മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്!
രചന : നൗഷാദ് അറക്കൽ ✍️ മനസ്സിൽ ഒട്ടനവധി സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും, ബാഹ്യസൗന്ദര്യമില്ലെന്ന ഒരൊറ്റ കാരണത്താൽ ജലജയെ തേടി വിവാഹാലോചനകളൊന്നും വന്നില്ല. ഒടുവിൽ, അവളുടെ കോടികളുടെ സ്വത്തും ബാങ്ക് ബാലൻസും മാത്രം ലക്ഷ്യം വെച്ച് പറമ്പ് ബ്രോക്കറായ രമേശൻ അവളെ വിവാഹം കഴിച്ചു.…
