ഒറ്റയില.
രചന : ഗാ ഥാ✍️ അവൾ സമയം നോക്കാതേഇറങ്ങി നടന്നുചോദ്യം?എവിടേക്കാണ്ഉത്തരം….മഴപെയ്‌തു തോർന്ന ആഇരുട്ടുവഴിയിൽഅവളാരെയോകത്തു നിൽക്കുന്നു,ആ ഹോസ്പിറ്റലിൽ വരാന്തയിൽ,തന്റെ പ്രാണൻ ഒരിറ്റു ജീവനുവേണ്ടി പിടയുമ്പോൾ,അവൾ കണ്ണുകൾ അടച്ചു ശ്വാസമെടുത്തു,രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്തന്റെ കുഞ്ഞിന് വേണ്ടിയുള്ള ഓട്ടത്തിലാണ്,താനെന്നമ്മാഒരു സഹായത്തിനായി കൈനീട്ടത്തീടങ്ങളില്ല…പക്ഷേ പലയിടത്തുനിന്നും കിട്ടിയ…
