വേനൽ മഴ
രചന: Dr. സ്വപ്ന പ്രസന്നൻ✍️ കനലെരിയുംഹൃദയതന്ത്രിയിൽഒരുവേനൽമഴയായി നീയണയുമ്പോൾസാന്ത്വനസ്പർശത്തിൻ രാഗങ്ങളൊക്കയുംനിറമാർന്ന മഴവില്ലായിത്തീർന്നിടുന്നു. കടന്നുപോംവഴികളിൽകദനങ്ങൾനിറയിലുംഎത്രയെത്രശിശിരങ്ങൾഇലകൾപൊഴിക്കിലും ഊഷരഭൂമിതൻദാഹംശമിക്കാൻഎത്തിടും മഴത്തുളളിപോൽഎന്നെപുണരുന്ന പ്രിയമേനീയെൻവേനൽമഴയല്ലോ.! ചെറുചാറ്റൽമഴയായികുളിർത്തെന്നലായിഎൻപുനർജ്ജനിയായിമമരാഗതാളലയമായിഇനിയുമെത്തീടുമോപ്രിയസഖീ എൻ്റെ പ്രിയസഖീ..