ബൈട്ടോ’ കുമ്മാട്ടി!

രചന : സുമേഷ് കെ മാങ്കുളം ✍ രണ്ടോണത്തിന്റെ അന്ന് ഉച്ചക്ക് ഊണ് കഴിഞ്ഞ് ഒന്ന് കിടന്നപ്പോളാണ് മണിയുടെ ഫോൺ.ടാ എവിട്യാ?വീട്ടില്വൈന്നേരം പാണൻ വഴിയിലെ പുലിക്കളിയിൽ കുമ്മാട്ടീണ്ട്.ഐന്?മ്മളോട് പാടാൻ വരാൻ പറഞ്ഞണ്ട്.അത് കേട്ടപ്പോ മനസ്സിന് ഒരു സന്തോഷം തോന്നി.രണ്ടോണം എന്ന് പറഞ്ഞാൽ…

പഞ്ചായത്തിലെ സുന്ദരിക്കല്യാണം.

രചന : ജിബിൽ പെരേര ✍ പഞ്ചായത്തിലെപ്രധാന സുന്ദരിയുടെ കല്യാണമാണ്.അവളുടെ നുണക്കുഴി വാർഡിലെകാമുകരുടെ സമ്മേളനം തുടങ്ങി.കണ്ണിന്റെ ആരാധകർകവലയിൽ കൂടി.ചിരിയുടെ ഫാൻസ്ചിന്താവിഷ്ടരായി.കഴുത്തിലെകാക്കപ്പുള്ളി മോഹികൾകരച്ചിലിലാണ്.അരക്കെട്ടിന്റെയുംഅന്നനടയുടെയുംഅസോസിയേഷൻകാർക്ക്ആത്മസംയമനം നഷ്ടമായി.ചുംബനക്കൊതിയന്മാരുടെചുണ്ടിൽസിഗരറ്റിന്റെനോൺ സ്റ്റോപ്ലിപ് ലോക്കുകൾആലിലവയർ പ്രേമികളുംപൊക്കിൾച്ചുഴി നോക്കികളുംഅവളൊഴിഞ്ഞുപോയ കരൾമദ്യം കൊണ്ട് നിറയ്ക്കുന്നു.എവിടെനിന്നോആ ട്രാജഡി സീനിലേക്ക്പാറിവന്നഒരൊറ്റ ഡയലോഗ്‌തണുത്തകിങ്ങ് ഫിഷർ ബിയർ പോലെഎല്ലാവരുടെയും…

എങ്ങിനെയാണ് വ്യാജവാർത്തകൾ നിർമ്മിക്കപ്പെടുന്നത് — ഒരവലോകനം

രചന : ഋഷി ശിവദാസ് ✍️ പഴയൊരു പോസ്റ്റാണ് പക്ഷെ നടക്കുന്നത് കാണുമ്പോൾ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു. ഇപ്പോൾ വ്യാജവാർത്താ നിർമ്മാണം ഒരു വ്യവസായം തന്നെ ആണ് .ഈ കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ കാണിച്ച ”തറ ” വേലകൾ എല്ലാ…

പോയകാലത്തിന്റെ അടയാളം

രചന : സീമ പ്രിയ ✍️ എന്നെ മറന്നുവെച്ച ഇടങ്ങളിലെല്ലാം പോയകാലത്തിന്റഒരേട് ഞാൻ കുറിച്ചിട്ടിരുന്നുപാതിയിൽ പൊലിഞ്ഞസ്വപ്നങ്ങളിൽനടന്നു മറഞ്ഞവഴികളിൽവിധി തീർത്തഒറ്റയടിപ്പാതകളിലെല്ലാംപങ്കുവെച്ച അവശേഷിപ്പിന്റെഅടയാളം മാത്രമാണിന്നുഞാൻകാലഹരണപ്പെട്ടചില അടയാളങ്ങൾനീറ്റലായി ഇന്നുംഓർമ്മപുതുക്കുന്നുണ്ടങ്കിലുംവിളക്കിചേർക്കാൻകഴിയാത്ത ദൂരംതാണ്ടിയിരിക്കുന്നുഎന്റെ യാത്രഭൂമിക്കൊപ്പം മൗനമായിമണ്ണിന്റെ ഗന്ധവും പേറിഉറങ്ങുമ്പോഴുംചില ഹൃദയങ്ങളിൽ എങ്കിലും ഓർമ്മയുടെചിതലരിക്കാത്തചില അടയാളങ്ങൾബാക്കിവെച്ചു വേണംയാത്രയാവാൻ

ഹാപ്പി ഓണം..

രചന : സുജാത ശ്രീപദം ✍️ അതിരാവിലെ എഴുന്നേറ്റു കുളിച്ചു ഓണപ്പൂക്കളം ഒരുക്കി കാത്തിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം തുടങ്ങിയിട്ട് കാലങ്ങളേറെ ആയല്ലോ, എന്നാലും വല്ലപ്പോഴുമൊരിക്കൽപെയ്യുന്ന വേനൽമഴയുടെ സുഖംപോലെ, കടലിനക്കരെ നിന്ന് തന്നെത്തെടിയെത്തുന്ന കുളിർക്കാറ്റുപോലെയുള്ള വിളികൾ മാത്രമാണ് ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.…

ചുവന്ന പൂവ് പൂക്കുന്ന ദിവസം

രചന : ബദറുദ്ദീൻ പികെ✍️ അവൾക്കിന്ന് ചുവന്ന പൂവ് പൂക്കുന്ന ദിവസമാണ്…അടിവയറ്റിൽ നിന്ന് മനസ്സിന്റെ ഏറ്റവും ആഴങ്ങളിലേക്ക് വരെനനഞ്ഞ തുണി പിഴിയുന്നതുപോലെവേദന ഇറങ്ങിവരുന്ന ദിവസം…എന്നിട്ടും വീട്ടിൽ ആദ്യമുണരുന്നത് അവളാണ്.മക്കളുടെ വിശപ്പിന് അടുക്കളയിൽ തീ കൊളുത്തുന്നതും അവൾ,ഭർത്താവിന്റെ കുപ്പായത്തിലെ ചുളിവുകൾ നേരെയാക്കുന്നതും അവൾ…സ്വന്തം…

മനസ്സിന്റെ മതിൽക്കെട്ടുകൾ.

രചന : ദിവാകരൻ പി.കെ ✍️ എങ്ങും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു ചിങ്ങമാസത്തിലാണ്……ഇന്നത്തെ പല കുടുംബങ്ങളിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. വീടുകളിലെ അകൽച്ചകളും പരസ്പരമുള്ള മനസ്സിലാക്കായ്മകളും കാരണം ഭാര്യയും ഭർത്താവും വെവ്വേറെ ലോകങ്ങളിൽ സ്നേഹവും സ്വാതന്ത്ര്യവും തേടിപ്പോകുന്നു. എന്നാൽ ഒടുവിൽ ഇത്തരം…

ശംഖ് .

രചന : ലാൽ രഞ്ചൻ ✍️ കാലിൽ തടഞ്ഞത്കാലം കൈവിട്ടഒരു ശംഖ് .ഭ്രൂണാകൃതിരക്തച്ഛവിജൈവം .ഹൃദയമോ ?ആദിരൂപമോ ?വിരലോടിക്കെഅനാഥത്വച്ചെതുമ്പലിൽ തട്ടിരക്തം സ്രവിച്ചു .കാതോർക്കെഅക്ഷരസമുദ്രത്തിലെസങ്കടജലാരവം .കണ്ണുറപ്പിക്കെഅനുഭവക്കെടുതിവീണപിരിസ്ഥലങ്ങൾ .വലമ്പിരിയിൽ –ബലിക്കോഴികളുടെആത്മപരിപീഡനങ്ങൾ.വർത്തമാന കാലുഷ്യത്തിന്റെഅന്തഃക്ഷോഭങ്ങൾ .കാനൽജലം തേടിമോഹഭംഗംവരിച്ചോന്റെശിഥിലജ്യാമിതികൾ .പ്രൊമേത്യൂസിന്റെകരൾക്കടച്ചിൽ പിടഞ്ഞപർവ്വതമടക്കുകൾ .ആഭിചാരവും ശാപവും കലർന്നസ്നേഹമൊഴികൾ .വെറുപ്പും വിദ്വേഷവും നിറഞ്ഞസൗഹൃദചുംബനങ്ങൾ…

തൈക്കിളവന്മാർ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ ഹാസ്യക്കവിതതക്കിടതരികിടയിടയിൽകുംഭയുമുന്തിതലയാട്ടുന്നവർ സവാരിക്കായി വഴിയിൽതലേക്കെട്ടുംക്കെട്ടികളസവുമിട്ട് മൂപ്പൻതലങ്ങും വിലങ്ങും നടന്നു നീങ്ങുമ്പോൾതങ്കക്കുടമാകിയയഠഗനമാരെല്ലാമെത്തിതളിരൊത്ത മേനിയുമായ് കാലത്തായിതാളത്തിൽ ഉഷാറായിയോടുന്നതു കണ്ടുതഞ്ചത്തിൽ ഒന്ന് രസിക്കാനായൊരുങ്ങി.തത്തോപത്തോന്നപ്പോളുരുണ്ടുവീഴവേതാങ്ങാനായി ആയിരമംഗനമാരൊത്ത്തിരക്കിട്ടങ്ങു തിക്കുമ്പോളനുഭൂതിയിൽതൈക്കിളവനുമലിയുംസ്വർഗ്ഗീയ സുഖം.തളർന്നു വീണവളുടെ മടിയിൽ കിടന്ന്തലയിണയാക്കിയ വൃദ്ധമാരുടെ അടവ്താലോലിച്ചൊന്നിണയാക്കാനായിയങ്ങുതങ്ക തിടമ്പിനേ പുണരാനായുള്ളാവേശം.തരികിട തക…

നമ്മൾ മാറിയോ?

രചന : ശ്രീകുമാർ കൈമുക്ക് ✍️ ആരുടെ അസ്ഥിമേലാണ്നമ്മുടെ സിംഹാസനങ്ങൾ ഉറപ്പിച്ചത്?ആരുടെ വിശപ്പു വിറ്റാണ്നമ്മുടെ ധാന്യപ്പുരകൾ നിറച്ചത്?ആരുടെ മാനത്തിന് വിലയിട്ടാണ്നമ്മുടെ രാവുകൾക്ക് മദിര വാങ്ങിയത്?ആരുടെ നാവറുത്ത നിശ്ശബ്ദതയിലാണ്നമ്മുടെ പ്രസംഗങ്ങൾ വളർന്നത്?പറയൂ—നമ്മുടെ വെളുത്ത വസ്ത്രത്തിലെഈ ചോരപ്പാടുകൾ ആരുടേതാണ്?ഇന്നലെ നഗരവീഥിയിൽഒരു മനുഷ്യൻ വീണുകിടന്നു;അവന്റെ നെഞ്ചിലുണ്ടായിരുന്നത്…