അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, തകർച്ചയുടെ നിർണായക വിവരങ്ങൾ ലഭ്യമായേക്കും.
അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മധ്യാമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് നിറത്തിലുള്ള ഈ ഉപകരണം ഇതുവരെ 265 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളിലേക്ക്…
” അശ്രു പൂക്കൾ “
രചന : അരുമാനൂർ മനോജ്✍ അശ്രു പൂക്കളായിരം പൊഴിയട്ടെആകാശപ്പാതയിൽ നഷ്ടജീവനുകൾ;വ്യർത്ഥമായിപ്പോയോരോ ലക്ഷ്യങ്ങളുംശിഥിലമായ് മോഹന സ്വപ്നങ്ങളും. തളരുവാൻ നമുക്ക് കഴിയില്ലിനിയുംതളർത്തും വാർത്ത കേൾക്കുവാനും.ഉയരേയ്ക്കുയരുവാൻ മനസ്സുകൾപടരാൻ വെമ്പിയ ജീവിതങ്ങൾ. കാത്തിരിപ്പതൊത്തിരി പേർകാണുവാൻ പിന്നെ കൂടണയുവാൻകാലത്തിൽ നിയോഗമിതെന്നാകിൽകാണുവാനാകുമോ പുഞ്ചിരികൾ ? കത്തിയമരുന്ന നേരത്തൊന്നാർത്തലച്ച്കരയുവാൻ പോലും കഴിഞ്ഞിരുന്നോ?കനവുകളായിരം…
ഭാഷയ്‌ക്കൊരു ഡോളർ പുരസ്കരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ കേരളസർവകലാശാലയും അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന “ഭാഷയ്‌ക്കൊരു ഡോളർ” പുരസ്കരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയും…
2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ 2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോവൽ ,കഥ ,കവിത ,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ…
ചരിത്രംകുറിച്ചു കുറിച്ച് ഫൊക്കാന പ്രിവിലേജ് കാർഡ് : തിരുവനന്തപുരം എയർപോർട്ടുമായും ധാരണയായി.
ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി✍ ന്യൂ യോർക്ക്: ഫൊക്കാനയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായി ഫൊക്കാന പ്രിവിലേജ് കാർഡിന് ധാരണയായതിന് പിന്നാലെ തിരുവനന്തപുരം എയർപോർട്ടുമായും ഫൊക്കാന എഗ്രിമെൻറ് ആയി . ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന…
അതേ മരക്കൊമ്പിൽ
രചന : പ്രസീത.കെ ✍ മറന്നു കഴിഞ്ഞുഎന്നോർക്കുമ്പോഴെല്ലാംനിറയുന്ന കണ്ണുകൾവാക്കുകളൊന്നുംശേഷിക്കുന്നില്ലയെങ്കിലുംവിട്ട് പോവാനാവാത്ത ഇടങ്ങൾ !റെയിൽവക്കിൽ നിന്നുനിന്ന് മങ്ങിയഎരുക്കിൻ പൂക്കളെ പോലെവിളർത്തു നിറം കെട്ടുപോയ പ്രണയ കല്പനകൾ !ആത്മാവില്ലാത്ത വാഗ്ദാനങ്ങൾഉപ്പ് തേച്ചുണക്കിപാഴ്‌വാക്കുകളുടെ കപ്പിത്താന് അത്താഴമൊരുക്കുന്നു.അന്തി ചായുന്ന നേരത്ത്ഓർമ്മകളുടെ കൂടസ്വയം ശിരസ്സിലേറും.അതേറ്റിത്തളർന്ന്വീണുറങ്ങുന്ന രാവുകൾ.സന്തോഷങ്ങളുടെ ബലിക്കല്ലു പോലെഇരുണ്ട…
അവൾ
രചന : സ്വപ്ന.എസ്.കുഴിതടത്തിൽ.✍ ഓഫിസിൽ നിന്നും കൊണ്ടു വന്ന പിടിപ്പത് ഫയലുകൾക്കിടയിലേക്ക് തല പൂഴ്‌ത്തി..ഇനിയും പൂർത്തിയാക്കാൻ കിടക്കുന്നു അഞ്ചെണ്ണം കൂടി.വല്ലാത്ത മാനസിക സംഘർഷം. മനസ് കൈവിട്ടു പോകുന്ന പോലെ.“സുപ്രിയ ഈയിടെ ജോലിക്ക് വളരെ പുറകോട്ടാണ്..പരാതികൾ ഒത്തിരി കിട്ടുന്നു.ഓഫിസിൽ അങ്ങനെ തുടരെ പരാതി…
ബുദ്ധനെപ്പോലെ പുഞ്ചിരിക്കുന്ന ഒരുവൾ
രചന : ബിജു കാരമൂട് ✍ അടുക്കളപ്പടിയിൽകുന്തിച്ചിരുന്നവൾകരിഞ്ഞ പലഹാരംപിച്ചിയെടുക്കുന്നുകറി പുരട്ടാത്തകാരുണ്യമോടെകാലുരുമ്മുന്നപൂച്ചയെ തീറ്റുന്നുവീടിനു മുകളിലെആകാശത്ത്തലകീഴായിഇലകളൊന്നുമില്ലാത്തഒരാൽമരം..മരച്ചുവട്ടിലെ വീട്വീട്ടുബുദ്ധനുപേക്ഷിച്ചുപോയധ്യാനത്തിൽ.പുരപ്പുറത്തെകാട്ടുകുമ്പളങ്ങാവള്ളികളിൽ നിന്ന്പുളിയുറുമ്പുകളുടെസംഘയാത്രആകാശമരക്കൊമ്പിലേക്ക്പലഹാരം തീർന്നുവയറുനിറയാത്തപൂച്ചഅടുത്ത വീട്ടിലേക്ക്ഓടിയകന്നു.പെട്ടന്ന് സന്ധ്യയായികടുകുപാടങ്ങൾക്കു നടുവിലെഹൈവേ കൂടുതലുച്ചത്തിൽഇരമ്പിത്തുടങ്ങി.അടിയുടുപ്പിൽഒരു തീപ്പെട്ടിയുംതൂവാലയുംതിരുകി വച്ച്പുരാതനമായഒരു കുടത്തിൽവെള്ളവും തൂക്കിപ്പിടിച്ച്അവൾ വയലിലേക്കുനടന്നുവഴിയെ ഒട്ടും ഗൗനിക്കാതെതലയുയർത്തി..വെടിച്ചുകീറിയവരമ്പിന്റെ ചാലിൽകുറച്ച് ഉണക്കപ്പുല്ലുപറിച്ചിട്ട്അവളതിൻമേൽചടഞ്ഞിരുന്നു.ഹൈവേയിൽട്രക്കുകൾ നിർത്തുന്നശബ്ദം കേൾക്കുമ്പോൾതീപ്പെട്ടിയുരച്ച്വിരലു വേവും വരെഉയർത്തിപ്പിടിച്ചു.ഓരോ…
നിഴലു പറഞ്ഞത്
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ രാത്രിയിൽ…………..അന്ത:ക്ഷോഭങ്ങളൊതുക്കിയഇരുളിൽ ആലിംഗന ചൂടിൽനിശബ്ദത വാചാലമാകുന്നഅത്യാഹിത വിഭാഗ കിടക്കയിൽമുറിയുന്ന പ്രജ്ഞക്കപ്പുറംമരണമോ അതിജീവനമോയെന്നറിയാൻപുറമേ കാത്തു നിൽക്കുന്നോരുടെജിജ്ഞാസപ്പെരുക്കങ്ങൾക്കും അപ്പുറത്തപ്പുറത്ത്വീണ്ടും … നമുക്കൊരു സമാഗമംഈ വേള നീയൊരു നിഴലുംഞാൻ ജീവ ശരീരവുമെങ്കിലുംനിഴലെടുക്കുന്ന ശരീരത്തിൻ്റെനേർത്ത വിറയലു തഴുകുന്നസുഖാലസ്യത്തിനിടയിലൂടെനിൻ്റെ നക്ഷത്ര കണ്ണുകൾഎന്നിലേക്കെറിയുന്ന വജ്രസൂചി സ്പർശംഞാനിതാ…
” അച്ഛനെന്ന മനോഹരമായ കവിത “
രചന : ഷാജു. കെ. കടമേരി✍ വീട് കവിതയിലേക്ക് തെറിച്ച്വീഴുന്ന നിമിഷം .ആളനക്കങ്ങൾനിലച്ച രാത്രിയെ അവൾ സ്വന്തംമുറിയിൽ തളച്ചിട്ടുമഴമേഘങ്ങൾ അഴിച്ചിട്ടനോവ് തുന്നിയിട്ടവരികൾക്കിടയിൽ അവൾസൂര്യറാന്തലുകൾ കൊളുത്തി.എത്ര വർണ്ണിച്ചാലും മതിവരാത്തകള്ള് മോന്തിയ നെഞ്ചോടടുക്കി.പ്പിടിക്കുന്നൊരു സ്നേഹതണൽകരിയിലകളെ ഞെരിച്ച് ഇപ്പോൾകോണിപ്പടി കയറി വരും .കുറിഞ്ഞി പൂച്ചയുട്രെകരച്ചിലിനൊപ്പം നിർത്താതെയടിക്കുന്ന…