അയ്യപ്പനെന്ന കവി
രചന : പ്രസീദ.എം.എൻ ദേവു ✍️ കവിത വായിക്കുമ്പോൾനിങ്ങളെന്തിനാണ്കവിയുടെ ചരിത്രമന്വേഷിക്കുന്നത് ?കവിത വായിക്കുമ്പോൾനിങ്ങളെന്തിനാണ്അയാളുടെ ഭൂമിശാസ്ത്രമളക്കുന്നത് ?കവിത വായിക്കുമ്പോൾനിങ്ങളെന്തിനാണ്അയാളെ ജൈവീകമായുഴിയുന്നത് ?നിങ്ങൾ ഡോക്ടറായിരുന്നെങ്കിൽനിങ്ങൾ കവിയെആത്മ പരിശോധനയ്ക്ക്വിധേയമാക്കുമോ ?നിങ്ങളൊരു വക്കീലാണെങ്കിൽഅയാളുടെ ചുരുളഴിയാത്തരഹസ്യങ്ങളിലേക്ക്നൂണു പോവുമോ?നിങ്ങൾ അദ്ധ്യാപകനാണെങ്കിൽനിങ്ങൾ അയാളെഇരുത്തി പഠിപ്പിക്കുമോ ?നിങ്ങൾ തൂപ്പുക്കാരനോ,തുന്നൽക്കാരനോആണെങ്കിൽഅയാളെ നിങ്ങൾക്ക്തൂത്തു കളയാനോതുന്നി പിടിപ്പിക്കാനോആവുമോ…
വധൂഗൃഹം
രചന : ബീന കന്മദം ✍️ വധൂഗൃഹംവിവാഹം വധൂഗൃഹത്തിൽ വച്ച്.അതെ,അങ്ങനെയൊരുഅതിസുന്ദര ചടങ്ങുണ്ടായിരുന്നു.നാട്ടാരും വീട്ടാരുമെല്ലാംഒരാഴ്ചയ്ക്കു മുമ്പേകല്ല്യാണ വീട്ടിലെത്തുംവിവരങ്ങളറിയാൻകല്ല്യാണവീടു കാണാൻപോകുന്നതിനൊരുചന്തമുണ്ട്.നാട്ടാരും വീട്ടാരുമെല്ലാംഒരുമിച്ചു ചേർന്ന്വീടൊരുക്കുംചുണ്ണാമ്പടി (white wash) മുതൽമുറ്റത്ത് പുല്ലു പറിക്കാൻ വരെഎല്ലാവരും കാണുംഇടയ്ക്ക് ഓരോ ചായസൽക്കാരം മാത്രം!വീട്ടുകാരുടെ വകതൃപ്തർ ഏവരുംകല്ല്യാണ ദിവസത്തെതേയിലസൽക്കാര( Tea Party)ത്തിനു…
രഹസ്യങ്ങളിലൊന്ന്
രചന : ശാന്തി സുന്ദർ ✍️ രഹസ്യങ്ങളിലൊന്ന്നിങ്ങൾക്കറിയോ.. ഞാനെന്നെ സൂക്ഷിക്കാറേയില്ല,പുലരുമ്പോ തന്നെ കത്തിവീഴുന്ന സൂര്യനെകണ്ടിട്ടാണ്ഞാനെന്നെ അറിയാ ദേശങ്ങളിലേക്കങ്ങനെ അലയാൻ വിട്ടത്.എന്നിട്ടും സൂര്യൻ മരിക്കുന്നില്ലല്ലോഎന്ന ഒറ്റയാൻ ചിന്ത!ആരുമെന്നോട് പറയുന്ന രഹസ്യമൊന്നുംസൂക്ഷിക്കാറേയില്ല, വഴിപോക്കർക്ക്ദാനമിട്ടങ്ങനെ നടക്കും,കാട്ടുവഴിയിലെ ഞാവൽ മരങ്ങളോട്പറയാൻ അവർക്കൊരു കഥ,നീയാ ഞാവൽ മരങ്ങളിൽഅതീവ രഹസ്യമാവും,ഞാനലസയാണെങ്കിലുംനീയെന്ന…
കാണുന്നില്ലേ,
രചന : ഷഫീന സൈത്തൂൺ ✍️ കാണുന്നില്ലേ,പ്രപഞ്ചം ഉറങ്ങാതെ എനിക്കുവേണ്ടി കാവലിരിക്കുന്നത്പകലുകൾപാട്ടു മുഴക്കിയതുംപാടം കേട്ടെഴുതിയതുംപക്ഷികൾ മറുവാക്കുപറയുന്നതുമെല്ലാംഞാൻ അറിയാതെയല്ല,ചില്ലകൾ കഥപറയുന്നതുംകാറ്റ് പിറുപിറുക്കുന്നതുംഞാൻ കേൾക്കാതെയല്ല!കാട്ഒളിച്ചിരിക്കുന്നതുംഇരുളതിനെ പകർത്തിയെഴുതുന്നതും എന്റെ അറിവോടെ തന്നെകടവാവലുകൾതലകുത്തിമറിഞ്ഞതുംകാട്ടുകോഴികൾ കൂകിത്തെളിഞ്ഞതുംഎന്റെ കൺമുന്നിലുംപെയ്തു തോർന്നതും പെയ്യാനൊരുങ്ങുന്നമഞ്ഞുതുള്ളികളുമെല്ലാംഎനിക്ക്ഒളിച്ചിരിക്കാൻപുകമറതീർത്തവയല്ലവെന്തമണ്ണുംപിടഞ്ഞനെഞ്ചുംസ്വപ്നങ്ങളെ തേവിക്കളഞ്ഞിട്ടില്ലകാവൽ നിന്ന കണ്ണുകൾഎന്നോട് മറുവാക്കു പറയാതെയുമല്ല –അതല്ലേ,എനിക്കുമാത്രമറിയാവുന്നഒറ്റരഹസ്യച്ചുരുളിൽഒരു…
ആകാശപുഷ്പങ്ങൾ
രചന : നിസാർ റഹിം ✍️ ആകാശപുഷ്പങ്ങൾ ആനന്ദനൃത്തമാടുംഅരുമകിടാത്തികൾ ആരോമലാളാകുംആയില്യംകാവിലെ ആരാമത്തിൽആദ്യാനുരാഗം പൊട്ടിമുളക്കുംവാല്മീകത്തിൻ മൗനരാഗമായി…..ആകാശപുഷ്പങ്ങൾ ആനന്ദനൃത്തമാടുംഅരുമകിടാത്തികൾ ആരോമലാളാകുംആയില്യംകാവിലെ ആരാമത്തിൽആദ്യാനുരാഗം പൊട്ടിമുളക്കുംവാല്മീകത്തിൻ മൗനരാഗമായി…..നീറും നൊമ്പരങ്ങൾ മണിവീണയാക്കിമാരിവില്ലായ് മനസ്സിൽ നിറഞ്ഞുനിന്നുമന്മത കദനത്തിൽ മാറാപ്പു ചാർത്തിമധുകിനിഞ്ഞവൾ മദനനൃത്തമാടി…..നീറും നൊമ്പരങ്ങൾ മണിവീണയാക്കിമാരിവില്ലായി മനസ്സിൽ നിറഞ്ഞുനിന്നുമന്മത കദനത്തിൽ മാറാപ്പു…
ഉരുകുന്ന ഡീൻ
രചന : ജോർജ് കക്കാട്ട് ✍️ “നീ ആ പിച്ചള പിടി മിനുക്കിക്കൊണ്ടിരുന്നാൽ, നീ വാതിലിലൂടെ നേരെ ഒരു ദ്വാരം ഇടും,”ഡീൻ ഒരു ചെറിയ ക്ഷീണിച്ച പുഞ്ചിരിയോടെ ചുമരിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു.ഗ്രാമത്തിലെ അവരുടെ പൂർവ്വിക വീടിന്റെ പ്രവേശന കവാടം വൃത്തിയാക്കുന്നതിൽ…
വിദ്യാരംഭം
രചന : തോമസ് കാവാലം ✍️ വിദ്യതൻ പൊൻവെളിച്ചത്തിൽവിളക്കിടാം ബന്ധങ്ങളെവഴികാട്ടും തമസ്സിൽ നാംവഴിയാകി,ലവനിയിൽ.വിദ്യയായുധമാക്കുകിൽവിളങ്ങീടും നാം ശക്തരായ്വിദ്യയില്ലെങ്കിലെത്രയുംവിഡ്ഢിയെപ്പോലെയായിടും.അക്ഷരങ്ങളെ ചേർക്കുകവീക്ഷണങ്ങളറിയുവാൻകർമ്മശാല ഉയരണംകർമ്മനിരതരാകുവാൻ.അജ്ഞതയെ മാറ്റുവാൻഅക്ഷരങ്ങളറിയണംഅഹന്തമാറ്റി മർത്ത്യർ നാംഇഹത്തിൽ പ്രാപ്തരാകണം.അറിവിന്നായുധത്താൽ നാംഅജ്ഞതയോടുപോരാടാംഅതിനു പ്രാപ്തരാകും നാംഅനുദിനം ശ്രമിക്കുകിൽ.ശുംഭനിശുംഭന്മാരെപ്പോൽശംഭോ! വളർന്നഹങ്കാരംഅക്ഷരജ്ഞാനമില്ലെങ്കിൽമോക്ഷം നമുക്കു നഷ്ടമാം.വിദ്യയിന്നു തുടങ്ങുകവിനയത്തിൽ തുടരുകവിദ്യവന്നു ചേരുകിൽവിത്തമെത്തും സുനിശ്ചയം.
🤝 മതം നോക്കി മനുഷ്യനെ അളക്കരുത്; മനുഷ്യത്വം നോക്കി മനുഷ്യനെ തിരിച്ചറിയുക!
രചന : ഷമീന ഷെയിം ✍️ 🔥 50 രൂപയുടെ വില അറിയണമെങ്കിൽ ! വിദ്വേഷം വിൽക്കുന്നവർക്കുള്ള മറുപടി സ്നേഹം കൊണ്ടെഴുതിയ ഒരു മനുഷ്യന്റെ കഥ! ❤️🇮🇳ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് മതത്തിന്റെ പേരിലുള്ള…
|| കനലാട്ടങ്ങൾ . . . || ❤🔥
രചന : ജയശ്രീ രാജേഷ് ✍️ ചാരത്തിന്റെചുളിവുകൾക്കുള്ളിൽഒരു യുഗത്തിന്റെചുവന്ന മിടിപ്പ്രാത്രി ഒളിപ്പിച്ചുവെച്ചിരുന്നു . . .കാറ്റിന്റെ വിരൽത്തുമ്പിൽകനലുകൾചിറകുകളില്ലാതെ പറന്നു ,ഓരോ തീപ്പൊരിയുംഅണഞ്ഞുപോയെന്നുകരുതിയ ഒരു സ്വപ്നത്തിന്റെതിരിച്ചുവരവായിരുന്നു ;ഓരോ തുള്ളി വിയർപ്പിലുംഓരോ സൂര്യൻ വീതംഉരുകിവീണിട്ടുംനെറ്റിയിലെ ആകാശത്ത്വെളിച്ചത്തിന് ഇടം കിട്ടിയില്ല ;കാൽപ്പാടുകൾക്കടിയിൽകരിഞ്ഞുപോയ നാളെയുടെവിത്തുകൾചൂടേറ്റ് പിടഞ്ഞുണർന്നു ,മണ്ണ്…
ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വൽസ കൊച്ചമ്മ അന്തരിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും ,മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വൽസ കൊച്ചമ്മ അന്തരിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ റവ. ജോൺ പി. ഉമ്മന്റെ സഹധർമ്മിണിയും റവ. രഞ്ജിത്ത് ഉമ്മൻ…
