പിരിച്ചെഴുതുമ്പോൾ….

രചന : വിദ്യ സുരേഷ് ✍ മോഹത്തിന്റ യുദ്ധങ്ങൾക്ക്..സ്വന്തമാക്കലിന്റെ വിജയഗാഥകൾക്കപ്പുറംപതിയെ നിറമടർന്നുപഴകിയൊരു ചുമർ ചിത്രമായകഥ പറയാനുണ്ടാകും..ശേഷം ഓർമ്മക്കൊളുത്തുകൾഅഴിച്ചെടുത്ത്..ഇന്നലെയുടെ ഒതുക്കുകല്ലുകൾഇറങ്ങി..ചിണുങ്ങി പെയ്യുന്നൊരുചെറുമഴയിൽ നനഞ്ഞ്..വിളറിയുതിർന്ന പൂവാകയിതളുകളിൽ..പ്രണയ മർമ്മരങ്ങൾ..പൊതിഞ്ഞോളിപ്പിച്ച്…പായൽ ചെടി പച്ചകൾതണുപ്പിച്ച പടവുകൾ താണ്ടി..സ്വത്വത്തിലേക്കിറങ്ങി പോകുമ്പോൾ..ഭ്രമമടർന്ന തടയണകളിൽ..വിഷാദത്തിന്റെ ചതുപ്പുകൾപതിയിരിക്കും..ഇഷ്ടത്തിന്റെ വേരുകൾ പടർന്ന..പുറമേക്ക് നോക്കിയാൽകാടെന്നു തോന്നിച്ച..ഒറ്റമരച്ചില്ലകൾ..ഇലയൂർന്നു നിൽക്കുന്നുണ്ടാവും..ഇലത്തഴപ്പുകൾ…

എന്തുകൊണ്ട് നമ്മൾ തെറ്റുകൾ മാത്രം തിരയുന്നു? അതിന്റെ ശാസ്ത്രം എന്താണ്.

രചന : വലിയശാല രാജു ✍ നൂറ് വട്ടം നന്മ ചെയ്ത ഒരാൾ അബദ്ധവശാൽ ചെയ്യുന്ന ഒരു ചെറിയ പിഴവ് ലോകം മുഴുവൻ കൊട്ടിഘോഷിക്കുന്നു. എന്നാൽ എപ്പോഴും പിഴവുകൾ മാത്രം വരുത്തുന്ന ഒരാൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും ശ്രദ്ധിക്കാറുമില്ല. എന്തുകൊണ്ടാണ്…

ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ് ഒ.കെ.ശൈലജയ്ക്ക്

അഴിയൂർ സ്വദേശിയും സാഹിത്യകാരിയും കവയിത്രിയുമായ റിട്ട: അദ്ധ്യാപികയ്ക്ക് (വിഷ്ണുമംഗലം എൽ.പി.സ്ക്കൂൾ, കല്ലാച്ചി ) 6/11/26ന് കൊച്ചിൻ സാഹിത്യ അക്കാദമി കഥാമിത്രം കാവ്യമിത്രം (2025 ഡിസംബർ 27 ന് പള്ളുരുത്തിയിൽ വെച്ചു)നടത്തിയ കാവ്യമാമാങ്കം കവിയരങ്ങിൽ (ഇന്ത്യൻ നാഷണൽ പോയറ്റ് മീറ്റ് )പങ്കെടുത്ത് കവിതചൊല്ലിയതിന്…

അധികാരത്തിത്തൂങ്ങികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ അടകിടപ്പാണൊത്തൊരുമിച്ച്അടമഴപ്പോലണിയാപ്പാർട്ടികൾഅധികാരത്താലാളായെന്നാൽഅധീശരായിവിടെന്തും ചെയ്യാം. അന്യോന്യമാക്ഷേപിച്ചുരസിച്ചുംഅളമുട്ടുമ്പോപ്പാരപ്പണിഞ്ഞുംഅടവുകളാലെയടികല്ലിളക്കിഅളിപിളിയാക്കിയ രാഷ്ട്രീയം. അടിപതറാതെയാദർശത്താൽഅല്ലലാലെ സേവനതൽപ്പരർഅടക്കവുമൊതുക്കവുമായിഅഗ്നിപരീക്ഷകളതിജീവിച്ചാൽ. അമരക്കാരന്മാരസ്സലായിട്ടുഅഴിമതിമാറ്റാനുത്സാഹിച്ചാൽഅറ്റത്തെത്തുമരപ്പണിക്കാരോഅവിടേമിവിടേമോടിയൊളിക്കും. അണ്ണന്മാരുടെ വിടുവായിത്തരംഅപവാദപരമ്പരയാവർത്തിക്കെഅഭിജനമതുകേട്ടാർത്തുച്ചിരിച്ച്അപചാരമാണെന്നോതുന്നുണ്ടേ! അന്തകരാകുമപഹാസങ്ങൾഅവസരമൊത്തു കൂറും മാറിഅമാത്യരായതുയപദാനത്തിന്അന്യാപേക്ഷയതില്ലാത്തവരായി. അഹങ്കാരമേറുമവശേഷങ്ങൾഅനുക്ഷണമൊന്നുന്നതിയാകാൻഅഹോരാത്രമുന്നിപ്പരിശ്രമിക്കെഅല്പന്മാരുടെകൈയ്യാങ്കളി കേന്ദ്രം. അനുനയമങ്ങനുബന്ധത്താൽഅധികമധികമാളേയും കൂട്ടിആട്ടക്കലാശം കൊട്ടി കയറേഅധികാരത്തിനിലക്ഷനായി. ആളെണ്ണി വോട്ടിടുമ്പോളെല്ലാംഅതിലൊരുഭാഗമസാധുവാകുംഅജയ്യത നേടാൻ കള്ളവോട്ടുംആരുണ്ടിവിടെ ചോദിക്കാനായി. ആളുകളെല്ലാം…

കസേരകളി കഴിഞ്ഞു; വിജയിയായി വി.ഡി. ഉപവിഷ്ടനായി; ഇനിയാണ് വെല്ലുവിളികൾ!

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ കസേരകളി കഴിഞ്ഞു. വി. ഡി. സതീശൻ വിജയശ്രീലാളിതനായി കസേരയിൽ തിങ്കളാഴ്ച ഉപവിഷ്ടനാകുവാൻ തയ്യാറെടുക്കുന്നു. തഴക്കവും പഴക്കവും ഉള്ള ശക്തരും സമ്മർത്ഥരുമായ മൂന്നു മത്സരാർഥികൾ എല്ലാവരെയും ഉദ്വേഗ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തിയ പത്ത്…

കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ അഭിനന്ദങ്ങൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി പ്രവാസ ലോകത്തും കേരളത്തിലും…

ഞാൻ നിന്നെ വെറുക്കുന്നു

രചന : വൈഗ ക്രിസ്റ്റി ✍️ എല്ലാം നിനക്കെന്നെഴുതി വച്ചിരിക്കുന്നപ്രിയപ്പെട്ട കടലേഞാൻ നിന്നെ വെറുക്കുന്നുനിൻ്റെ ,അധികാരത്തിൻ്റെ കൂർത്ത മുനകൾമറച്ചു വച്ചിരിക്കുന്നപ്രിയങ്കരമായ സ്നേഹത്തെഅത്രയ്ക്കുംസ്നേഹപൂർവ്വംഞാൻ വെറുക്കുന്നുനിഗൂഢതകൾക്കു മേൽകാവലിരിക്കുന്ന ,നിൻ്റെ സ്നേഹത്തിൻ്റെഉപരിതലത്തിലൂടെ മാത്രമുള്ളയാത്രയെ ഞാൻ വെറുക്കുന്നു.എൻ്റെ പ്രിയപ്പെട്ട മരുഭൂമിയേനിൻ്റെ മോഹന വാഗ്ദാനങ്ങളെഞാൻവെറുക്കുന്നുമുന്നിലെവിടെയോകുളിർമയുണ്ടെന്നുള്ളനിൻ്റെ പ്രണയത്തിൻ്റെമുഖംമൂടിയെയുംഅത്രമേൽ എനിക്ക് വെറുപ്പാകുന്നുഎനിക്കെത്രയും…

തന്തയും തള്ളയും ഇല്ലാത്ത കുഞ്ഞിനെ

രചന : ശ്രീജിത്ത് ഇരവിൽ ✍️ തന്തയും തള്ളയും ഇല്ലാത്ത കുഞ്ഞിനെ ഇത്രവരെ നയിച്ചത് ചില്ലറ കാര്യമാണോയെന്ന് അമ്മൂമ്മ ചിലരോടൊക്കെ പറയാറുണ്ട്.സംഭവം എന്നെക്കുറിച്ച് ആയത് കൊണ്ട് ഞാൻ അതൊക്കെ ശ്രദ്ധയോടെ കേൾക്കും. ആ രാത്രികളിൽ ഉറക്കം ഉണ്ടാകാറില്ല. അത് അറിഞ്ഞതുപോലെ, വെറുതേ…

✨✨✨നിശ്ശബ്ദ മോഹം💃🌈

രചന : മരിയ തോപ്പില്‍. ✍️ ശബ്ദമില്ലാത്തൊരു സംഗീതമേനിന്നെ മോഹമെന്നുവിളിക്കുന്നു ഞാന്‍.ഒരിക്കല്‍പനിനീര്‍പ്പൂച്ചോട്ടിലടക്കിയമോഹത്തെപനിമതി സാക്ഷിയായിഉയിര്‍ കൊടുക്കാനൊരുഉള്‍വിളിയുണ്ടായി.മോഹമപ്പോളതാസ്‌നേഹമാം ഉപ്പിനാല്‍ആപാദചൂഡയായിഅഴുകാതെ ഉടയാതെആത്മവിചാരണയില്‍തെല്ലുമേ വീഴാതെഉയര്‍ന്നുപൊങ്ങി.ഉത്തുംഗ ശൃംഗത്തിലെത്തിടാതെഅവള്‍ ഉന്മാദിനിയെപ്പോലെലാസ്യവിലാസിനിയായി വാനില്‍മഞ്ഞയില്‍ പുള്ളിക്കറുപ്പുള്ളപൂത്തുമ്പിയായിമന്ദാരത്തോപ്പിലെമധു നുകര്‍ന്നീടുന്നു.മദോന്മത്തയാം മോഹമേമധുമതിക്കതുമതിമന്ദഹസിച്ചവള്‍അനുഭൂതിയിലാറാടി.ഹന്ത മോഹമേഉല്ലാസസുസ്മിതേഅത്ഭുതസ്ത്ബ്ധയായ്ഞാനിതാ.

ഞാൻ ഓർമ്മകൾ

രചന : നീലകണ്ഠൻ ✍️ നൂറ്റാണ്ടു പിന്നിടുന്ന അക്ഷര കളരിയിൽഇളകിയാടുന്ന ജന്നൽ പാളികൾക്കുംഒടിഞ്ഞുവീണ് പൂതലിച്ച ബെഞ്ചുകൾക്കുംപിരിയടർന്ന ടാപ്പുകൾക്കും പറയാൻ കഥകളേറെയുണ്ട്തഴമ്പിച്ച ഇരിപ്പിടങ്ങളിൽ വർഷങ്ങൾ തള്ളിനീക്കവെമഷിയടർന്ന് പാണ്ടു കയറിയ ബോർഡുകളിലെതെളിയാത്ത വരകളും കുറികളും അക്ഷരങ്ങളുംപല്ലിയും പാറ്റയും പെരുച്ചാഴിയും കൂട്ടമായ് വാഴുന്നലാബും പുസ്തകശാലയും പറയുന്ന…