രക്തവും ജലവും ഒന്നിച്ചൊഴുകില്ല

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ രക്തവും ജലവും ഒന്നിച്ചൊഴുകില്ലമക്കൾതൻ രക്തത്തെ ക്രൂരമായ് ചീന്തിച്ചുംഅവരുടെ ജീവനെ ഇല്ലായ്മ ചെയ്തിട്ടുംക്രൂരത ചെയ്യുന്ന അധമ പ്രജാപതീനിങ്ങൾക്കും നിങ്ങൾതൻ മക്കൾക്കും ജീവിക്കാൻഎൻനെഞ്ച് ചുരത്തും ജലാംശത്തിൽ നിന്നുംതുള്ളിക്കണങ്ങൾ ഇനിയും തന്നെന്നാൽആ നീരും കുടിച്ചിട്ട് പിന്നെയും നീയുടൻഅർമ്മാദിച്ചഹങ്കരിച്ചു കൊണ്ടായിട്ടങ്ങിനെവീണ്ടുമെൻ മക്കൾതൻ…

🙏 കാഷ്മീർത്താഴ്വര- കണ്ണീർത്താഴ്വര🙏

രചന : ബേബി മാത്യു അടിമാലി✍ സോദരീ , നിന്നുടെ വേദനകൾഅറിയുന്നു ഞങ്ങൾഭാരതമണ്ണിന്നോരോതരിയുംകരയുകയാണിന്ന്വർഗ്ഗീയതയുടെ പേരിലൊഴുക്കിയചോരപ്പുഴകൾ കണ്ടില്ലേനീചന്മാരാം വിധ്വംസകരുടെകൂട്ടക്കുരുതികൾ കണ്ടില്ലേതുടരുന്നിവിടെ മതാന്ധതതന്നുടെനരഹത്യകളും മതഭ്രാന്തുംഎത്ര മനുഷ്യർ പിടഞ്ഞുതീർന്നുഭാരതമണ്ണിൻകണ്ണീരായ്ഇല്ല പൊറുക്കുകയില്ലീ നാട്ശപഥം ഞങ്ങളു ചെയ്യുന്നുഭീകരവാദത്തിൻവേരുകളെപിഴുതെടുത്തുനശിപ്പിക്കുംഇനിയും നമ്മുടെ സോദരിമാരുടെകണ്ണീർ വീഴ്ത്തുകയില്ലിവിടെപറക്കമുറ്റാകുഞ്ഞുങ്ങൾക്ക്അച്ഛനെ നഷ്ടപ്പെടുകില്ലഭീകരവാദത്തിന്നെതിരെനേരിൻവാൾത്തല നീട്ടിക്കൊയ്യാൻസംഘടിക്കുക നാം ഒന്നായ്ശക്തരാവുക നാം…

ജീവൻ പൊലിഞ്ഞ മനുഷ്യരെ ഓർക്കുമ്പോൾ

രചന : സഫി അലി താഹ. ✍ രണ്ട് ദിവസമായി വല്ലാത്തൊരവസ്ഥയാണ്.ജീവൻ പൊലിഞ്ഞ മനുഷ്യരെ ഓർക്കുമ്പോൾ സങ്കടമാണ്,ഭിന്നിപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ കാണുമ്പോൾ ആ സങ്കടം ഇരട്ടിച്ചിരുന്നു ….. എന്നാൽ ഇന്ന് ഒരല്പം ആശ്വാസമുണ്ട്,ഭൂരിപക്ഷം മനുഷ്യരും പക്വതയോടെ ചിന്തിക്കുന്നല്ലോ എന്നതിൽ.കാശ്മീരിന്റെ മണ്ണിൽ നിരപരാധികളുടെ…

ഈ കണ്ണീരിന്നാരു മറുമൊഴി ചൊല്ലും

രചന : പ്രകാശ് പോളശ്ശേരി ✍ ഹൃദയം വിതുമ്പി ഞാൻ ചൊല്ലിടട്ടെ പ്രണാമംപ്രണാമം പ്രണാമം മകനേ🙏ഭാരതാംബതൻദേഹശിഖരത്തിലയ്യോകഴുകന്മാർ വന്നു ചേക്കേറിയല്ലോഇല്ലപൊറുക്കില്ല നൽമാനസങ്ങൾ,ഈ ക്രൂരതകൊണ്ടൊക്കെയെന്തുനേടാൻ .പാൽപുഴ,മദ്യപ്പുഴ ,കൊഴുത്തമുലകളയ്യോമോഹങ്ങൾ മാത്രമെന്നറിയുന്നില്ലെ.പോയവരാരും ചൊല്ലിയില്ല വേറിട്ടൊരുലോകമുണ്ടെന്നറിഞ്ഞുവെന്നും,ഒരുമെയ്യായികഴിഞ്ഞ,കാലെപോയകാമുകനുംപിന്നെവന്നൊന്നുംപറഞ്ഞതില്ല,ഓമനക്കുഞ്ഞിനെ വിട്ടുപോയ പിതാവു മയ്യോപിന്നെ വന്നില്ല പറയുവാൻ വേറിട്ടൊരു ലോകമെന്ന്ഒരുമൃഗതൃഷ്ണഉണ്ടാക്കിപറയുന്നോർക്ക്മറ്റൊരു ഉദ്വേശമല്ലെ കേൾക്കുനന്മകൾ…

ഇനിയെന്ന്?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ ഒരുമധുരനൊമ്പരമാളുന്നുണ്ടിപ്പൊഴുംഎഴുപതുവസന്തംകൊഴിഞ്ഞുപോയെന്നിട്ടുംതിരതല്ലിത്തകരുന്ന സാഗരമാലപോൽഅനുഭവവർഷവും അനുപമശോകവുംഅനവദ്യസുന്ദര ശൈശവമുറങ്ങവെദൃക്മാത്രപ്രാണനിതിൽ പൂർവ്വജന്മദൃശ്യംഇന്നിതാതിരയവെ സൂക്ഷ്മസ്ഥലികളിൽചുരുൾവേണീസുന്ദരിയുവതിയെന്നമ്മയെഏതോവിദേശിയാമൊരുപ്രൗഢവനിതയെലേപനങ്ങൾ,പൂശിവാരിപ്പുണരുന്നതെന്നെനെയ്മണമിറ്റുന്ന പലഹാരംതരുന്നമ്മചുകന്നുള്ളിപൊരിയുന്നസുഗന്ധസുഖവുംഅഭിവന്ദ്യപിതാവുണ്ടരികിലുലാത്തുന്നുഅലംകൃതമാണാമുറിയും പരിസരവുംഎങ്ങിനെവിട്ടുപോയിഞാനമ്മെ,യമ്മയെന്നേഎൻ്റെയീയോർമ്മകൾ പോലെയെന്നേ ഓർത്തിടുമോഒരുമധുരനൊമ്പരമാളുന്നു ജീവനിൽയുവതിയാമെന്നമ്മഎന്നെവിട്ടെങ്ങുപോയിഇനിയൊന്നുകാണുവാനാകുമോയെന്നമ്മയെകണ്ടാലറിയുവാനാകുമോയെന്നെയെന്നമ്മേ ?

പഹൽഗാമിൽ ഉണ്ടായിരുന്ന ടി വി എ ജലീൽ.

രചന : ടിവിഎ ജലീൽ..✍ കാശ്മീരിൽ ഭീകരർ കൂട്ടക്കൊല നടത്തിയ ദിവസം പഹൽഗാമിൽ ഉണ്ടായിരുന്ന ടി വി എ ജലീൽ, ഭാഗ്യം കൊണ്ടു മാത്രം ആ തോക്കിൻ മുനയിൽ എത്തിപ്പെടാതെ രക്ഷപ്പെട്ട അനുഭവം വിവരിക്കുന്നു. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:ചിലപ്പോഴെങ്കിലും നമ്മുടെ തീരുമാനങ്ങൾ…

നിനവ്

രചന : മോഹൻദാസ് എവർഷൈൻ✍ ഒറ്റയ്ക്കിരുന്ന് നീ കാണുംകിനാവിലെങ്ങാനുംഞാനുണ്ടോ?.ചന്ദനക്കുറിയുള്ള നെറ്റിയിൽവീണൊരാ കുറുനിരമാടിയൊതുക്കുമ്പോൾമിഴികൾ തിരഞ്ഞതുംഎന്നെയാണോ?.കരളിന്റെ കിളിവാതിൽതുറന്നെന്റെ കിനാക്കളെക്ഷണിച്ചതാണോ?.വെറുതയോരോപാഴ്ക്കിനാവുകൾനെഞ്ചിൽ പിടയുമ്പോൾഅറിയില്ലയെന്ന് നീചൊല്ലാതെ പോകണം..ആരുമറിയാതെ നിന്നെഞാൻ പ്രണയിച്ചോട്ടെ…

ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു. നിരായുധരായ ടൂറിസ്റ്റുകളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞതിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും…

ശരീരം വിൽക്കാൻ വച്ചവൾ

രചന : ഷീബ ജോസഫ് ✍️ രാവും പകലും കൂട്ടിമുട്ടുന്ന സമയമായിരുന്നു അത്, പകലിൻ്റെ വേദനകൾ ഒളിപ്പിക്കുവാൻ രാവ് മുഖംമൂടി എടുത്തണിഞ്ഞു.ആ സമയത്താണ് അവൾ വാലിട്ടുകണ്ണെഴുതി, ചുണ്ടുചുവപ്പിച്ച്, മുല്ലപ്പൂവുചൂടി, പള പള മിന്നുന്ന സാരിയുടുത്ത് ജോലിക്കുപോകാൻ ഇറങ്ങിയത്.“രാവ് മുഖംമൂടി എടുത്തണിഞ്ഞുനില്ക്കുന്ന സമയമാണ്…

🌹”മറയുമീ നിമിഷദലങ്ങൾ”🪷

രചന : കൃഷ്ണ മോഹൻ കെ പി ✍️ 🌹പ്രഹരങ്ങളേറ്റു തളർന്നുവീണോർപ്രബലരായ്ത്തീരുമൊരു ദിനത്തിൽപ്രിയമുള്ളോരാരാനും കൂട്ടിനുണ്ടേൽപ്രപഞ്ചം മനസ്സിലുണർന്നെണീക്കുംപ്രണയം പരിണയമായി മാറാംപരിഭവം മെല്ലെയകന്നു പോകാംപുതുനെൽക്കതിരിൻ പുടവ ചൂടിപതിയെയാപ്പാടങ്ങൾ പുഞ്ചിരിക്കാംപതയുന്ന വീഞ്ഞിൻ ലഹരി തന്നിൽപതിയെ പ്രതീക്ഷകൾ മാഞ്ഞു പോകാംപുതുമലർ പോലെ വിരിഞ്ഞു നില്ക്കാൻപരിചൊടാ ഭാവനാ മൊട്ടിനാശപതിയെപ്പതിയെക്കടന്നു…