എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവരെക്കാൾ പ്രായം കുറഞ്ഞ പുരുഷനോട് കൂടുതൽ ആകർഷണം/ സ്നേഹം തോന്നുന്നത്?
രചന : അച്ചു ഹെലൻ ✍️ പ്രായം കുറഞ്ഞ പുരുഷൻ എന്നാൽ തന്നേക്കാൾ 1-10 വയസ്സ് വരെ ഇളയ പുരുഷന്മാരോട് എന്നെപ്പോലുള്ള സ്ത്രീകൾക്ക് പ്രത്യേകതരം ഇഷ്ട്ടം ഉണ്ടാകും.ഒന്നാമത് അമ്മാവൻ വൈബ് കുറവായിരിക്കും എന്നത് തന്നെയാണ് പ്രധാന കാരണം.സ്ത്രീകൾക്ക് പൊതുവെ വിവാഹം കഴിഞ്ഞു,…
ഐശ്വര്യപൂർണ്ണമായ്.. പ്രിയമലയാളം *
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഐശ്വര്യ ദായികയായി ത്തിളങ്ങുമെൻഐഹികാനന്ദമാം മധുരമലയാളവുംഐന്ദ്രജാലികമെന്നു തോന്നും വിധംഐക്യ സാക്ഷര കൈരളീ താരമായ്. ഐതിഹാസിക വിജയം വരിച്ചതിൻഐന്ധനോർജ്ജം പകർന്നേകുമീ സുദിനവുംഐശ്വര്യപൂർവ്വമാഘോഷിപ്പു സാദരംഐകമത്യംതന്നെയെന്നും മഹാബലം. ഐക്യരാഷ്ട സമിതിയിൽപ്പോലുമേ,ഐശ്വര്യമാർന്ന മലയാളികളംഗമായ്ഐരാവതംപോലതിശ്രേഷ്ഠ മനസ്സുമായ്ഐകമത്യത്താലുയർത്തിയൊരു സഫലകം. ഐരാവതി,തന്നതിശക്ത സ്മരണയാൽഐഡഭാവംമാറ്റിയുന്മേഷ ഹൃദയമായ്ഐക്യോർമ്മ…
അയാൾ……
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ മുത്തശ്ശന്റെ മൂക്ക് ഒരു മൂക്കായിരുന്നൂ.നീണ്ടു മെലിഞ്ഞ മനുഷ്യൻ.മെലിഞ്ഞാലും ആരോഗ്യം തോന്നുന്ന കയ്യിലെയും ശരീരത്തിലെയും എല്ലുകൾ….ശാരീരികമായി സുഖമില്ലാതിരുന്ന മുത്തശ്ശനെയാണ് ഓർമ്മയുള്ളൂ.നായാട്ടിന്റെയും,ഗന്ധർവന്റെയും,പൂമാല ഗന്ധർവന്റെയുംകഥകൾ പറയുന്ന മുത്തശ്ശൻവലിയ മൂക്കിലേക്ക്പൊടി വലിച്ചുകയറ്റുന്നത് കാണാൻ കൗതുകമുണ്ടായിരുന്നു…….“ഉണ്ണിയ്ക്ക് എത്ര ദെവസ്സം ലീവ്ണ്ട്…..?”“അഡ്ത്തേന്റഡ്ത്ത തിങ്കളാഴ്ച…
എഴുതും എന്റെ പങ്കാളിയും
രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍️ കണ്ണുനീർ അവസാനിക്കുന്ന –ഈ നിമിഷം തൊട്ട് ഞാൻ ഒരു _വാക്കിലേയ്ക്ക് അനേകം വാക്യ_ങ്ങളിലേയ്ക്ക് മനസ്സ് പായിക്കുന്നു.ഈ വാക്കുകൾ വിജയിച്ചില്ലങ്കിൽഞാൻ പിന്നെ വിരൽ ചൂണ്ടുന്നത്കൊടും വിഷത്തിലേയ്ക്കായിരിക്കാംഎന്റെ ലോകം ഇവിടെ,യവസാനിക്കാറായി.ഇനിയുള്ള ലോകം…
പുറമെ ചിരിച്ചു മാറി നിന്ന് കുറ്റം പറയുന്നവർ .
രചന : ദിവ്യ ശ്രീ ✍️ എന്റെ കുഞ്ഞിന്റെ ആദ്യത്തെ പിറന്നാളിന് ഞാൻ എനിക്ക് വേണ്ടപ്പെട്ടവരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു . Birthday ഹസ്ബന്റിന്റെ വീട്ടിൽ ആയതുകൊണ്ട് പിറന്നാൾ എന്റെ വീട്ടിൽ ചെറിയ ഒരു ആഘോഷം . അതിനായി ഞാൻ ഒരാളെ ക്ഷണിച്ചപ്പോ…
🌹 സൗരയൂഥത്തിൽ ഒരു സൂര്യകാന്തി 🌹
രചന : തെന്നൂർ രാമചന്ദ്രൻ ✍️ എരിഞ്ഞടങ്ങാൻ നേരമായില്ല സൂര്യാതിരിഞ്ഞൊന്നുനോക്കൂ ആത്മകാരകാ നീപ്രരാഗവേദനാ ചിന്തനച്ചിന്തായി –പ്രരോദനത്തീക്കുണ്ഡമാകല്ലെ സൂര്യാ സ്വകാര്യമോതാൻ കാത്തുനിന്നോ കാമിനീപകച്ചു പോയോ പീതലാവണ്യ പുഷ്പംതെളിച്ചം മുഖത്തുണ്ടെങ്കിലുമുൾത്തടംനിറച്ചും മിടിച്ചേ നില്പൂ സൂര്യകാന്തി നിലത്തു നോക്കാതെയൊട്ടും കുനിയാതെകരുത്തുകാട്ടും കൊതിക്കെറുവോ പ്രേമംജ്വലിച്ചു നിൽക്കും ജ്യോതിരാനന്ദമല്ലെജപിച്ചു…
ഹോളി.
രചന : ബിനു. ആർ✍️ നിറങ്ങൾ നൃത്തം ചെയ്യുന്നുനിറമുള്ള മനസ്സുകളിൽവർണ്ണങ്ങൾ വർണ്ണവിസ്മയംതീർക്കുന്നു നിറംനിറഞ്ഞവിസ്മയരാവുപകലുകളിൽ.പുരാണത്തിലെവിടെയോപറഞ്ഞുവച്ചൊരാപുരാവൃത്തകഴ്ചകളിലൊരു വന്ദ്യയാദവൻരാധതൻ നെറ്റിയിൽനിറച്ചാർത്തണിഞ്ഞ കുങ്കുമം.കുഴലിൽ വലിച്ചെടുത്തുനിറച്ചൊരാവർണങ്ങൾഊതിയകറ്റിയൊരു നേരംപിറന്നുവീണു ഹോളിഉത്സവം,നിറത്തിൽ വർണ്ണങ്ങൾചാലിച്ചൊരു നിറനിറ മഹോത്സവം!നിറഞ്ഞമനസ്സിൻനേർക്കാഴ്ചകൾകാണാം സാഹോദര്യത്തിൻവിസ്മയത്തുടിപ്പുകൾ,ആഹ്ലാദിച്ചുകൊണ്ടാടപ്പെടും നിറവർണ്ണങ്ങൾ-തൻ ആരവങ്ങൾ!
‘മൗനത്തിന്റെ കരിനിഴൽ …’
രചന : ലയാമ്മ നെപ്പോളിയൻ ✍️ വസന്തം പൂക്കാത്തകൊമ്പുകളിൽഅവൻ വെറുമൊരുനിഴലായിരുന്നു..വർണ്ണപ്പക്ഷികൾആകാശംപങ്കിടുമ്പോൾഅവൻ തന്റെ കറുപ്പിൽലോകത്തിന്റെ അന്ധകാരംഒളിപ്പിച്ചു വെച്ചു.മരിച്ചവർക്കായി നീട്ടുന്നഉരുളകളിൽഅവൻ കൊത്തിവലിച്ചത്വിശപ്പല്ല,ഭൂമി ബാക്കിവെച്ചമൗനങ്ങളായിരുന്നു.ആരും കേൾക്കാത്തഅവന്റെ കരച്ചിലിൽപഴയൊരു ജന്മത്തിന്റെവിതുമ്പലുകൾബാക്കിയുണ്ടായിരുന്നു.മനുഷ്യൻ അയിത്തം കൽപ്പിച്ച ദൂരങ്ങളിൽഅവൻ മരണത്തിന്റെ കാവൽക്കാരനായ്..ചിതയിലെചാരത്തിനുംകൊട്ടാരത്തിലെവെണ്ണീറിനുംഒരേനിറമാണുള്ളതെന്ന്ആ കറുത്ത മിഴികൾ പണ്ടേ അറിഞ്ഞിരുന്നു.അശുഭമെന്ന മുദ്ര ചാർത്തിലോകം അവനെആട്ടിയകറ്റുമ്പോഴും,ചിറകു…
പെട്രോൾ അടിക്കുമ്പോൾ കൈവിറയ്ക്കുമോ? കടലിടുക്ക് അടക്കുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?
രചന : വലിയശാല രാജു ✍️ ലോകത്തിന്റെ ‘എണ്ണക്കുഴൽ’ എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയെന്ന വാർത്ത ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു കടൽപ്പാത എന്നതിലുപരി, ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിന്റെ 30 ശതമാനത്തോളം നിയന്ത്രിക്കുന്ന ഈ തന്ത്രപ്രധാന…
പഴമ മണക്കുന്നഓർമ്മ മഴകളിൽ..
രചന : വിദ്യ സുരേഷ് ✍️ പഴമ മണക്കുന്നഓർമ്മ മഴകളിൽ..ലേബനോൺ താഴ് വരകളിലെമഞ്ഞണിഞ്ഞ ദേവതാരുമരങ്ങൾക്കിടയിൽ..ഹൃദയം മുറിഞ്ഞ്ജിബ്രാൻ..കണ്ണുനീർ തൂവുന്നു..അവൻ നടന്ന പ്രണയ വഴികളിൽ..ഭീതിയും, ദുഃഖവും.. തളം കെട്ടിയവിഹ്വല ഭാവങ്ങളിൽ..സ്വപ്നങ്ങൾ പുകഞ്ഞ് നിണം വാർന്ന്..പ്രിയപ്പെട്ട മനുഷ്യർ..വെളുത്ത പ്രാവുകളെ കിനാവു കാണുന്നചരിത്രമുറങ്ങുന്ന പുണ്യ ഭൂമിയുടെ ആകാശത്ത്…
