കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം മറുനാടൻ മലയാളികളെ മടുപ്പിക്കുന്നു:സജിമോൻ ആൻ്റണി ഫൊക്കാന പ്രസിഡന്റ്.
വർഗീസ് കോരസൺ , ന്യൂയോർക്ക് ✍️ ന്യൂ യോർക്ക് :കേരളത്തിലെ നീണ്ടുപോകുന്ന രാഷ്ട്രീയ അനിശ്ചിതത്വം ആകെ ആശങ്കഉണ്ടാക്കുന്നു എന്ന് നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആൻ്റണി ന്യൂ യോർക്കിൽ പ്രതികരിച്ചു. തിളക്കമുള്ള വിജയവും കൃത്യമായ ജനവിധിയും…
ന്യൂജേഴ്സിയിൽ ചരിത്രം കുറിച്ച് സീറോ മലബാർ സഭ: ഒരേ ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക്
ശ്രീകുമാർ ഉണ്ണിത്താൻ ✍️ പാറ്റേഴ്സൺ (ന്യൂജേഴ്സി): പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്സിയിലെ പാറ്റേഴ്സൺ സെന്റ് ജോർജ് ദേവാലയത്തിൽ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേസമയം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നു…
ഫൊക്കാന സാഹിത്യസമ്മേളനം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഫൊക്കാന കൺവെൻഷനിൽ.
വർഗീസ് കോരസൺ ✍️ ന്യൂ യോർക്ക് : 2026 ആഗസ്റ്റ് 6-ാം തീയതി പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിൽ മലയാള ഭാഷക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. കുമരകത്ത് നടന്ന കേരള കൺവെൻഷനിലെ സാഹിത്യസമ്മേളനങ്ങളും…
പേരിടൽ
രചന : പ്രസീദ .എം.എൻ ദേവു ✍ പ്രണയിക്കുമ്പോൾ,അവൾക്ക് പേര്പൂവെന്നായിരുന്നു,എഴുതുമ്പോൾ,അവൾക്ക് പേര്കവിയെന്നായിരുന്നു,ഉന്മദിക്കുമ്പോൾ,അവൾക്ക് പേര്ഭ്രാന്തിയെന്നായിരുന്നുകാമിക്കുമ്പോൾഅവൾക്ക് പേര്സ്വർഗ്ഗമെന്നായിരുന്നു,പിന്നീടെപ്പോളോഅവൾക്ക് പേര്വ്യഭിചാരിയെന്നായിരുന്നു,മരണത്തിൽ,അവൾക്ക് പേര്ശവമെന്നായിരുന്നു,മറവിയിൽ,അവൾക്ക് പേര്എന്തായിരിക്കും??അയാൾ ഊട്ടിയസ്നേഹ ഉരുളകൾക്ക്അവളിട്ട പേര്ജീവനെന്നായിരുന്നു !!
കൊല്ല-രുതായ്മകൾ
രചന : ജിബിൽ പെരേര✍ കൊല്ലുക പ്രണയത്തെ;സീമന്തരേഖയിൽസിന്ദൂരം ചാർത്തീട്ട്…കൊല്ലുക സത്യത്തെ;സ്വാർത്ഥനുണയുടെവെടിയുതിരുമൊച്ചയാൽകൊല്ലുക ദൈവത്തെ;ഭ്രാന്തമാം ഭക്തിയിൽവെട്ടിയും നുറുക്കിയുംകൊല്ലുക മിത്രത്തെ;കൈവിട്ട വാക്കിൻദർഭമുന മൂർച്ചയാൽകൊല്ലുക പാതിയെ;അബലയാം വാക്കെന്നകല്ലിന്റെ ഏറിനാൽകൊല്ലുക കവിയെ;തഴുകിത്തലോടിപൊന്നാടയണിയിച്ച്കൊല്ലുക ധർമ്മത്തെ;മുഖസ്തുതിപ്പായയിൽകുളിപ്പിച്ച് കിടത്തീകൊല്ലുക ഒരുമയെ;കറുപ്പും വെളുപ്പുംതരംതിരി നോട്ടമാൽകൊല്ലുക നിന്നെ നീ;ഒന്നിനും കൊള്ളില്ലെ-ന്നാത്മഗതങ്ങളാൽ
ഖബറിലിരുന്ന് ഞാനെന്നോട് ചോദിച്ചു
രചന : വി സി അഷ്റഫ് ✍ എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?ശ്വാസനിശാസങ്ങളിൽ എന്നും അവളുണ്ടായിരുന്നു.പ്രണയമാകുന്ന മഹാസാഗരത്തിൽവെറുമൊരു തുള്ളിയായി അലിഞ്ഞില്ലാതായപ്പോഴുംഅവളായിരുന്നു എൻ്റെ ആകാശമായത് !എന്നിട്ടും.. അവൾ മാറി നടന്നു !എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?ഞാൻ വീണ്ടും ചോദിച്ചു.ഇശ്ഖിൽ അവളായിരുന്നുമുഹബ്ബത്ത് അവളോട് മാത്രമായിരുന്നുഎഴുതുമ്പോൾ…
വഴിയിലെ കല്ലുകൾ
രചന : അനിൽ മാത്യു ✍ വഴിയിലെ കല്ലുകൾക്ക്നിന്റെ ജാതി അറിയില്ല.തട്ടി വീഴുമ്പോൾചോര പൊടിയുന്നത്ഒരേ വേദനയിലാണെന്ന്ഭൂമിക്കറിയാം.തൊണ്ട വരളുമ്പോൾകിണറുകൾ നിന്നോട്ഭാഷ ചോദിക്കില്ല.ഉള്ളിലെ തണുപ്പ്നിനക്ക് നൽകാൻഅവയ്ക്ക്നിബന്ധനകളില്ല.ഒരു ശ്മശാനവുംഅവിടെ എത്തുന്നവന്റെപദവി തിരയാറില്ല.അവിടെ ചാരത്തിന്ഒരേ നിറമാണ്.മണ്ണിന് ഒരേ മനസുമാണ്.പക്ഷേ, മനുഷ്യൻ നിന്നെചുമരുകൾക്കുള്ളിൽതളയ്ക്കും..അവൻ്റെ ദൈവങ്ങൾക്കുംഅവൻ്റെ രാഷ്ട്രീയത്തിനുംനിന്റെ സമ്മതം തേടും.തിരമാലകൾക്ക്…
എഴുതി തീരാത്ത ജീവിതം –
രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ ആരാലും സ്നേഹിക്കപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെട്ടവൻറെ വിലാസങ്ങൾ തേടി മറ്റാരും നടക്കാറില്ലല്ലോ.‘എഴുതി തീരാത്ത പുസ്തകമാണ് ജീവിതം’ എന്നയാൾ അയാൾക്ക് തന്നെ വായിക്കാനായി വലിയ അക്ഷരങ്ങളിൽ തൻറെ മേശപ്പുറത്ത് എഴുതി വെച്ചിരുന്നു.എന്നാൽ ആ വാക്കുകൾ…
ഇന്ത്യയുടെ അത്യാധുനിക ടണൽ ബോറിങ് മെഷീൻ
എൻജിനിയറിങ് വിസ്മയം തീർത്ത് ഇന്ത്യയുടെ അത്യാധുനിക ടണൽ ബോറിങ് മെഷീൻ…ഇത്രയും കാലം വിദേശ നിർമ്മിത യന്ത്രങ്ങൾക്കുമുന്നിൽ വിഅത്ഭുതംകൂറി നിന്ന ഇന്ത്യ, ഇനി ആ ചരിത്രം തിരുത്തുകയാണ്. ഭൂമിയുടെ ആഴങ്ങളിലേക്ക് അനായാസം തുളച്ചുകയറാൻ ശേഷിയുള്ള ആ ഭീമൻ യന്ത്രം’അർജുന’ ഇന്ത്യൻ മണ്ണിൽ തന്നെ…
പൂമരം
രചന : പി.കെ.രവി (P. K. R)✍ പറയാൻ മറന്നൊരു ചിത്രകഥയിലെകഥ ഞാൻ പറയാം.മിഴിനീർ കോണിൽ നിന്നടർന്നു വീണനീർമുത്തുകൾചിത്രങ്ങൾ വരച്ചതെന്നോർമ്മയിലുണ്ട്.ഒത്തിരിയൊത്തിരി സ്വപ്നങ്ങൾനെയ്തു ഞാനൊരുമണിക്യകൊട്ടാരം തീർത്തു.കൊട്ടാര മുറ്റത്തു നട്ടുവളർത്തിയൊരുകൊച്ചു പൂമരതൈയുണ്ട്.നിത്യവും വെള്ളമൊഴിച്ചുപരിപാലിച്ചു കാത്തിരുന്നു.പൂമരത്തിൻ ചില്ലയൊന്നുപുഷ്പിച്ചു കാണുവാൻപതിവായ് പ്രാർത്ഥനയും ചൊല്ലി.പൂക്കൾ തേടിയെത്തുന്നപൂമ്പാറ്റകുഞ്ഞുങ്ങൾക്കായ്കാത്തിരുന്നെൻ കണ്ണുകൾ.കണ്ണിനും കരളിനുംകുളിരേകിയൊരു…
