എല്ലായിടത്തും ശാന്തിയും സമാധാനവും കൊടുത്തേക്കണേ 🙏
രചന : വനജസുനിൽ ✍️ ക്ലാസ്സിലേക്ക് കടന്നു വന്നപ്പോൾ ഒരു പുതിയ സ്പ്രേയുടെ മണം..ആരാണ് ഇന്ന് നല്ല മണമുള്ള സ്പ്രേ അടിച്ചു വന്നിരിക്കുന്നത്.എല്ലാ കുഞ്ഞുമക്കളും ഓടിവന്ന് പറഞ്ഞു ആമിനയാണ് പുതിയ സ്പ്രേ അടിച്ചു വന്നിരിക്കുന്നത് .ആമിനയെ നോക്കിയപ്പോൾ മുഖത്തു നാണം കലർന്ന…
മയിലാട്ടം
രചന : എം പി ശ്രീകുമാർ ✍️ ചെമ്പരത്തിപ്പൂഞ്ചൊടിയിൽചെന്നിണം തുളുമ്പുന്നുചെന്താമരപ്പൂങ്കവിളിൽകുങ്കുമം പടരുന്നുചെമ്പകപ്പൂമേനിയാകെചന്ദനച്ചാർത്തണിഞ്ഞുചെമ്പനീർപ്പൂവുകൾചെമ്പട്ടുടുത്തു നിന്നുചന്ദ്രിക പൂത്തതു പോലെചന്തത്തിൽ കൊന്നപ്പൂക്കൾവയലറ്റു വസന്തമായ്വാടാമല്ലിപ്പൂക്കള്വാരിളംതെന്നൽ തന്നുടെവാർമുടിക്കെട്ടഴിയെവാർതിങ്കൾ തെളിഞ്ഞ പോലെമുല്ലപ്പൂങ്കുല കണ്ടുപാല പൂത്തു പരിമളംപാതിരാവിലെത്തുമ്പോൾപാലലകളിളകുന്നപാതിരാപ്പാട്ടു കേട്ടുനീലനീൾമിഴി തുറന്നുശങ്ക വിട്ടുണരുന്നശംഖുപുഷ്പമേ നിന്നുള്ളംനീലസ്വപ്നപ്പൊയ്കയൊചെന്താരകക്കുലകളായ്ചെത്തി പൂത്തങ്കണത്തിൽചെമ്മുകിലൊന്നു ചന്തത്തിൽപുഞ്ചിരിക്കുംപോലവെവർണ്ണപ്പൂവുടലുകൾ തൻവർണ്ണകാവ്യചാരുതവർണ്ണിച്ചാൽ മതിവരില്ലാവർണ്ണമയിൽ നർത്തനം !
ഉറപ്പ്
രചന : മോഹനൻ താഴത്തേതിൻ ✍️ ഞാൻ ഞാനായാൽ മതിയോഞാൻ ഞങ്ങളിൽ വേണ്ടേഞങ്ങളിൽ ഞാനില്ലെങ്കിൽഞായങ്ങൾ മതിയോ?ഞാനൊറ്റയ്ക്കു മതിയോഒരു കൂട്ടമാകേണ്ടേകൂട്ടായ്മയാകാതെകുറ്റങ്ങൾ മതിയോ?ഒറ്റയ്ക്കു ചിരിച്ചാൽചിരിയാകുമെന്നോആ ചിരി കണ്ടാൽഭ്രാന്തെന്ന് പറയുമോ?ഞാനെന്നു മാത്രംഭാവിച്ചിരുന്നാൽഞാനൊറ്റപ്പെടുമെന്നുംഞാനറിയുന്നുണ്ടോ?ഞാൻ നമ്മളിൽ വേണംകൂട്ടായ്മയാകേണംചിരി പങ്കിടേണംഞാൻ നമ്മളാവേണം ..ഞാൻ കൈ കോർക്കൂന്നുഞാനുമൊരു കണ്ണിയായികണ്ണികൾ ചേരുമ്പോൾഉറപ്പാണ് ഉറപ്പ്!
ചിറകുകൾ
രചന : രമേഷ് എരണേഴുത്ത് ✍️ മറ്റുള്ളവർ തൻ കഥകൾ ചൊല്ലിനാം നമ്മുടെ നേരം കളയരുതേഅന്യൻ്റെ ജീവിത ജാലകത്തിൽനോക്കി നെടുവീർപ്പിടാതിരിക്കവിൻഹൃദയങ്ങൾ പൂക്കുന്ന മുറികളിൽഇരുന്നിനി നമ്മൾ കഥകൾ പറയണം,നക്ഷത്ര ശോഭയുള്ളൊരു ലോകംനമൂക്കുള്ളിൽ നാം പണിതുയർത്തണംവീണുടയാത്തൊരു ലക്ഷ്യങ്ങൾഉള്ളിൽ കനലായ് എരിഞ്ഞിടണംവാക്കുകൾക്കുള്ളിൽ പ്രകാശമേറ്റിവാനോളം നമ്മൾ ഉയർന്നിടണംവ്യർത്ഥമാം…
ജീനിയസ്സിന്റെ ശാപം
രചന : എം ബഷീർ ✍️ ഒരെഴുത്തും വായിക്കാതെ തന്നെ എനിക്ക് ആരാധന തോന്നിയ എഴുത്തുകാരനാണ് മേതിൽ.എന്റെ ജീവിതക്കാഴ്ചയിൽ അങ്ങനെ മറ്റൊരാളില്ല.ഞാൻ സൂര്യവംശമോ അദ്ദേഹത്തിന്റെ കഥകളോ കവിതകളോ മറ്റു സാഹിത്യ രൂപങ്ങളോ വായിച്ചിട്ടില്ല. എന്റെ കഴിഞ്ഞ കാല വായനയുടെ ഏതെങ്കിലും വഴികളിൽ…
അർബുദം കാരണം
രചന : അച്ചു ഹെലൻ ✍️ അവളുടെ മുലകളെ മാത്രംപ്രണയിച്ച ഒരുവനുണ്ടായിരുന്നു.ഒത്തിരി ദൂരെ നിന്നേഅവന്റെ നോട്ടത്തിന്റെചൂണ്ടക്കൊളുത്തിൽഅവൾ പിടയാറുണ്ടാരുന്നു.കയ്യെത്തും ദൂരേക്ക്അവനടുക്കുമ്പോൾഅവൾ ഭയക്കാറുണ്ടായിരുന്നു.എത്ര വസ്ത്രങ്ങളാൽമറച്ചു വെച്ചാലുംഅവൻ നോക്കുമ്പോൾഅവൾക്കവിടം നഗ്നമായത് പോലെ തോന്നും.അവന്റെ ഗന്ധം അടുത്തെത്തുമ്പോൾഎല്ലാം മാറിലെ ഞെട്ടുകൾഅവളെ നാണിപ്പിക്കുമാറ് ത്രെസിച്ചുഅവനെ നോക്കി നിൽക്കാറുണ്ടാരുന്നു.അവൻ തൊട്ടെങ്കിൽ…
ഡീപ്പ് ഫേക്ക്
രചന : ജോർജ് കക്കാട്ട് ✍️ ഡീപ്പ് ഫേക്കുകൾ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ഇക്കാലത്ത് മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, അതായത് കൃത്രിമബുദ്ധി ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഉള്ളടക്കം. ഈ അഭിമുഖത്തിൽ, റിസർച്ച് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (DFKI) യുടെ സിഇഒ…
പ്രണയത്തിന്റെ തെരുവിൽ
രചന : ശാന്തി സുന്ദർ ✍️ ഒറ്റപ്പെടലിന്റെ അഗാധതയിൽ നിന്നാണ്നിന്റെ പാതയിൽഒരു വഴിയാത്രികയെപോലെയെത്തിയത്,നീ മറഞ്ഞിരിക്കുന്നത് എന്റെ പ്രണയത്തിന്റെ നിഴലിലാണോ..എത്ര നേരം കടന്നുപോയ്,പുലർകാലം വിരിഞ്ഞപൂക്കളുടെ ആത്മാവുമായ്കടന്നുപോയ്,ഉച്ചനേരം മേഘങ്ങളെ ചങ്ങലയണിച്ച്പരിഭ്രാന്തരാക്കുന്നതിനും സാക്ഷിയായ്,അന്തിയങ്ങനെ പറവകൾക്കായ്മുറിഞ്ഞുപോയ പാതവെട്ടുന്നു.ഒരിക്കൽ പോലും കേട്ടിട്ടില്ലാത്തഒച്ചകളിൽ നിന്നുംപ്രകൃതിയെഴുതിയ ഭാഷ പഠിക്കുന്നു.മുഖം മറച്ചുകൊണ്ട്,ഇരുട്ടിനെ എതിർക്കുന്നു…
പരാജയങ്ങളുടെ
രചന : ദിവ്യ സി ആർ ✍️ പരാജയങ്ങളുടെമുറിപ്പാടുകളിൽ വീണ്ടുംപൂക്കൾ വിടരുമ്പോൾ;വിഷാദമൊരുന്മാദമാ-യിന്നെന്നിൽ പടരുന്നു.!ഞെരിഞ്ഞമർന്നഏകാന്തതകളുടെകരിയിലക്കിലുക്കങ്ങളിൽകാറ്റൊളിപ്പിച്ചൊരുവിത്ത്: പാറിപ്പറന്ന്,മുള പൊട്ടുമെന്നോതിവിജനമാമെൻ വീഥികളി-ലൊരു വെയിൽനാളംമെല്ലെ തൊട്ടുവിളിക്കുന്നു.!ചുണ്ടിൽ പതിച്ചുവച്ചൊരാ പുഞ്ചിരിയാൽപുഴയൊഴുകുമ്പോൾ;ചുറ്റിലുമൊരിലത്താളംപെരുമ്പറ കൊട്ടുന്നതുപോലെ..
അദൃശ്യ സ്നേഹത്തിന്റെ
രചന : മരിയ സബ്‌നം ✍️ അദൃശ്യ സ്നേഹത്തിന്റെനേർത്ത സുഗന്ധംദൈവത്തിന്റെ പുഞ്ചിരിയാകുന്നു..!ആത്മാവിപ്പോൾ തണുത്തുറഞ്ഞിരിക്കുന്നുദുഃഖം സ്വതന്ത്രമായിരിക്കുന്നു.ഹൃദയമിപ്പോൾ ചുരമിറങ്ങുന്ന കാറ്റിലെന്നപോലെ ഉന്മാദിയാണ്.നിന്നെ ഞാൻ എവിടെയോ വെച്ചു കണ്ടു..അല്ല ഹൃദയത്തിന്റെ വനാതിർത്തിയിൽ.മന്ദമാരുതന്റെ തലോടൽ പോലെ ഞാൻ ആ കാഴ്ച്ചയെ ഓർമ്മിക്കുന്നു.അവിടെ മനുഷ്യരേക്കാൾ മനോഹരമായ മരത്തിന്റെ ഭാഷ.!അതെന്റെ…
