സ്നേഹത്തിന്റെ തിരമാലകൾ
രചന : ശ്രീജിത്ത് ആനന്ദ്. ത്രിശ്ശിവപേരൂർ✍ വീടിന്റെ ലോൺ അടക്കാനായി ബാങ്കിൽ ചെന്നു ചലാൻ പൂരിപ്പിക്കുമ്പോഴാണ് മാനേജരുടെ ക്യാമ്പിനിൽ നിന്ന് നിറഞ്ഞ കണ്ണുമായി ഇറങ്ങിവരുന്ന അമ്മയേയും മകളേയും കണ്ടത് .അമ്മക്ക് ഒരു നാൽപ്പതു വയസ്സിനടുത്ത് പ്രായം കാണും കണ്ണുകളിൽ വിഷാദവും നിസഹായതയും…