കളിപ്പാട്ടം
രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ തിരക്കേറിയ പട്ടണത്തിൽ വച്ചായിരുന്നു അവർ കണ്ടുമുട്ടിയത്—വിവേകും നിത്യയും. ‘വിവേക്’ എന്നത് നിത്യ അവന് നൽകിയ പേരാണ്. നിത്യ പലതവണ അവന്റെ നാടും പേരും ജാതിയും മതവുമൊക്കെ ചോദിച്ചിരുന്നു. അപ്പോഴൊക്കെ ഒഴിഞ്ഞുമാറലാണ് അവന്റെ പതിവ്.…
