Category: കഥകൾ

പലതരം കോഴികളെ

രചന : സിജി സജീവ് ✍️ പത്തുനാപ്പതു വയസ്സായി എന്നേ നാണം കെടുത്താനായിട്ട് തുനിഞ്ഞിറങ്ങിയേക്കുവാ ഈ പിടക്കോഴികൾ,, 🥺അതെ,,, ഏതു കോഴികൾ എന്നാവും ല്ലേ,,,? 😂എന്റെയുള്ളിൽ ഞാൻ ഒരു പത്തിരുപതെണ്ണത്തിനെ അത്യാവശ്യം തീറ്റയൊക്കെ ഇട്ടുകൊടുത്തു പോറ്റിക്കൊണ്ടു വരുന്നുണ്ട്…😵‍💫അവരെക്കൊണ്ടു വലിയ കുഴപ്പമൊന്നും ഇതുവരെ…

അമ്മായിയമ്മമാരുടെ ശ്രദ്ധയ്ക്ക് ⚠️

രചന : നിധിൻ ചാക്കോച്ചി ✍️ അമ്മായിയമ്മമാരുടെ ശ്രദ്ധയ്ക്ക് ⚠️വീട്ടിലേക്ക് പുതിയൊരു പെൺകുട്ടി കടന്നുവരുമ്പോൾ1️⃣ അവൾ നിന്റെ വീട്ടിലേക്ക് വന്നത് ജോലി ചെയ്യാനല്ല,നിന്റെ മകന്റെ ജീവിത പങ്കാളിയാകാനാണ്.2️⃣ “ഞങ്ങൾ ഇങ്ങനെ തന്നെയായിരുന്നു” എന്ന വാചകംഅവളുടെ കഴുത്തിലേക്കുള്ള കയറാക്കരുത്.3️⃣ അവളുടെ വീട്ടിൽ നിന്നുള്ള…

വെറുതെ ഒരു സ്വപ്നം.

രചന : ഹംസ കൂട്ടുങ്ങൽ. ✍️ ഈ കായ വറുത്തത് ഞാൻ എല്ലാർക്കും കൊടുത്തോട്ടേ ….?എല്ലാവർക്കും കൊടുക്ക്. എൻ്റേം നാരായണീടേം പേരിൽ…എനിയ്ക്കൊന്നു കാണണം.എനിയ്ക്കും.ഞാനത്ര സുന്ദരിയൊന്നുമല്ല. ഇവിടെ എന്നേക്കാൾ സുന്ദരിമാരുണ്ട്.ഞാനും അത്ര സുന്ദരനല്ലഎന്നെ മാത്രം സ്നേഹിക്കുമോ?പിന്നല്ലാതെ?ദൈവമേ.. ഞാനിന്ന് ഉറങ്ങില്ല. രാത്രി മുഴുവൻ കരയും.…

ഇരട്ടകൾ

രചന : ദിവാകരൻ പി.കെ. പൊന്മേരി. ✍️ പൊന്നിൻ ചിങ്ങമാസത്തിൽ,എങ്ങും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ.മനസ്സിൽ കുളിർകോരി നിറച്ചുകൊണ്ട്, തണുത്ത കാറ്റ് മുല്ലക്കൽ,തറവാടിന്റെ ഉമ്മറക്കോലായയിൽ ഉന്മേഷം,വാരിനിറച്ചുകൊണ്ടിരിക്കുന്നു. നിഷ്‌ക്കളങ്ക മായ മനസ്സോടെഇരട്ട, പെൺകുട്ടികൾ,വാതോരാതെവർത്തമാനം പറഞ്ഞും, പൊട്ടിച്ചിരിച്ചും,ഉമ്മറക്കോലായിൽ ഏറെ നേരമായി,ഇരിക്കുന്നു.ഇരുവർക്കും പതിനേഴു വയസ്സാ, യെങ്കിലുംഎപ്പോഴും കുട്ടികളെ…

ഞാനറിഞ്ഞ കൃഷിക്കാരൻ…

രചന : സിദ്ധിഖ് പട്ട ✍️ ഇന്നലെ കോയാക്കയെ കണ്ടിരുന്നു. നടക്കാൻ നന്നേ ബുദ്ധിമുട്ടിയാണ് കടയിലേക്ക് കയറി വന്നത്. എനിക്ക് പിതൃതുല്യനായ അദ്ദേഹത്തിന് എഴുപത്തിയഞ്ച് വയസ്സോളം പ്രായമുണ്ട്..അഞ്ചാറു മാസം മുമ്പ് വരെ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മത്തായി ചേട്ടന്റെ പറമ്പിലും വീട്ടിലുമായി…

പ്രശസ്തരാകാൻ വേണ്ടി അവർ പിശാചുമായി ഒരു കരാർ ഉണ്ടാക്കുന്നു.

രചന : എഡിറ്റോറിയൽ ✍️ പ്രശസ്തരാകാൻ വേണ്ടി അവർ പിശാചുമായി ഒരു കരാർ ഉണ്ടാക്കുന്നു. അവരുടെ കഴിവിന്റെ പേരിലല്ല അവരെ തിരഞ്ഞെടുക്കുന്നത്.അവരുടെ സ്വാധീനത്തിന്റെ പേരിലാണ് അവരെ തിരഞ്ഞെടുക്കുന്നത്.ഉദാഹരണത്തിന്, ഒരു സ്വാധീനം ചെലുത്തുന്ന വ്യക്തി ഒരു ആട്ടിൻ നായയെപ്പോലെയാണ് – ഒരു നേതാവല്ല,…

മനസ്സിലൊരു കൊട്ടാരം

രചന : ദിവാകരൻ പികെ ✍️ “വിശ്വാ ആ ബ്രോക്കർ നാരായണൻനായർ പറഞ്ഞ പെണ്ണിനെ കാണാൻ പോയോ നീ ““ഹോ….. അമ്മ തുടങ്ങി. അമ്മയ്ക്കറിയുമോ നാട്ടിൽ പെണ്ണ് കിട്ടാതെ ചെറുപ്പക്കാർ തെക്ക് വടക്ക് നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്ന് “എന്നുമുള്ള തന്റെ കല്യാണത്തെ…

നൊമ്പരങ്ങൾ

രചന : Darsaraj R. ✍️ ഇത് ഒരു നടന്ന കഥയാണ്നേരെ കാണുന്ന ബിൽഡിംഗ്അതിൽ മൂന്നാമത്തെ ഫ്ലോർ.“റൂം നമ്പർ 310”ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവരുത്. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്.മലയാളി തന്നെയല്ലേ?വയസ്സ് എത്ര വരും?ചേട്ടാ, ഒരു…

കാല് പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ

രചന : ശ്രീജിത്ത് ഇരവിൽ .✍ കാല് പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ കുളിമുറിയിലേക്ക് താങ്ങിയെടുക്കുന്ന നേരത്താണ് ടൂറ് പോകാൻ ആയിരം രൂപ വേണമെന്ന് അമ്മയോട് പറഞ്ഞത്.മറുപടിയെന്നോണം, അടുപ്പത്ത് ഇരിക്കുന്ന ചൂടു വെള്ളമെടുത്ത് കൊണ്ടുവരാൻ അമ്മ പറഞ്ഞു. അനുസരിച്ചു. ആ സാഹചര്യത്തിൽ എന്ത്‌…

ചോര മണക്കും ദിനങ്ങൾ.

രചന : ദിവാകരൻ പികെ ✍ പടിഞ്ഞാറ് ചെഞ്ചായം വിതറിഇരുട്ട് പതുക്കെ കള്ളനെ പോലെ പതുങ്ങി വരുമ്പോൾഅന്തരീക്ഷംശോകമൂകമായിക്കൊണ്ടിരിക്കുന്നു.രാവിലെ മുതൽവീട്ടു പണിയെടുത്തു തളർന്നഅയൽക്കാരായസുഹറയും സാവിത്രി യുംമിണ്ടി പറഞ്ഞിരിക്കാൻ പതുക്കെ അര മതിലിനോട് ചേർന്നു നിൽക്കാൻ തുടങ്ങി.പതിവ് പോലെ സുഹറ ചർച്ച ക്ക് തുടക്കം…