ഇന്ത്യയുടെ അത്യാധുനിക ടണൽ ബോറിങ് മെഷീൻ
എൻജിനിയറിങ് വിസ്മയം തീർത്ത് ഇന്ത്യയുടെ അത്യാധുനിക ടണൽ ബോറിങ് മെഷീൻ…ഇത്രയും കാലം വിദേശ നിർമ്മിത യന്ത്രങ്ങൾക്കുമുന്നിൽ വിഅത്ഭുതംകൂറി നിന്ന ഇന്ത്യ, ഇനി ആ ചരിത്രം തിരുത്തുകയാണ്. ഭൂമിയുടെ ആഴങ്ങളിലേക്ക് അനായാസം തുളച്ചുകയറാൻ ശേഷിയുള്ള ആ ഭീമൻ യന്ത്രം’അർജുന’ ഇന്ത്യൻ മണ്ണിൽ തന്നെ…
പൂമരം
രചന : പി.കെ.രവി (P. K. R)✍ പറയാൻ മറന്നൊരു ചിത്രകഥയിലെകഥ ഞാൻ പറയാം.മിഴിനീർ കോണിൽ നിന്നടർന്നു വീണനീർമുത്തുകൾചിത്രങ്ങൾ വരച്ചതെന്നോർമ്മയിലുണ്ട്.ഒത്തിരിയൊത്തിരി സ്വപ്നങ്ങൾനെയ്തു ഞാനൊരുമണിക്യകൊട്ടാരം തീർത്തു.കൊട്ടാര മുറ്റത്തു നട്ടുവളർത്തിയൊരുകൊച്ചു പൂമരതൈയുണ്ട്.നിത്യവും വെള്ളമൊഴിച്ചുപരിപാലിച്ചു കാത്തിരുന്നു.പൂമരത്തിൻ ചില്ലയൊന്നുപുഷ്പിച്ചു കാണുവാൻപതിവായ് പ്രാർത്ഥനയും ചൊല്ലി.പൂക്കൾ തേടിയെത്തുന്നപൂമ്പാറ്റകുഞ്ഞുങ്ങൾക്കായ്കാത്തിരുന്നെൻ കണ്ണുകൾ.കണ്ണിനും കരളിനുംകുളിരേകിയൊരു…
രണ്ടാം നിരക്കാർ
രചന : ജിസ ജോസ്. ✍ രണ്ടാം നിരക്കാർഎല്ലാ പന്തികളിലുംക്ഷണിക്കപ്പെടില്ല.ക്ഷണിക്കപ്പെടുന്നിടത്തോഒന്നുമത്ര ലളിതമായിരിക്കില്ല..ചിലേടത്ത്ആളു തികയാതെ വരുമ്പോൾ,ചിലപ്പോൾഇന്നയാളെ കിട്ടാത്തതുകൊണ്ടാണെന്നുംമറ്റു ചിലപ്പോൾവേറാരുമില്ലാത്തത്കൊണ്ടാണെന്നുമൊക്കെയുള്ളനിഷ്കളങ്കമായതുറന്നു പറച്ചിലോടെ,ആരുമില്ലേൽനിങ്ങളായാലും മതിയെന്നസൗജന്യഭാവത്തിൽ.നിങ്ങളെത്തുമ്പോൾഎല്ലാവരും ഇരുന്നുകഴിഞ്ഞിട്ടുണ്ടാവും.അടുത്ത പന്തിക്കുവേണ്ടികാത്തുനില്പ്.ചിലപ്പോൾവൈകിയെത്തിയവിശിഷ്ടാതിഥിക്കു വേണ്ടിഇരുന്ന ഇലയ്ക്കുമുന്നിൽ നിന്നെണീപ്പിക്കൽ.അപൂർവ്വമായിഅപ്പക്കഷണങ്ങൾവീണുകിട്ടിയാൽഅർഹതപ്പെട്ടതോയെന്നുനിങ്ങൾ പരിഭ്രമിക്കും.നിങ്ങൾപ്രസംഗിക്കാനെണീക്കുമ്പോൾമുഖ്യാതിഥികൾ വേദി വിടും.അല്ലെങ്കിൽപരസ്പരമുറക്കെകളിതമാശകൾ പറയും.വാക്കു മുറിഞ്ഞുനിങ്ങൾപതറി നിന്നു പോവും.അടുത്തിരിക്കുമ്പോൾവായിച്ചിട്ടില്ല കേട്ടോഔദാര്യത്തോടെപ്രമുഖർ പറയും.വായിക്കാനുദ്ദേശ്യവുമില്ലെന്നുനിങ്ങൾക്കറിയാം.ചിലപ്പോൾകേട്ടിട്ടുണ്ടെന്നുംവായിക്കാൻപറ്റിയിട്ടില്ലെന്നുമുള്ളപച്ചക്കള്ളം കൊണ്ട്കൂടുതൽ…
ഭംഗി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ കണ്ടിട്ടും കണ്ടിട്ടുംകൊതിതീരാത്തൊരുഭംഗി പ്രകൃതിഭംഗികണ്ണിനും കാതിനുംനിർവൃതിയേകുന്നഭംഗി പ്രപഞ്ചഭംഗിഅന്തിച്ചുവപ്പുംമധുചന്ദ്രികയുംഭംഗി എന്തൊരുഭംഗിമേലെയാകാശപന്തലിനുള്ളിലെമിന്നും നക്ഷത്രങ്ങൾ ഭംഗിനീലക്കടലിന്റെഅനന്തതയെ നോക്കിനിൽക്കുവാനെന്തൊരു ഭംഗിതീരകൾ തിരയുന്നതീരത്തു നിൽക്കുമ്പോൾതിരമാലകൾക്കെന്തു ഭംഗിതിരയണയുമ്പോൾപുണരാൻ വെമ്പുന്നതീരത്തിനെപ്പോഴും ഭംഗിപൂക്കളും വസന്തവുംഭൂമിയെയൊരുക്കുമ്പോൾപറയാൻ കഴിയാത്ത ഭംഗിപൂക്കളെത്തേടിപൂമ്പാറ്റയെത്തുമ്പോൾവർണച്ചിറകുകൾ ഭംഗികണ്ടിട്ടും കണ്ടിട്ടുംകൊതി തീരാത്തൊരുഭംഗി പ്രകൃതിഭംഗിഇവിടെ പ്രണയിച്ചുഒരായുസ്സു തീർന്നാലുംപ്രണയം…
പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനയ്ക്കല്‍.
രചന : ഗീതാഞ്ജലി✍ വാഹനാപകടത്തില്‍ മരിച്ച നടൻ സന്തോഷ് കെ നായരെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനയ്ക്കല്‍.അദ്ദേഹത്തിന് തന്നെ കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്നും അത് മാറ്റാൻ കഴിയാത്തതിനാല്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസാനമായി കാണാനോ താൻ പോകുന്നില്ലെന്നും…
ഗാനം
രചന : ഗ്രാമീണൻ ഗ്രാമം ✍ മഴയോട് മിണ്ടി പറയുന്ന നീയെന്റെമൊഴികളെയറിയുന്നതാണോ ?സ്നേഹത്തിൻ കനവിനെനനയുന്നതാണോ?മഴയുടെ കൈവിരൽ കോർക്കുമ്പോളെന്നിലെകുളിരിനെ ചൂടുകയാണോ ?നനവിന്റെ മധുരിമ നുകരുകയാണോ?മഴയോട് മിണ്ടി പറയുന്ന നീയെന്റെമൊഴികളെയറിയുന്നതാണോ ?സ്നേഹത്തിൻ കനവിനെനനയുന്നതാണോ?പൂവിനെ തൊട്ടു ചിതറുന്ന തുള്ളികൾമഴയുടെ വിരലുകളാണോ ?പേമത്തിൻ തരളവികാരങ്ങളാണോ?അന്യോന്യമന്യോന്യം പറയാതെ പറയുന്നഇഷ്ടങ്ങൾ…
സോറി അഥവാ ക്ഷമ
രചന : ജീ ആർ കവിയൂർ ✍️ പറയാതെ പോയൊരു വാക്കിന്റെ നോവ്,അറിയാതെ വീണൊരു കണ്ണുനീർ തുള്ളി,മനസ്സിൽ തങ്ങിനൊരു മൗനത്തിൻ ഭാരം,ആ വാക്കിന്റെ ലളിതമാം സ്പർശമെന്നിൽ.തകർന്നുവീണൊരു ബന്ധത്തിൻ ചില്ലകൾ,കോർത്തിണക്കുന്നു ആ ചെറിയൊരു വാക്ക്,അഹങ്കാരത്തിന്റെ മതിലുകൾ തകർത്ത്,സ്നേഹത്തിൻ പുഴയായി ഒഴുകുന്നു വീണ്ടും.പഴയൊരു തെറ്റിന്റെ…
പകലും രാവും (വൃത്തം : കേക)
രചന : എം പി ശ്രീകുമാർ ✍️ പകലും രാവും തമ്മിൽപ്രണയിയ്ക്കുകയല്ലൊകല്പിതനിയോഗത്തിൻപ്രയാണപഥങ്ങളിൽഇരുനേരവും തമ്മി-ലരികിലണയുമ്പോൾഅഞ്ജിതകാന്തി ചിന്നികുങ്കുമം പടരുന്നുനിറഞ്ഞയനുരാഗകുങ്കുമമുകിലുകൾനിറഞ്ഞമധുവർഷംപെയ്യുകയാണനേരംപുണർന്നു പിരിയുന്നുമുകർന്നു പിരിയുന്നുനുകർന്നു പിരിയുന്നുഇരുനേരവുമവർഇരുളും വെളിച്ചവുംഇഴചേർന്നൊഴുകുന്നനറുപൂനിലാവു പോൽവിരിഞ്ഞാ മുഹൂർത്തങ്ങൾപ്രണയം പൂത്തുലയുംഇരവുപകൽകളാംഇരുചിറകുകളിൽപാറുകയാണു കാലം.
കാത്തിരിപ്പ്
രചന : യൂനസ് മണത്തല ✍️ കാറ്റിൻ്റെ ഗതിയിൽ വിളക്കിൻ്റെ വെട്ടംഅണയാൻ വിടാതെ എന്നെയും കാത്ത്,കാഴ്ചകൾ മങ്ങിയ കണ്ണുകളുമായിഉമ്മറത്തിണ്ണയിൽ വഴി നോക്കിനിന്ന എൻ അമ്മവിറയാർന്ന കൈകളാൽ ഊട്ടി എന്നെഅമ്മതൻ മടിത്തട്ടിൽ എൻ തല ചായ്ച്താരാട്ടിൻ തലോടലിൽ ഉറക്കിയ അമ്മഉണരുന്ന നേരങ്ങളിൽഉരുകാത്ത മെഴുക്…
ഉന്മാദിനികളായപെണ്ണുങ്ങൾ
രചന : രാജി രമേന്ദ്രന്‍ ✍️ ഉന്മാദിനികളായപെണ്ണുങ്ങൾക്കൊരിക്കലുംവിഷാദത്തിന്റെചുടുകട്ടമേലിരുന്നാലുംപൊള്ളില്ല!!വേദനിപ്പിച്ചു രസിക്കാമെന്നത്വെറും വ്യാമോഹം മാത്രം ,അതുംവേദനയുമായി ജന്മനാഉടമ്പടി വെച്ചവരോട്!!സകല വെളിച്ചവുംഅണച്ചു വെച്ചവൾസ്വയം ഏകാന്തതയാകും .ഇരുട്ടിലെന്നു തെറ്റിദ്ധരിപ്പിച്ച്കെട്ടു പോയ ചാരത്തിൽ നിന്നുംസ്വയമൂതിയൂതിയൊരുകനല് കത്തിക്കും!മന്ത്രവാദിനികളുടെകണ്ണിലെ സൂക്ഷ്മത !ചുണ്ടിലെ നിഗൂഢത !മൗനമായ മന്ത്രോച്ചാരണങ്ങളുടെചടുലത !ശൂന്യതയിൽ നിന്നുംഎന്തിനെയും സൃഷ്ടിക്കാനുള്ളപ്രഗത്ഭത !ഇതെല്ലാം…
