നിശബ്ദത
രചന : ശങ്കൾ ജി ടി ✍ പണ്ട്പണ്ട് മഹാപര്‍വ്വതം പോലെകൂനകുടിയ നിശബ്ദതയാമഹാവിസ്ഫോടനത്തോടെ ശബ്ദങ്ങളുടെഅഗ്നിപര്‍വ്വതമായ് ബഹളങ്ങളുടെലാവയൊഴുക്കി ഇങ്ങനെ നില്ക്കുന്നതെന്നു തോന്നിപ്പോകും…..മഹാശൂന്യതയില്‍നിന്ന്സൃഷ്ടികളിങ്ങനെആര്‍ത്തലച്ച്കൊടുമ്പിരികൊണ്ടു നില്ക്കുന്നതുപോലെ…മഹാതമസ്സില്‍നിന്നും ഈതേജോഗോളങ്ങളുരുവായ് വന്ന്അന്തംപറിഞ്ഞ്ഇങ്ങനെ ഘോരഘോരം പ്രകാശിക്കുന്നതുപോലെ…….എന്തിന്‍റെയെങ്കിലുംആതിക്യത്തിലേ അതിന്റെവിപരീതം ഉണ്ടായ് വരൂഎന്ന് പ്രകൃതിക്കുവല്ലാത്ത വാശിതന്നെയാ എന്ന തോന്നലുതോന്നും ……അഗ്നിക്കൊടുവില്‍ഉരുവാകുന്ന,കരിക്കട്ടകള്‍പോലെഇല്ലായ്മയുടെ അടിത്തട്ടില്‍പ്പോലുംഅടിഞ്ഞുകൂടുംഉണ്മയുടെമത്തുപിടിപ്പിക്കുന്ന വെളിച്ചത്തരികള്‍…എന്‍റെ…
ചിരിമറന്നുപോകുന്നവർ ….
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ അവനൊരുപൂമ്പാറ്റയെപ്പോലെനിഷ്ക്കളങ്കമായി ചിരിച്ചിരുന്നു ..എന്നോ കുത്തുവിട്ടുപോയബന്ധങ്ങളുടെ തിരുശേഷിപ്പുകളെഴുതിയഅവ്യക്തമായ താളുകളെക്കുറിച്ചുഇടറാതെ ചിലമ്പാതെ പറഞ്ഞപ്പോൾഅവനൊന്നു കരഞ്ഞെങ്കിലെന്നുഞാനാശിച്ചിരിന്നു….അത്തിമരപ്പൊത്തിൽ കെട്ടിവെച്ചകരളിന്റെ കഥപറഞ്ഞകാട്ടുകുരങ്ങിനെപ്പോലെകരളുചത്തുപോയവർഅലിവിന്റെ പഴം കാട്ടിചാവുമണക്കുന്നദുരിതക്കടലിടുക്കുകൾകുറുകെ നീന്തിച്ചചതിയുടെ പാട്ടുപാടിയപ്പോൾഅവനൊന്നു വിതുമ്പിയെങ്കിലെന്നുഞാനാശിച്ചിരുന്നു ..കുത്തിപ്പിടിച്ചുനിൽക്കുവാനൊരുമുളന്തണ്ടിന്റെ താങ്ങില്ലാതെകഷ്ടകാലം കൂർപ്പിച്ച കല്ലുകൾകുത്തിനീറ്റുന്ന കഴലുമായ്കെട്ടജന്മത്തിന്റെ കുരിശും ചുമന്ന്സങ്കടമലയേറുമ്പോൾഇറ്റുവീണ ചോരയുടെനോവോർമ്മയിൽഅവനൊന്നു പൊട്ടിക്കരഞ്ഞെങ്കിലെന്ന്ഞാനാശിച്ചിരുന്നു…
വോഡ്ക
രചന : രാഗേഷ് ചേറ്റുവ✍ ടാഗ് ചെയ്യുമ്പോഴേല്ലാംയേശുവിന്റെ ഇടം വലം കുരിശിൽ പിടഞ്ഞകള്ളന്മാരെപ്പോലെ അവൾ പിടയുംഅവളുടെ നോവ് തൊട്ടുകൂട്ടിഞാൻ ഒരു പെഗ് വോഡ്ക കൂടി അകത്താക്കും.അവളെ ടാഗ് ചെയ്തുകൊണ്ട്ഒരു പോസ്റ്റ് കൂടി ഇടുന്നുഒരു മയിൽപ്പീലിചിത്രം,അതിൽ അങ്ങിങ്ങായി ഒളിപ്പിച്ചു വച്ചിരിക്കുന്നഅവളുടെ പേരിലെ ഇംഗ്ലീഷ്…
🌷 ഗുരു സ്മരണയിൽ 🌷
ലേഖനം : ബേബി മാത്യു✍ തത്വമസി പറയുന്നു “പരമാർത്ഥത്തിൽ പരനും ഞാനും ഭവാനു മോന്നല്ലീ !അദ്വൈത ദർശനത്തിന്റെ ആധുനിക ആചാര്യൻ.ശ്രി നാരായണ ഗുരുവിന്റെ 169- മത് ജയന്തി ദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ യുഗ പുരുഷനെ നമ്മൾ എത്രമാത്രം അറിഞ്ഞു മനസിലാക്കി…
പ്രേത ഗൃഹം
രചന : സലാം പാറശ്ശേരി✍ പാലയിലാണിയടിച്ചു തളയ്ക്കേണ്ടയക്ഷികൾ തൻ സ്വൈര്യവിഹാരമോസ്നേഹം നർത്തനമാടേണ്ടസരസ്വതീ ക്ഷേത്രങ്ങളിൽ ?പകയുടെ പാഠങ്ങളുച്ചത്തിൽമുഴങ്ങുന്നോ , പാരസ്പര്യമകലുന്നോവേലി തന്നെ വിളവു തിന്നുമ്പോൾ ?കരൾ പിളരും കാഴ്ചകളമ്പു കണക്കേനെഞ്ചുപിളർക്കുമ്പോഴുംമൗനത്തിൻ ചിതൽപ്പുറ്റിൽ നമ്മളൊളിച്ചാൽമൗലിയിൽ മുൾക്കിരീടമേന്തി ശേഷിക്കുംജീവിതമേറെ ദുഷ്ക്കരമായിടുംനാളെ വെറുപ്പിന്റെയിരുൾ മരങ്ങൾനമ്മുടെ കൂരയ്ക്കു മേൽ…
ഹഡ്‌സൺവാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച.
ജിജി ടോം✍ ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ന്യൂ യോർക്ക്: ഹഡ്‌സൺവാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച രാവിലെ 11 മണിമുതൽ ഓറഞ്ചു ബർഗിലുള്ള സിത്താർ പാലസിൽ വെച്ച് അതി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. സത്യവും നീതിയും ആത്യന്തികമായി…
കള്ളം പറയുന്നവർ
രചന : ജോർജ് കക്കാട്ട്✍ ഈ ഓണനിലാവിൽ ജീവിതം വെറും വേദന മാത്രമായി തീർന്ന് ഭ്രാന്ത് പിടിച്ചു ഇരുട്ടുമുറിയിൽ മരണം കാത്തുകിടക്കുന്ന ഒരു സൗഹ്യദത്തിന്റെ അനുഭവ കഥ അയാളുടെ അനുവാദത്തോടെ ഇവിടെ കുറിക്കട്ടെ … ഈ കഥ സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…
ഓണനാൾ ഓർമ്മനാൾ
രചന : ഹരികുമാർ കെ പി✍ ഓർമ്മയിൽ ഓണങ്ങൾ ചിത്രം വരച്ചുശാരിക പൈതൽ തൻ പൂക്കളം കണ്ടുമാനത്തു മഴവിൽ മണിവില്ലൊരുക്കിപൂവിളിയായി പൊൻതുമ്പി പാറികാറ്റു വന്നു മെല്ലെ കഥ പറഞ്ഞുമാവേലി മന്നന്റെ ഓർമ്മകളായ്ഊഞ്ഞാൽ പാട്ടും കളിയരങ്ങും കണ്ടുകളകൂജനസ്വരം വേണുമായിഅത്തംപത്തോണമതുച്ചത്തിൽപാടാംതിരുവാതിരയരങ്ങൊന്നു കാണാംനല്ലോണമായി നറുതിരി കത്തിച്ച്നിലവിളക്കിൻ…
പൂവിളി
രചന : അനു സാറ✍ ഓണമിന്നെത്തിയെൻ തിരുമുറ്റത്ത്പൊൻ ചിങ്ങതേരേറി പൂമുറ്റത്ത്ഓണ വെയിലിൻ ചിറകിലേറി –മനം – തേനൂറും ഓർമ്മയിൽ പൂത്തുമ്പിയായ്പൂവിളി കാതോർത്തു പൂമര ചില്ലകൾപൂക്കാലം തന്നെയൊരുക്കിവെച്ചുഒരു നറുപുഷ്പമായ് വിരിഞ്ഞു ഞാനുംനിൻ നിറമോലും പൂക്കളത്തിൽ നിറയാൻപുലരിതൻ നീർമണി മാലയണിഞ്ഞിന്ന്തുമ്പകൾ മാബലിമന്നന്റെ വരവുകാത്തു .നനുനനെ…
