അവസ്ഥാന്തരം 🌹
രചന : സന്തോഷ് കുമാർ ✍ ഇരുണ്ട വെട്ടമാണ് അറയിലെങ്ങുംനരച്ച കാഴ്ചകളാണ് ചുറ്റിലുംപരുക്കൻ ചുമരുകളിൽ വിലസും ഗൗളികൾതറയിലെ അപ്പത്തെ തേടി വന്നെത്തുംദ്രോഹികളാം ഉറുമ്പുകൾമുന്നിൽ ലോഹ വാതിലിൻ തടസ്സംഅഴികളിൽ പിടിച്ചു വിധിയെ പഴിച്ചുപരിധിക്കാഴ്ചകൾ മടുത്തുപോയിപുറംലോക കാഴ്ചക്കായി മനം ഉഴറിതിളക്കമില്ലാ കണ്ണുകളിൽ ജലമൊട്ടുമില്ലാതായിമർത്യ സാമീപ്യത്തിനായി…
