ധർമ്മസ്ഥലയിലെ ചാവുനിലങ്ങൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ നീതി വാഴുന്നൊരു ലോകത്തെ കണ്ടിടാൻആകുമോ നമ്മൾക്ക് ഈ ജീവ കാലമിൽധർമ്മങ്ങൾ വാഴേണ്ടിടങ്ങളിലൊക്കെയുംവാഴുന്നധർമ്മമനീതിയുമക്രമംനീതി നടത്തേണ്ട കേന്ദ്രങ്ങളൊക്കെയുംകൊടികുത്തിവാണതധർമ്മങ്ങൾ മാത്രമാഭീതിപ്പെടുത്തുന്നതിക്രമ ചെയ്തികൾ ‘ചെയ്തു കുട്ടുന്നതോ പുണ്യ നടയതിൽകൂട്ടായി നിന്നു പുരോഹിത പ്പരിഷകൾകൂട്ടമായി കൊന്നുതള്ളിയവർ നാരിയെപെണ്ണെന്നാൽ സ്വാതന്ത്ര്യമില്ലെന്ന് ചൊല്ലുന്നോർസ്ത്രീയെ…
കഥയില്ലാത്തവൻ💐💐
രചന : സജീവൻ പി തട്ടക്കാട് ✍ അമ്മയുടെഞരക്കത്തിന്റെശബ്ദംകാതോർത്ത്……ഹോ ദൈവമേ ഇപ്പോൾ ഞാൻ പൊടിയരിക്കഞ്ഞി കോരി കൊടുത്തതേയുളളല്ലോ..രേണു സങ്കടത്തിലും, പരിഭ്രമത്തിലുംഅമ്മയുടെ കട്ടിലിനരികിലേക്ക് ഓടിയെത്തി…പെട്ടന്ന് അമ്മയുടെ അസ്ഥാനത്തായവേഷ്ടി സ്ഥാനത്ത്ചൊരികി..ഹോ,അമ്മക്ക്അനക്കമില്ലന്ന് തോന്നൽഅവളുടെപരിഭ്രമത്തിന്റ ആക്കം കൂട്ടി.രേണുപെട്ടന്ന്അമ്മയുടെ കരങ്ങൾതന്റെ കൈകൾകൊണ്ട്മുറുകെ പിടിച്ചു,തലോടി, കൺപോളകൾ ആർക്കോവേണ്ടി തുറന്നിരിക്കുന്നു….കട്ടിലിന്റെ താഴേക്ക്…
‘വി. എസ് ‘
രചന : കല്ലിയൂർ വിശ്വംഭരൻ✍ സമരചരിത്രത്തിലെ സൂര്യനസ്തമിക്കുന്നു…സമരവീര്യത്തോടെ ചെങ്കടലിളകുന്നു…തലകുനിക്കാത്തപ്രകൃതിസത്യമേലാൽസലാം …..പകരക്കാരനില്ലാത്തസൂര്യതേജസേ ….നിനക്ക് ലാൽസലാം …പ്രകൃതിപോലുംകണ്ണീരുവീഴ്ത്തുന്നമരണമേ…..നിന്നെഞങ്ങൾ വാഴ്ത്തുന്നു…മനസ്സിൽ നക്ഷത്രമണയാതെജ്വലിക്കുന്നുനീ.അശുദ്ധമാകാതെമണ്ണിനെ കാത്തുനീ.ഇവിടെജീവിത കാഴ്ച്ചകൾക്കപ്പുറംഅറിവിൽ കവിഞ്ഞതിരിച്ചറിവാണ് ശ്രേഷ്ഠമെന്നോതിയഅറിവിൻപ്രകാശംജീവിതത്തിൽപകർത്തിയസമരസൂര്യനസ്തമിക്കുന്നിതാ …..ജഗത്തിലോരോരോമരണങ്ങൾ നടന്നെങ്കിലും,സമരനായകൻ മരിക്കുന്നില്ലയോർമ്മയിൽ.തലമുറകൾക്ക് പ്രചോദനം നൽകിയസമരസഖാവിന് ലാൽസലാം.പുന്നപ്രസമരനായകന് ലാൽസലാം ……
വിപ്ലവസൂര്യൻ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിപ്ലവസൂര്യനണഞ്ഞൂ,കേരള-മപ്പാടേ,കണ്ണീരണിഞ്ഞു!ഏതൊരു കാലത്തുണ്ടാകും,മറ്റൊരുനേതാവിതുപോലെ മണ്ണിൽ!പട്ടിണിപ്പാവങ്ങൾക്കായി ജീവിതംതിട്ടൂരമാക്കിയധീരൻഅച്യുതാനന്ദൻ സഖാവേ,യേകുന്നേ-നശ്രുപുഷ്പങ്ങളമ്മുന്നിൽപച്ചമനുഷ്യർക്കുവേണ്ടി,രാപ്പക-ലൊച്ചവച്ചങ്ങവിരാമം!നന്മയല്ലാതെയൊന്നൊന്നു,മാമനോ-ധർമ്മത്തിലില്ലായിരുന്നു!എങ്ങൊരനീതിയുണ്ടാമോ;ഓടിയ-ങ്ങെത്തിടുമാ,ക്കർമ്മയോഗി!ജാതിമതക്കോമരങ്ങൾ,ക്കൊന്നുമേ-കീഴടങ്ങീടാത്തയോഗി!സ്വേച്ഛാധികാരികൾക്കെല്ലാം,ഭീഷണി-യച്യുതാനന്ദൻ സഖാവ്!ഒപ്പത്തിനൊപ്പം നടക്കാ,നായപോ-ലിപ്പോഴൊരാളുമില്ലെങ്ങും!എന്നുമുദിച്ചിടാറുള്ള സുര്യനു-മിന്നയ്യോകണ്ണീർ പൊഴിപ്പൂ!ലാൽസലാംധീരസഖാവേ,ലാൽസലാംലാൽസലാംധീര സഖാവേ.
മോഹം
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. നാട്ടുപാതതാണ്ടിയിന്നൊരു സവാരിപോകേണംഇരുചക്രമാമീസൈക്കിളിൽനാടുചുറ്റേണംനാളെയെൻ്റെകളിക്കൂട്ടുകാരെകൂട്ടിടേണംമേലെയേറിപാഞ്ഞിടാനറിയില്ലതുകഷ്ടം! വയൽനിറഞ്ഞുവിളഞ്ഞുനെൽമണികൾപാടനടുവിൻപ്പാതയിലൂടിന്നുഞാൻപാകമാകാത്തൊരിശകടമേറ്റിപ്പോകയാണ്പാതിപാതിചവിട്ടിപ്പാഞ്ഞിടുകയാണുഞാൻ! പുലരിതാണ്ടിവന്നിടേണമീ പ്പാതയിൽനാളെനേരമേറിപ്പോയീടുകിൽ വെന്തുപോകുംദേഹംവെയിൽമൂത്തുമൂത്തു ചൂടേറിപ്പോയിടുന്നുകരുതണംനാളെക്കുടിനീരുമായിവന്നിടാം! ഇടച്ചവിട്ടുമാറ്റി,യിരുന്നുച്ചവിട്ടി നീങ്ങണംഇനിധൈര്യമേറിടുന്നുണ്ടെന്നിലേറെയായ്വീണുരുണ്ടുമുറിഞ്ഞുപാടുമാഞ്ഞിടുമല്ലോമോഹമുള്ളിൽ മുളച്ചുപൊന്തിത്തളിർത്തു! എത്രകഠിനമെങ്കിലും വിട്ടുപോകുകില്ലതട്ടുമുട്ടുശീലമായൊട്ടുനാളായതിൻമട്ടുമാറിതട്ടുമറന്നുമുട്ടൻവണ്ടിയിലേറിഒട്ടുനാളിൻമോഹമതെല്ലാമിന്നുസ്വന്തമായ്!!
വിപ്ലവ വീറിന് പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ ചിതയൊരുങ്ങും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാള്‍. പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. എസ് യു ടി ആശുപത്രിയില്‍ നിന്നും…
വി എസ്സ്അണയാത്ത വിപ്ലവ ജ്യോതിസ്സ്
രചന : മംഗളൻ. എസ്✍️. ചെങ്കൊടിയേന്തിയ തൊഴിലാളിയാണു നീപണിശ്ശാലയിൽ തൊഴിലാളി നേതാവുനീസ്വാതന്ത്ര്യസമര രാജ്യസ്നേഹിയാണുനീപുന്നപ്ര വയലാർ സമരസേനാനി നീഅതിക്രൂര മർദ്ദനങ്ങൾക്കിരയായി നീഇതിഹാസ സമര ചരിത്ര സ്രഷ്ടാവ് നീകാർക്കശ്യം വെടിയാത്ത കമ്യൂണിസ്റ്റാണുനീഅഭിവക്തകാലം മുതൽക്കുനേതാവുനീജനകീയ ജനാധിപത്യ വക്താവുനീഇടതുപ്രസ്ഥാന സംഘാടകനായി നീഇടതുപക്ഷത്തിൽ കരുത്തനാണെന്നും നീമതേതരത്വത്തിലടിയുറച്ചെന്നും നീഉജ്വല വിപ്ലവ…
ഞാനെന്ന കാറ്റ്
രചന : ശിവദാസൻ മുക്കം ✍ ഞാനെന്ന കാറ്റ്മേഘങ്ങൾ പറക്കുന്നുണ്ടു.കാറ്റിനെ ഭയന്നൊളിക്കാനൊരിടംകാണുന്നില്ല.ചില്ലകൾ ഒടിക്കുന്ന കാറ്റ്.മരം കടപുഴകി നിലം പറ്റികിളി കുഞ്ഞുങ്ങൾ കാറ്റിലേറി മരണംവരിച്ചു.ചിറകുകൾ ഒടിഞ്ഞവപറക്കുന്നതെങ്ങനെ.കാറ്റിനെ തടയാൻ കഴിയില്ലെന്ന് മലകൾ.മലകൾ തീർത്തും മൊട്ടയടിച്ചിരിക്കുന്നു.ഞാനെവിടെ തങ്ങും.കരിമേഘങ്ങൾ വഴിമാറി ഒഴുകിഒരു വിദ്യുത് പ്രഭ കരിക്കുന്നതാരുടെ കുടിലാവാം.ആലിപ്പഴം…
മഷിയിൽ അലിഞ്ഞുപോയ ആത്മാക്കൾ
രചന : കഥ പറയുന്ന ഭ്രാന്തൻ ✍ ഇന്നലെ രാത്രിയിലും ഞാനൊരു നിലവിളി കേട്ടു. അത് അച്ചടിമഷി പുരണ്ട കടലാസുകളിൽ നിന്നായിരുന്നു. മലയാളത്തിന്റെ പുതിയ എഴുത്തുകാരി, ഹൃദയം കൊണ്ട് മാത്രം സംസാരിച്ചിരുന്നവൾ, ഒടുവിൽ അവളുടെ സിരകളിലെ അവസാനത്തെ വാക്കും വറ്റിച്ച് മരണത്തിലേക്ക്…
ദേശസ്നേഹമില്ലാത്തവർ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ദേശപ്പുലരികളഞ്ചിതമണഞ്ഞുദിനകരകുലമതുപ്രസരിതമായിദാനവരായുംമാനവരായുമേവരുംദിവ്യതയാർന്നൊരുസുദിനത്തിൽ. ദേശത്തായിബഹുവിധമാളുകൾദ്വേഷികളായവരുന്മത്തന്മാരായിദർശനമേകും സദ്ഗുണവാന്മാരുംദൂനമേകിയ ഗർവ്വിഷ്ഠന്മാരാലും. ദാശന്മാരും ; താരുണ്യക്കടലുംദയയില്ലാത്തയക്രൂരന്മാരാൽദുർജ്ജനങ്ങളിന്നേറുന്തോറുംദേഷ്യത്തോടെ പ്രകൃതിയുമിന്ന്. ദരിയും കാടും വള്ളിക്കുടിലുംദണ്ഡുമേന്തും ശൂരന്മാരാൽദേഹങ്ങളൊരുപടയണിയായിഭൂമിയിലവിടിവിടെ വസിക്കുന്നു. ദുരിതങ്ങളാൽ ജലമുള്ളിടമായിദാസേയരായിനിബിഢവനങ്ങളിൽദുർബലരെന്നാൽകാഠിന്യത്താൽദേവഭൂമിയിൽ രാജാസനരായി. ദ്വീപിലുമവരുടെ കഴലു പതിച്ചുദയയില്ലാതെ ദൃഷ്ടികളൂന്നുമ്പോൾദയിതഹിമാചലം കശ്യപാലയവുംദാനമഹീതലം പന്നഗകേന്ദ്രമായി. ദുഷ്ടതയേറിയ ദുരന്ധരന്മാർദിനരാത്രങ്ങൾ…
