⚡തണൽമരം⚡
രചന : ജി.വിജയൻ തോന്നയ്ക്കൽ✍️ ആയിരം വേരുകളാലെൻ ഹൃദയത്തിൽ….ആഴത്തിൽ വേരിട്ടുറച്ച എൻതണൽമരമേ…വൻമരമായി നി വളർന്നു എൻ ഹൃദയത്തിൽ…പതിനായിരം ശാഖോപ ശാഖകളായി …നിൻ തളിരിട്ട ശാഖതൻ ചില്ലതൻ തണലിൽ….എൻ സ്വപ്നങ്ങൾ വാടിക്കരിയാതെ നിന്നിരുന്നുപൂത്തുവിടർന്ന നിൻ ശാഖതൻ തണലിൽ ….ഞാൻ സ്വപ്നങ്ങളായിരം കോട്ടകെട്ടി……..നിന്നിലെ സ്നേഹമാം…
