Category: കഥകൾ

ഡാനിസ് : സ്വപ്നങ്ങളുടെ രാജകുമാരൻ

രചന : പ്രിയബിജു ശിവകൃപ ✍️ സിറിയയിലെ ഒരു കടൽത്തീരം.മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച കുറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കടലോര ഗ്രാമം അതാണ് ദനോറ. ഇവിടെയുള്ള യുവാക്കൾ പോലും തൊഴിലായി സ്വീകരിക്കുന്നത് മത്സ്യ ബന്ധനമാണ്.അല്ലെങ്കിൽ അങ്ങനെ അവരെ മാതാപിതാക്കൾ പരിശീലിപ്പിച്ചെടുക്കുന്നു.അധ്വാനത്തിന്റെ…

പേര് കുഞ്ഞിരാമൻ….!!!’

രചന : ശ്രീജിത്ത് ഇരവിൽ ✍️ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകാൻ ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നവരിൽ കുഞ്ഞിരാമൻ മാത്രമേ അയാളെ ശ്രദ്ധിച്ചുള്ളൂ… നടപ്പാതയിൽ ഇരിക്കുകയാണ് ആ മനുഷ്യൻ. തലയ്ക്ക് കാര്യമായ തകരാറുണ്ടെന്ന് ശ്രദ്ധിക്കുന്ന ആർക്കും തോന്നിപ്പോകും…‘എന്താ പറ്റിയത്? എന്തിനാണ് ഇവിടെയിരിക്കുന്നത്…?’പ്രത്യേകിച്ച് യാതൊരു…

പാഥേയം***

രചന : സുമേഷ് കെ മാങ്കുളം ✍️ നോന്ന് പറഞ്ഞാൽ നോന്നന്ന്യാ…… ഞാൻ ഇവളെ അറിയില്ല്യാ, അറിയില്ല്യാ, അറിയില്ല്യാ…അറിയില്ലെന്ന് കട്ടായം പറഞ്ഞ് ദുഷ്യന്തൻ ശകുന്തളയെയും ക്ടാവിനെയും, കണ്വനേയും കൊട്ടാരത്തിന് പിടിച്ച് പുറത്താക്കി.കൊട്ടാര വാതിൽക്കൽ നിന്ന് ദുഷ്യന്തനെ പ്രാകിയിട്ട് കണ്വൻ മുണ്ടും മടക്കി…

യാത്രാമധ്യേ

രചന : അബ്ദുൽ കലാം. ✍️ ആ പട്ടണത്തിൽ സൂര്യൻ അസ്തമിച്ചുതുടങ്ങിയാൽ ആളുകൾ തങ്ങളുടെ വീടുകളുടെ വാതിലുകൾ അടയ്ക്കുമായിരുന്നു. കാരണം, അവിടത്തെ സന്ധ്യകൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. പകൽ മറന്നുപോയ കാര്യങ്ങളെല്ലാം ഇരുട്ട് മനുഷ്യരെ ഓർമിപ്പിക്കും. മരിച്ചുപോയവരുടെ ശബ്ദങ്ങൾ കിണറുകളിൽനിന്ന് ഉയർന്നുവരും.…

തെരുവിൽ വേശ്യയായി തീർന്നവൾ

രചന : ദിവാകരൻ പികെ ✍️ ​സന്ധ്യ മയങ്ങുന്ന വടകര റെയിൽവേ സ്റ്റേഷൻ. തിരക്കുകൾ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമിന്റെ ഒരു കോണിൽ, കാറ്റിൽ പാറിക്കളിക്കുന്ന മുടിയുമായി തളർന്നിരിക്കുകയായിരുന്നു ദേവിക. ബഞ്ചിൽ ഇരുന്ന്മോതിരവിരലുകളിലേക്ക് അവൾ വെറുതെ നോക്കി; ആ വിരലുകളിൽ ഒരു കാലത്ത് തിളങ്ങിനിന്ന…

ആര്..?

രചന : സതീശൻ നായർ ✍️ അവൾ വരുന്നു സാവിത്രിയേച്ചീ..ആര്..?ശ്യാമ..!ങേ നേരാണോ..?മറുപടിയിൽ സന്തോഷത്തിൻറെ അലയടികൾ..സാവിത്രിയോട് വിളിച്ചു വച്ചയുടനെ ശ്രീജ ബാക്കിയുള്ള ബന്ധുക്കളേയും വിളിച്ചു കാര്യം പറയാനുള്ള തിരക്കിലായതിനാൽ സാവിത്രിയുടെ പ്രതികരണം അധികം വിസ്തരിച്ചു കേൾക്കാൻ നിന്നില്ല..ശ്യാമ കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഒരു…

ഇതാണതിന്റെ പിന്നമ്പുറം

രചന : സുമേഷ് കെ മാങ്കുളം ✍️ മ്മടെ പുരാണങ്ങളിലും, മഹാഭാരത്തിലും ഇല്ലാത്തതായി ഒന്നും ഇന്നും ഈ ലോകത്തിൽ ഇല്ല്യാ. ടെസ്റ്റ്‌ ട്യൂബ് ശിശു, വിമാനം, ഫേസ് റെക്കഗ്നിഷൻ മിസൈൽ ഒക്കെ ഞാൻ ഇതിന് മുൻപ് പറഞ്ഞു തന്നീട്ടുള്ളതാണല്ലോ.ആ സീരീസിൽ അടുത്തതാണ്…

ഐസ് ക്രീം

രചന : പ്രിയബിജു ശിവകൃപ ✍ “വഴിയിൽ നിന്നും ഒതുങ്ങി നിൽക്കണെ”.ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്…പടിയിറങ്ങി വരുന്ന സുന്ദരിപ്പെണ്ണ്…വെണ്ണ തോൽക്കുമുടലോടെഇളം വെണ്ണിലാവിൻ തളിർ പോലെരാഗിണി മനോഹാരിണിരാത്രി രാത്രി വിടരുംനീ അനുരാഗ പുഷ്പിണി….ആരോ പാടുന്നു…ആഹാ എന്തു മനോഹരം…പാട്ടും മാസ്സ് എൻട്രിയും ഒക്കെ കലക്കി… കയ്യിലേക്ക്…

മഴ നനഞ്ഞൊരു പെൺകുട്ടി

രചന : ബിനോ പ്രകാശ് ✍ പുറത്തു പെയ്യുന്ന മഴയെ ജാലകവാതിലിലൂടെ നോക്കിയിരിക്കാൻ എത്ര രസമാണെന്നോ.ആകാശം ഭൂമിയിലേക്ക് വിതറുന്ന നീർകണങ്ങൾക്ക് എന്തൊരു പ്രണയഭാവംകഴിഞ്ഞ മാസങ്ങളിൽ എന്തായിരുന്നു വെയിൽ. ഉരുകിയൊലിക്കുന്ന ഉഷ്ണത്തിൽ വെന്തു പോകാതിരിക്കാൻ രാവിലെയും വൈകിട്ടും എന്ത് മാത്രം വെള്ളമൊഴിച്ചതാണ്ഈ ചെടികൾക്കെല്ലാം.…

ക്ലാസ്മേറ്റ്

രചന : തോമസ് കാവാലം. ✍️ പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ഭൂമിയെ തലോടിത്തുടങ്ങിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ പുൽനാമ്പുകളിൽ തങ്ങിനിന്ന മഞ്ഞുതുള്ളികൾ സൂര്യപ്രകാശത്തിൽ മുത്തുമണികൾപോലെ തിളങ്ങി. ഇളംകാറ്റിൽ മരച്ചില്ലകൾ മെല്ലെ തലയാട്ടി. പൂത്തുനിന്ന പൂക്കളിൽനിന്ന് തേൻ നുകരുന്ന ചിത്രശലഭങ്ങളും പൂമ്പാറ്റകളും പുലരിയുടെ സൗന്ദര്യത്തിന് നിറം…