ടൈപ്പ് റൈറ്റർ മൗനം അമർത്തുമ്പോൾ
രചന : അനിൽ ചേർത്തല ✍️ ആക്രിക്കൂമ്പാരത്തിന്റെ പിന്നിൽടൈപ്‌റൈറ്റർ കിടക്കുന്നു.ഇരുമ്പല്ല.പഴയ ശബ്ദങ്ങളുടെ ഭാരമാണ്.കീകളിൽമണ്ണ് പിടിച്ചിരിക്കുന്നു.എങ്കിലുംചില അക്ഷരങ്ങൾഇപ്പോഴും അകത്ത് കുടുങ്ങിയതുപോലെ.ഞാൻ തൊട്ടപ്പോൾശബ്ദം ഉണ്ടായില്ല.പക്ഷേഭിത്തിയിൽഒരു വരി തെളിഞ്ഞു:“ഞാൻ ഇവിടെ തന്നെയുണ്ട്.”ഞാൻ തിരിഞ്ഞു നോക്കി.ആക്രിക്കൂമ്പാരത്തിൽആരും ഇല്ല.എങ്കിലുംടൈപ്‌റൈറ്റർഎന്നെ നോക്കുകയായിരുന്നു.കീകൾ താഴേക്ക് വീണുവിരലില്ലാതെ.ഒന്നൊന്നായിവാക്കുകൾ പുറത്ത് വന്നു.പ്രണയം.സൈക്കിള്‍ ബെല്ലിന്റെ കാതോർക്കൽ.ഒരു…
ഗർഭപാത്രത്തിൽ കുഞ്ഞ് അമ്മക്കായി കരുതിവെക്കുന്ന ‘റിപ്പയർ കിറ്റ്’.
രചന : വലിയശാല രാജു ✍️ ഒരു സ്ത്രീ അമ്മയാകാൻ പോകുന്ന നിമിഷം മുതൽ അവളുടെ ശരീരത്തിലും മനസ്സിലും പ്രകൃതി ഒരുക്കുന്ന മാറ്റങ്ങൾ അതിശയകരമാണ്. പത്തുമാസം വയറ്റിൽ ചുമന്ന്, പ്രസവവേദനയുടെ കടൽ കടന്ന് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. എന്നാൽ…
ഞാനയാളോട് ചോദിച്ചിട്ടുണ്ട്
രചന : സഫി അലി താഹ ✍️ അത്രയും സ്നേഹം കൊണ്ടെന്നെശ്വാസം മുട്ടിച്ച നേരങ്ങളിൽഞാനയാളോട് ചോദിച്ചിട്ടുണ്ട് എങ്ങനെയാണ്നിനക്കെന്നെ മനസ്സിലായതെന്ന്!!?ഒരുവാക്ക് പോലും പറയാതെനിന്നിലേക്ക് നോക്കിയിരുന്ന എന്നെഎങ്ങനെയാണ് നീയിങ്ങനെ ചേർത്തുപിടിച്ചതെന്ന്!!എങ്ങനെയാണെന്റെ ചിന്തകളെ,വേദനകളെ സങ്കടങ്ങളെ നിന്നിലേക്ക്പകർത്താമെന്ന ചോദ്യചിഹ്നത്തിൽവിരലോടിക്കുമ്പോൾ നീയെങ്ങനെയാണ്എന്നെ കുറിച്ചിത്രയേറെ എഴുതിയതെന്ന്!!എന്റെ ദൃശ്യമാകാത്തമുറിവുകളുടെ എണ്ണത്തെനീ പറയുന്നതെങ്ങനെയാണെന്ന്!!അതിശയം…
താളിപ്പ്
രചന : അൻസൽന ഐഷ ✍️ കറിക്കൂട്ടുകൾ കൂട്ടിച്ചേർത്ത്ഇളക്കിയെടുത്ത കറിയിലേക്ക്താളിപ്പുകൂടെയൊഴിച്ച്അടച്ചുവെച്ചിട്ടും ,അടുക്കളയിൽനിന്ന്ഊണുമുറിയും കടന്ന്,നടുത്തളത്തിലെത്തി,അവിടെനിന്ന് കോലായിലൂടെഒഴുകി മുറ്റത്തു നൃത്തം വെയ്ക്കുന്നമനംമയക്കുന്ന ആ സുഗന്ധംകിട്ടണമെങ്കിൽ ,കുഞ്ഞൻകടുകിനെഎണ്ണയിലിട്ട്പൊട്ടിച്ചെടുത്തതുകൊണ്ടല്ലേയെന്ന്കടുക് പറയുമ്പോൾഉള്ളി, അല്ലല്ല ഞാനുംമൊരിഞ്ഞതുകൊണ്ടാണെന്ന്അപ്പോൾ പിന്നെ ഞാനോ..എന്നെയും മൊരിച്ചില്ലേയെന്ന്കറിവേപ്പിലയും.അപ്പോഴതാ എണ്ണ..ഏയ് അല്ല. നിനക്ക് പൊട്ടാൻഞാനുണ്ടായതുകൊണ്ടല്ലേ.പക്ഷെ ഒരു കാര്യമുണ്ട്നിങ്ങളൊക്കെആവശ്യമുള്ളവരാണെങ്കിലും ,വേപ്പിലയെ…
ഭയമായഭയമാ, യീ..ബാല്യം💖♦️💖
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പാതിരാപ്പുള്ളുപോലുള്ളിലൊരു പുതുസ്വരംഭയരഹിതമാകില്ലെ പാരിതിൽ ജീവിതംപാതിമാത്രം തുറന്നീടുന്നു കൺകുടംപാടേ ഭയക്കുന്നിരുളിലീ, ബാല്യകം.കാടുപോലോരോ ഭയപ്പാടുകൾ ദ്രുതംപേടിപ്പെടുത്തുന്നുലകിൽ നിരന്തരംപാമ്പുപോലോർമ്മതൻ ചില്ലയിൽത്തൂങ്ങുന്നുപാതിവഴിയാകിലും പിൻതിരിഞ്ഞോടുന്നു.ബാല്യമൊരു പേലവാനന്ദമാം സുസ്മിതംതാളംപിടിക്കുന്നതില്ലേയതിൻ സുഖംകാലങ്ങളേറെക്കഴിഞ്ഞേ, നമുക്കതിൻവാരുറ്റ മധുരം പകർന്നേകു ഹൃത്തടം.കുളിരോർമ്മകൾപോലെ,യേറെയാനന്ദമായ്നിളയായൊഴുകുന്നതില്ലേയൊരു ഹരംതളിരിടുന്നെത്രയോ നന്മാർദ്ര സ്മരണകൾകരളിലൂടൊഴുകുന്നു കനിവാർന്ന…
ഭ്രാന്തന്റെ വിപ്ലവം
രചന : ബിന്ദു അരുവിപ്പുറം ✍️ ലഹരിയാൽ വീണൊരാഭ്രാന്തന്റെ ചിന്തകൾചങ്ങലക്കെട്ടിന്റെയുള്ളിൽ പിടയ്ക്കയോ!ആർത്തിയാൽ നക്കിത്തുടയ്ക്കും രുചിക്കൂട്ടാ-ലോർമ്മകളെങ്ങോ പറന്നകലുന്നുവോ?ഭ്രാന്തന്റെ ജല്പനം കേൾക്കുമാ ശ്വാനനുംകണ്ണുകൾ രണ്ടും വിടർത്തി നോക്കുന്നുവോ?വറ്റിവരണ്ടതാം സ്വപ്നങ്ങളെല്ലാമ-ശാന്തിതൻ മന്ത്രം നുണഞ്ഞിരിപ്പായിതോ?വേട്ടപ്പിശാചുകൾ പിടിമുറുക്കുന്നുവോ,വീട്ടിലവനൊരു ഭാരമാകുന്നുവോ?കരയിൽ കിടന്നു പിടയുന്ന മത്സ്യമാ-യീ മണ്ണിലാജന്മമിന്നു മാറുന്നുവോ?രാത്രിയിൽ നിലതെറ്റി വീണതിൽ…
ഒറ്റപ്പെടുത്തുമ്പോൾ…..✍️💞🫂
രചന : നിഷ രതീഷ് ✍️ ഒരു വലിയ നഗരത്തിലെ ഫ്ലാറ്റിൽ മാധവൻപിള്ള തന്റെ മകൻ അരുണിനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. …പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മാധവൻപിള്ളയുടെ കൈകൾ എപ്പോഴും വിറച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും പ്ലേറ്റിൽ നിന്നും പുറത്തേക്ക് വീഴും,…
ഗുൽമോഹർ
രചന : അനു ✍️ വേനൽ അതിന്റെ കാഠിന്യത്തിന്റെ നടുവിലായിരുന്നു.ജനാലയ്ക്ക് പുറത്തുള്ള ആകാശം വെളുത്ത് കിടന്നു. മരങ്ങളുടെ ഇലകൾ പോലും അനങ്ങാതെ നിശ്ചലമായി നിന്നു. ദൂരെയെവിടെയോ ഒരു കുയിൽ ഇടയ്ക്കിടെ വിളിക്കുന്ന ശബ്ദം മാത്രം.അവൾ മുറിക്കുള്ളിൽ കട്ടിലിൽ ചാരിയിരുന്നു.മുന്നിൽ തുറന്നുകിടന്ന പുസ്തകത്തിന്റെ…
ചെമ്പകപ്പൂവും ആ അസ്ഥിത്തറയും…
രചന : ബദറുദീൻ പികെ ✍️ ഈ വീടിന്റെ ഉമ്മറത്ത് വന്നിരുന്നാൽ, പണ്ട് നന്ദിനി ഇരുന്നിരുന്നതിന്റെ മണം എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. പാലക്കാടൻ വെയിൽ കത്തുന്ന ഉച്ചനേരങ്ങളിൽ, അവൾ മുറ്റത്തിറങ്ങി ആ ചെമ്പകമരത്തിന്റെ ചുവട്ടിൽ പോയി നിൽക്കും. ആ മരം ഞങ്ങൾ…
ഭരതൻ
രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ. ✍️ 1.ശ്രീരാമദേവപദഭക്തരിലഗ്രഗണ്യ –നാരാജപുത്രനനുജൻ ഭരതൻ കുമാരൻഹാ! രാജമാനതര സദ്ഗുണസദ്യശസ്സാർ-ന്നാരാമമായി വിലസുന്നിതയോദ്ധ്യ തന്നിൽ 2 ദംഭോളിധാരിയുടെ വീരപരാക്രമങ്ങൾഅൻപോട് ചേർന്ന് വിലസും കരയുഗ്മകങ്ങൾഅമ്പോ! ശരാസി മുസലാദിയണിഞ്ഞിടുമ്പോ –ളംബോധി പോലുമൊരല്പമിളക്കമാളും. 10.ദുഗ്ദ്ധോദധിയിലുപ്പുകണക്ക് വാമാ –മുഗ്ദ്ധാംഗിയാം ജനനി തൻ വിപരീതശീലംചിത്തേ…
