചിന്തകൾ മാറ്റി മാബലി വാഴ്‌വിൽ ജനംസന്താപമെല്ലാം മറന്നുള്ളൊരാ സൗഹാർദ്ദവുംവാമനാവതാരത്താലഹന്ത നശിപ്പതുംതൂമയേറീടും പുന്നെൽകതിരിൻ ഐശ്വര്യവുംക്ഷേത്രങ്ങൾ തോറും ജ്വലിച്ചീടുന്നചൈതന്യവുംക്ഷാത്ര വീര്യത്തെ…

ഐഡൻ്റിറ്റി

രചന : ഓമന എൻ സി കാർത്തിക ✍ രേഖപ്പെടുത്തുക,ഇതെൻ്റെ അസ്ഥികൾ കൊണ്ട് തീർത്ത ഭൂപടമാണ്.കാലം കവർന്നെടുത്തഎൻ്റെ വിലാസങ്ങളുടെപുസ്തകം.എൻ്റെ കയ്യിലെ അടയാളങ്ങൾവെറുമൊരു രേഖയല്ല,വർഷങ്ങളായ് ഏറ്റ വെയിലിൻ്റെയും,മഴയുടെയും കവിതകൾകൊത്തിയശിലാശാസനങ്ങളാണത്.കടൽ കുടിച്ച് തീർത്തദാഹമായിരുന്നില്ല എൻ്റേത്,എൻ്റെ മണ്ണിലെ നീറ്റലായിരുന്നു .ഒരിക്കലുംനിശ്ശബ്ദമാക്കാൻ കഴിയാത്തഒരു പക്ഷിയുടെഅവസാനത്തെചിറകടിയാണ് ഞാൻ .എൻ്റെ…

ആത്മബന്ധം

രചന : മംഗളാനന്ദൻ ✍ (വൃത്തം – മഞ്ജരി) രാധയ്ക്കു കണ്ണനോടാത്മബന്ധ,മനു-രാഗത്തെ വെല്ലുന്ന ദിവ്യബന്ധം.രാമനും സീതയും തമ്മിൽ പരിണയ-കാമനയ്ക്കപ്പുറമെന്തു ബന്ധം?കർണ്ണനു ദുര്യോധനനുമായുള്ളതുവർണ്ണിക്കാനാകാത്തയാത്മബന്ധം.അന്തികത്തെത്തിയൊടുവിൽ വിലപിച്ചകുന്തിയ്ക്ക് കർണ്ണനൊടെന്തുബന്ധം?രാധേയനെന്നും മനസ്സിൽ നിറഞ്ഞു, തൻആരാദ്ധ്യയായ പോറ്റമ്മ മാത്രം.തമ്മിലകറ്റാൻ മനുഷ്യൻ പണിയുന്നവന്മതിൽക്കെട്ടുകളുണ്ടെങ്കിലും,വന്യശിഖരത്തിൽ നിന്നുമൊഴുകുന്നപുണ്യനദിയ്ക്കു പ്രിയമീക്കടൽ.മൂക്കും മുലയും മുറിഞ്ഞു വിലപിച്ചശൂർപ്പണഖയ്ക്കു…

“കുട്ടികളുടെ കൈയിൽ കത്തി വരുമ്പോൾ”

രചന : അഫ്‌സൽ വെള്ളിപ്പറമ്പ് ✍ പതിമൂന്നുകാരിയുടെ കൊട്ടേഷൻ നിർദ്ദേശപ്രകാരം അറുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുംമുമ്പേ, കർണാടകയിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ പ്രധാനാധ്യാപികയെ കുത്തിക്കൊന്നു എന്ന വാർത്തയും എത്തുന്നു.ഒറ്റപ്പെട്ട രണ്ട് കുറ്റകൃത്യങ്ങളായി ഇതിനെ വായിച്ചുതീർക്കാൻ കഴിയില്ല.കുട്ടികൾ കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നു…

അവസാന യാത്രയിൽ ഒരു രഹസ്യം

രചന : സുജിമോൾ മാരാരി ✍ എന്നെ അവസാനമായി ചുമന്നുപോകുന്നവരേ,ഒരു നിമിഷം പതുക്കെ നടക്കണംഎന്റെ നെഞ്ചിനുള്ളിൽ ഉറങ്ങുന്നഒരു കാലത്തിന്റെ സ്പന്ദനമുണ്ട്..മരണത്തിന്റെ തണുപ്പിലുംഅണയാതെ കിടക്കുന്നൊരു കനൽഎന്റെ ഹൃദയത്തിൽ നിങ്ങൾ കാണും;അത് രക്തമല്ലഒരിക്കൽ എന്നെ സ്നേഹിച്ചവളുടെഓർമ്മയാണ്.അവൾ തന്നൊരു വാക്ക്ഞാൻ ജീവിതം മുഴുവൻ സൂക്ഷിച്ചു;കാലം പലതും…